2മക്കളും കുടുംബവും ഉള്ള ആളേ മകൾ വിവാഹം കഴിച്ചപ്പോൾ വീട്ടുകാർ എതിർത്തു, ദമ്പതിമാർ ഗൾഫിൽ എത്തിച്ച് മാതാപിതാക്കളോട് പക വീട്ടി

കാമുകനൊപ്പം പോയ മകൾ മാതാപിതാക്കളേയും സഹോദരിയേയും ഗൾഫിൽ എത്തിച്ച്  പക വീട്ടി. ലോകത്ത് ഒരു മകളും സ്വന്തം കുടുംബത്തോട് ഇങ്ങിനെ ക്രൂരത ചെയ്യാൻ പാടില്ല. കാമുകനൊപ്പം പോയപ്പോൾ ആദ്യം എതിർത്ത വീട്ടുകാർക്ക് കടുത്ത ശിക്ഷ വിധിച്ച ഈ മകൾ പാപം എവിടെ കൊണ്ടുപോയി കഴുകി തീർക്കും.

തിരുവല്ല സ്വദേശി രശ്മിനായരും മാവേലിക്കരക്കാരന്‍ ബിജുകുട്ടനും ആണ്‌ ഈ ക്രൂരതയിലെ വില്ലത്തിയും വില്ലനും.   ഇതിനിടയിൽ ഗൾഫിൽ നിന്നും രക്ഷപെട്ട് നാട്ടിൽ എത്തിയ പിതാവിനേ കള്ള കേസിൽ കുടുക്കി കേരളത്തിൽ ജയിലിലും ആക്കി. രശ്മിയുടെ അമ്മയും സഹോദരിയും ഇപ്പോൾ വിസകാലവധി അവസാനിച്ചതിനാല്‍ ഷാര്‍ജയിലെ ഒറ്റമുറിക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ് ഈ കുടുംബം. ഏത് സമയത്തും ഇവരേ അന്വേഷിച്ച് പോലീസോ ബാങ്ക്‌ നടപടികളോ വരും. വിശദമായ വാർത്തക്ക് വീഡിയോയിലേക്ക്.

Top