വാഴക്ക് മുകളിലൂടെ പോയതിന് ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഹെലികാം കല്ലെറിഞ്ഞു വീഴ്ത്തി

ഷൂട്ട് ചെയ്തു കൊണ്ടിരിക്കുന്ന ഹെലികാം തന്റെ വാഴ തോട്ടത്തിന് മുകളിലൂടെ പോയ കാരണത്താൽ പറമ്പിന്റെ ഉടമസ്ഥൻ ഹെലികാം കല്ലെറിഞ്ഞു വീഴ്ത്തി. ഇതിനെതിരെ ശക്തമായി പ്രതികരിക്കുന്ന യുവാക്കൾ കോപത്തോടെ യാണ് അയാളോട് സംസാരിച്ചത്. പറമ്പിന് മുകളിൽ കൂടി പോയ കാരണത്താൽ നിങ്ങൾ എങ്ങനെ അത് കല്ലെറിഞ്ഞുവീഴ്ത്തും. അതിന്റെ വില നിങ്ങളുടെ വാഴയുടെ അത്രയും വരില്ല.

പറമ്പിന് മുകളിലൂടെയാണ് അത് പറന്നു പോയത്. പറമ്പിലെ മുകളിലൂടെ പറന്നു പോയത് കല്ലെറിഞ്ഞെങ്കിൽ ഈ പറമ്പിന് മുകളിലൂടെ വിമാനം പറന്നു പോയാൽ അത് നിങ്ങൾ കല്ലെറിഞ്ഞു വീഴ്ത്തുമോ എന്ന് ചെറുപ്പക്കാർ അയാളോട് ചോദിച്ചു.ആ പറമ്പിന്റെ ഉടമസ്ഥൻ ചെയ്തത് ശരിയല്ലാത്ത ഒരു കാര്യമാണ്. ഇതിനിടയിൽ അവിടെയുള്ള ചിലർ ം കൂടെയായിരുന്നു. മുഴുവൻ വീഡിയോ കണ്ടു നോക്കു…

 

Top