Crime

ഡ്രൈവര്‍ക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ഉറക്ക​ഗുളിക നൽകി ഭാര്യ കൊലപ്പെടുത്തി….കൊലപാതകത്തിന്റെ ചുരുളഴിഞ്ഞതിങ്ങനെ?

ഇന്ന് അവിഹിതത്തിനായി സ്വന്തം കുടുംബം തകർത്തെറിയുന്ന ഇന്നത്തെ യുവതികൾ ഒരു ട്രെന്റായി സ്വീകരിച്ചിരിക്കുന്നു. ഡ്രൈവർക്കൊപ്പം ജീവിക്കാൻ വീട്ടമ്മയായ യുവതി ഭർത്താവിന് ഉറക്ക​ഗുളിക കലർത്തിയ മിശ്രിതം നൽകി. കൃത്യം ഒറ്റക്ക് നിർവ്വഹിക്കാൻ സാധിക്കാത്തതിനാൽ രണ്ട് വാടകക്കൊലയാളികളെ അരലക്ഷം കൊടുത്തു വിലക്കെടുത്തു. ആംആദ്മിയുടെ പ്രാദേശിക തെരെഞ്ഞടുപ്പ് സ്ഥാനാർത്ഥിയായ ഹർവിന്ദർ സിങ് എന്ന അലിയാസ് ഹിന്ദയെയാണ് ഭാര്യ കൊലപ്പെടുത്തിയത്.

സംഭവത്തിൽ ഭാര്യ അടക്കം മുന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദയുടെ ഭാര്യ കിർണാപാൽ കൗർ(32),സഹായികളായ മഖാൻ രാം(37),ചാംകൗർ സിങ്(26), ജെയ്മൽ സിങ്(20 )എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കിർണാ പാലിന്റെ 14 വയസ്സായ മകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൃത്യമായി പ്ലാൻ ചെയ്ത കൊലപാതകം പുറത്തായത്.

കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിനാണ് ജെതുകെയിലുള്ള സ്വവസതിയിൽ വെച്ച് ഹിന്ദ കൊല്ലപ്പെടുന്നത്. ഹിന്ദയുടെ ഭാര്യ കിർണാപാല്‍ ഡ്രൈവറായ സന്ദീപ് കൗർ(35) എന്നയാളുമായി അവിഹിതത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ഇരുവരും വിവാഹം കഴിക്കാൻ തിരുമാനിക്കുകയും എന്നാൽ ഹിന്ദ ഈ ബന്ധത്തെ എതിർത്തിർക്കുകയും ചെയ്തിരുന്നു.

തുടർന്ന് തങ്ങളുടെ വിവാഹത്തിന് വിലങ്ങുതടിയായി നിൽക്കുന്ന ഹിന്ദയെ എന്നന്നെക്കുമായി ഇല്ലാതാക്കാൻ കിർണാപാൽ തീരുമാനിച്ചു. അതിനായി മഖാൻ, ചാംകൗർ, ജെയ്മൽ എന്നീ വാടക കൊലയാളികളെ സഹായത്തിനായി വിളിക്കുകയുമായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് നാനക് സിങ് പറഞ്ഞു.

സംഭവ ദിവസം കിർണാപാൽ ഹിന്ദക്ക് ഉറക്ക ഗുളിക കലർത്തിയ മിശ്രിതം കുടിക്കാൻ നൽകുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ ഹിന്ദയുടെ മുഖത്ത് സംഘം തലയിണ കൊണ്ട് അമർത്തി പിടിക്കുകയും ശേഷം ഹോക്കി സ്റ്റിക്ക് കൊണ്ട് തലക്കടിക്കുക യുമായിരുന്നു വെന്ന് പൊലീസ് വ്യക്തമാക്കി.

ഓരോ വാടക കൊലയാളിക്കും കിർണാപാൽ 50,000രൂപ വെച്ച് നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ തുക സംഘത്തിന്‍റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ തനിക്ക് കൊലയിൽ ബന്ധമില്ലെന്ന് കാണിച്ച് പൊലീസിൽ കള്ള മൊഴി നൽകി അന്വേഷണ ഉദ്യേഗസ്ഥരെ കിർണാപാൽ തെറ്റിദ്ധരിപ്പിച്ചിരുന്നു. തുടർന്ന് സിസിടിവിയുടെ സഹായത്തോടെ കൊലയിൽ ഇവരുടെ പങ്ക് ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു.

Related posts

ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ പിടിയില്‍

subeditor

നിനക്ക് റേഷൻ കാർഡ് വേണോ, എന്നോടൊപ്പം ഒരു രാത്രി കിടക്കണം- മന്ത്രിയുടെ ആവശ്യം പുറത്തായി

pravasishabdam news

ഭിന്നലിംഗക്കാരിയെ അതിദാരുണമായി മര്‍ദ്ദിച്ചവശയാക്കിയശേഷം നഗ്നയാക്കി പ്രദര്‍ശിപ്പിച്ചു.

subeditor

ബിഹാറില്‍ കൊടുംകുറ്റവാളിയെ കോടതി പരിസരത്ത് അജ്ഞാതര്‍ വെടിവച്ചു കൊന്നു

ഐസിയുവിന്റെ പുറത്ത് മകളുടെ ജീവനു വേണ്ടി പ്രാര്‍ഥിച്ച് വീട്ടുകാര്‍; അകത്ത് പെണ്‍കുട്ടിയുടെ വസ്ത്രം ബലമായി മാറ്റിയ മെയില്‍ നഴ്‌സുമാര്‍ അവളോടു ചെയ്തത്

മണിയുടെ മരണം ഇടുക്കിയിൽ ഒരാൾ അറസ്റ്റിൽ രാജാക്കാടിനടുത്ത് റിസോട്ടിനായി ഭൂമിവാങ്ങാൻ നീക്കം നടത്തിയിരുന്നു.

subeditor

കൂട്ടുകാരന്റെ വീട്ടുകാര്‍ കൊടുത്തയച്ച പൊതിയില്‍ ലഹരി വസ്തു. നിരപരാധിയായ പ്രവാസി മലയാളി കുവൈറ്റ് എയര്‍പോര്‍ട്ടില്‍ അറസ്റ്റില്‍.

subeditor

കോക്കോച്ചിക്ക് മയക്കുമരുന്നു നല്കുന്ന 2കൂട്ടാളികൾ പിടിയിൽ

subeditor

ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ച് 17കാരിയേ ഭാര്യ കുളത്തിൽ തള്ളിയിട്ട് കൊന്നു

subeditor

എം.എല്‍.എ കസ്റ്റമറെന്ന് പശുപാലന്‍; പോലീസ് മൊഴി മുക്കി-ഓ.ഡാഡി കിതയ്ക്കുന്നു; കേസുകൾ ഒതുക്കാൻ നീക്കം

subeditor

ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്ക് ദാരുണാന്ത്യം

subeditor

11 കൂട്ടമരണം, കൊലയാളിയായ 12മനെ തേടി പോലീസ്,ഗയിറ്റു തുറന്നിരുന്നു, സി.സി.ടി,വി വയർ കട്ട് ചെയ്തിരുന്നു

subeditor

വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിന് പിന്നില്‍ ദുര്‍മന്ത്രവാദം?

ബംഗളൂരിൽ വിദേശവനിതയെ ജനകൂട്ടം നഗ്നയാക്കി നടത്തിച്ചു. കാർ അഗ്നിക്കിരയാക്കി

subeditor

യുവനടിയെ വലയിലാക്കി നിര്‍മ്മാതാവ് ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം; രഹസ്യ ഇടപാട് വാട്ട്‌സ് ആപ്പ് വഴി; ഒടുവില്‍ പോലീസിന്റെ പിടിയില്‍

subeditor12

കാമുകൻ കാമുകിയേ വെടിവച്ചു കൊല്ലുന്ന വിഡിയോ വൈറലാകുന്നു.

subeditor

ആദിവാസി പെണ്‍കുട്ടിയെ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഒ എം ജോര്‍ജ്ജ് ബലാത്സംഗം ചെയ്തു

സഹപാഠിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ വാട്ട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചു. നാല് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

subeditor