Crime National Top Stories

ഹരിയാനയില്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ഗുരുഗ്രാം:സിബിഎസ്ഇ പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായി. ഹരിയാനയിലാണ് സംഭവം നടന്നത്. കോച്ചിങ് സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് പെണ്‍കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. ബോധരഹിതയായ പെണ്‍കുട്ടിയെ ബസ്റ്റാന്റില്‍ നിന്നാണ് കണ്ടെത്തിയത്.

മൂന്നു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോയത്. അടുത്തുള്ള വയലിലേക്ക് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. ഇവരെ കൂടാതെ അവിടെയുണ്ടായിരുന്ന മറ്റു ചിലരും പീഡിപ്പിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്. ഇവരെല്ലാവരും പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്.

എന്നാല്‍ പരാതി സ്വീകരിക്കാന്‍ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. മറ്റൊരു പോലീസ് സ്റ്റേഷനിലാണ് ഇവര്‍ പരാതി നല്‍കിയത്. കുറ്റകൃത്യം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിലല്ലാത്തതു കൊണ്ട് സീറോ എഫ്‌ഐആര്‍ ആണ് ഫയല്‍ ചെയ്തതെന്ന് പരാതി സ്വീകരിച്ച സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥന്‍ പറഞ്ഞു. കേസ് കൃത്യം നടന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റും.

Related posts

പി.ഐ.ഒ കാർഡുകൾ മാറ്റാനുള്ള കാലാവധി ഡിസബർ 31വരെയാക്കി,വിദേശ്യകാര്യ വകുപ്പിന്റെ സ്വയം കീഴടങ്ങൽ

subeditor

എണ്ണവില കൂട്ടി. ക്രൂഡോയിൽ വില കൂടിയാലും കുറഞ്ഞാലും കമ്പിനികൾക്ക് കൊള്ളലാഭം.

subeditor

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് ദാരുണാന്ത്യം

subeditor

രാത്രി പ്രാർഥന കഴിഞ്ഞാൽ കുട്ടികളെ മുറിയിലേക്ക് വിളിക്കും, അർധ രാത്രിയിൽ മുറിക്കുള്ളിൽ നടക്കുന്നത് ക്രൂരമായ പീഡനം, വയനാട്ടിൽ പോക്സോ നിയമ പ്രകാരം അറസ്റ്റിലായ വൈദികൻ കുട്ടികളുടെ പേടി സ്വപ്നം

pravasishabdam news

തൃശൂരിൽ വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം, ഏഴ് സ്ത്രീകളും ഒരു പുരുഷനും പിടിയിൽ

subeditor

6.5ലക്ഷംകോടി കച്ചവടമുള്ള മാഗി സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഇന്ത്യക്കാരനെ അറിയുക

subeditor

മലേഷ്യന്‍ യുവാവ് 15കാരിയായ സ്വന്തം മകളെ പീഡിപ്പിച്ചത് 600ലേറെ തവണ

അമ്മായിയമ്മയെ മരുമകൻ വെട്ടിക്കൊന്നു; മരുമകൻ ഒളിവിൽ

subeditor

ലൈംഗികബന്ധത്തിന് വിസമ്മതിച്ച വലയാളി വീട്ടമ്മയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

subeditor10

‘ഇത് തന്റെ അവസാന വാക്കുകള്‍’; ചതിയില്‍പ്പെട്ട പെണ്‍കുട്ടിയുടെ വീഡിയോ ഫെയ്‌സ്ബുക്കില്‍

subeditor

ഇന്ദിരാഗാന്ധിയുടെ ഭരണകാലഘട്ടത്തെ വിമര്‍ശിച്ച് ബിഹാര്‍ സര്‍ക്കാറിന്റെ വെബ്‌സൈറ്റ്

subeditor

സ്വാതന്ത്ര്യദിനം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടന്നു ; കെ സുരേന്ദ്രന്റെ ആരോപണം

എച്ച് 1ബി വിസകളുടെ ഗ്രീന്‍കാര്‍ഡിന് കടയ്ക്കല്‍ മഴുവുമായി ട്രംപ്, ഗ്രീന്‍ കാര്‍ഡ് അപേക്ഷിച്ചതിന്റെ പേരില്‍ അമേരിക്കയില്‍ തുടരണ്ട, എച്ച് 1ബി വിസക്കാര്‍ കാലാവധി തീര്‍ന്നാല്‍ സഥലം വിട്ടോണം

special correspondent

സംസ്ഥാനത്ത് എല്ലാ വനം കൈയേറ്റങ്ങളും ഒരു വർഷത്തിനകം ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

subeditor

ലോകത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം മോദി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക – ശിവസേന

subeditor

ജീവിച്ച് തുടങ്ങും മുമ്പ് പിഞ്ച് മക്കളെ കയ്യിലേല്‍പ്പിച്ച് പോയ മകളെ ഓര്‍ത്ത് ഉരുകിയുരുകി അമ്മ ;ഒരു കുടുംബത്തിന്റെ തീരാ നഷ്ടമായി നഴ്‌സ് ലിനി

pravasishabdam online sub editor

പെരുമ്പാവൂരിൽ എത്തിയ മുഖ്യമന്ത്രിയെ ഡി.വൈ.എഫ്.ഐക്കാർ തടഞ്ഞു, സഘർഷാവസ്ഥ

subeditor

ഡ്രൈവര്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാന്‍ പുതിയ നിയമം വരുന്നു