രണ്ടു മിനിറ്റിൽ സാരി ഉടുക്കാൻ നിങ്ങൾക്കറിയാമോ? വൈറലായ വിഡിയോ

ഓണം വന്നു. കോളജുകളിലും ഓഫീസുകളിലും ഇനി ആഘോഷത്തിന്റെ പൂക്കാലം. മിക്ക പെൺകുട്ടികളും ജീവിതത്തിൽ ആദ്യമായി സാരി ഉടുക്കുന്നതും ഓണക്കാലത്തായിരിക്കും. ആദ്യമായി സാരി ഉടുക്കുന്ന എല്ലാവരെയും കുഴപ്പിക്കുന്നത് സാരിയുടെ അഞ്ചര മീറ്റർ നീളം തന്നെ. ഇതെങ്ങനെ ഉടുക്കാമെന്ന് തലപുകയ്ക്കുന്നവർ ഈ വിഡിയോ ഒന്നു കണ്ടു നോക്കു.

സോഷ്യൽ മീഡിയയിൽ വൈറലായ ഈ വിഡിയോ ഇതിനോടകം അരക്കോടിയോളം പേരാണ് കണ്ടത്. നിങ്ങളും ഇനി അനായാസം സാരി ഉടുക്കാം, മലയാളിത്തം തുളുന്പുന്ന മിടുക്കിയാകാം.

 

Top