ഇന്ത്യയേ ലോകത്തിലേ ഏറ്റവും വലിയ രാജ്യമാക്കാൻ രാഷ്ട്രപതി അമ്മയോട് അപേക്ഷിച്ചു

അമൃതപുരി:ഇന്ത്യൻ രാഷ്ടപതി വളരെ വ്യത്യസ്തമായ ആഗ്രഹം പറഞ്ഞ് അമ്മയോട് അപേക്ഷ നടത്തി. മാതാ അമൃതാനന്ദ മയി മഠത്തിൽ എത്തിയ അദ്ദേഹം സന്ദർശനം കഴിഞ്ഞ് മടങ്ങാൻ നേരമാണ്‌ 2 ആഗ്രഹങ്ങൾ അമ്മയോട് പറഞ്ഞ് അപേക്ഷ നടത്തിയത്.ഭാരതത്തെ ഈ ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാക്കി മാറ്റാന്‍ രാഷ്ട്രപതി
രൂംനാഥ് കോവിന്ദ് അമ്മയുടെ അനുഗ്രഹം തേടി. ഞായറാഴ്ച അമൃതാനന്ദമയി മഠത്തെലെത്തിയ
രാഷ്ട്രപതി വിട പറയും മുന്‍പാണ് അമ്മയുടെ അനുഗ്രഹം തേടിയത്.

ദേശീയ ഗാനത്തിനു ശേഷം വേദിയില്‍ നിന്ന് ഇറങ്ങും മുന്‍പ് രാഷ്ട്രപതി അമ്മയുടെ അടുത്തെത്തി.
പതിവു പോലെ സ്‌നേഹാശ്ലേഷത്തിലൂടെ അനുഗ്രഹിക്കുമ്പോഴാണ് രാഷ്ട്രപതി അമ്മയോട് 2
ആഗ്രഹങ്ങൾ പറഞ്ഞത്. ആദ്യത്തേത് ‘തന്റെ എല്ലാവിധ കഴിവുകളും രാഷ്ട്ര സേവനത്തിനായി
ഉപയോഗപ്പെടുത്താന്‍ കഴിയണമേ’ എന്ന് അദ്ദേഹം അമ്മയോടു പറഞ്ഞു. 2മതായി എല്ലാ
വിധത്തിലും ലോകത്തെ ഏറ്റവും ശക്തിശാലിയായ രാഷ്ട്രമാക്കാനാണ് അമ്മയുടെ അനുഗ്രഹം
അദ്ദേഹം തേടിയത്. ”മോന്റെ ഈ ആഗ്രഹങ്ങള്‍ സഫലീകരിക്കട്ടെ” എന്ന അമ്മയുടെ
അനുഗ്രഹവുമായാണ് കേരളത്തിലാദ്യമായെത്തിയ രാഷ്ട്രപതി മടങ്ങിയത്.

സാധാരണക്കാരുടെ ജീവിത ത്തില്‍ പരിവര്‍ ത്തനം വരു ത്തുന്നതില്‍ അമൃതാനന്ദമയി മഠ ത്തിന്റെപ്രവര്‍ ത്തനങ്ങള്‍ നിസ്തുലമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.

അമൃതപുരി: എല്ലാവര്‍ക്കും ഒരേ പോലെ ജീവിത സൗകര്യങ്ങള്‍ നല്‍കുന്നതും സാധാരണക്കാരുടെ
ജീവിത ത്തില്‍ പരിവര്‍ ത്തനം വരു ത്തുന്നതുമാണ് ആധ്യാത്മികത നേരിടുന്ന ഏറ്റവും വലിയ
വെല്ലുവിളി. ഈ രംഗ ത്ത് അമൃതാനന്ദമയി മഠം നട ത്തുന്ന പ്രവര്‍ ത്തനങ്ങള്‍ നിസ്തുലമെന്ന്
രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിപ്രായ െപ്പട്ടു മഠം ഇതാണ് ചെയ്യുന്നത്, സാധാരണക്കാരുടെ
ജീവിത ത്തിനാണ് പരിവര്‍ ത്തനം വരു ത്തുന്നത്. അമ്മയുടെ 64 ാം ജന്മദിന േത്താടനുബന്ധി ച്ച്
അമൃതാനന്ദമയി മഠ ത്തിന്റെ മൂന്ന് സേവന പദ്ധതികൾ   രാഷ്ട്ര ത്തിന് സമര്‍ പ്പിക്കുകയായിരുന്നു
അദ്ദേഹം.അമൃതപുരിയിലെ ദര്‍ശന ഹാളില്‍ അമ്മയുടെ സാന്നിധ്യ ത്തിലായിരുന്നു ചടങ്ങ്.

ആദിശങ്കരാചാര്യരും അയ്യങ്കാളിയും കേരള ത്തിന്റെ ദീപസ്തംഭങ്ങളാണ്. സഹജീവികളെ
സ്‌നേഹിക്കുകയും നല്ല ആരോഗ്യവും നല്ല വിദ്യാഭ്യാസവും തുല്യ അവസരം നല്‍കുകയും ചെയ്യുക
എന്നത് അനിവാര്യമാണ്. ഈ ദിശയിലുള്ള അമൃതാനന്ദമയി മഠ ത്തിന്റെ പ്രവര്‍ ത്തനവും
ശ്ലാഘനീയമാണ്. മഠം 50000 വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷി പ്പും പാവ െപ്പട്ടവര്‍ക്ക് നല്‍കുന്ന പെ3ഷനും

 

 

Top