ഉമ്മൻചാണ്ടി സരിതയേ പീഢിപ്പിച്ചോ? സരിത ഉമ്മൻചാണ്ടിയേ പീഢിപ്പിച്ചോ,അന്ന് അവിടെ നടന്നത്, വീട്ടിലേ കാഴ്ച്ചകൾ

തിരുവനന്തപുരം: വയോധികനായ രാഷ്ട്രീയ നേതാവിനേ സരിത ട്രാപ്പിൽ കുടുക്കിയതോ? ഉമ്മൻ ചാണ്ടി അങ്ങിനെ ചെയ്യാൻ തരമില്ല…എന്നു പറയുമ്പോൾ..സരിതക്ക് അങ്ങിനെ ചെയ്യാമല്ലോ..എന്നാലും ഉമ്മൻ ചാണ്ടിയുടെ ശരീരത്ത് തൊടാനും കാലു തിരുമി പിന്നെ സരിത പീഢിപ്പിക്കാനും ഉമ്മൻ ചാണ്ടിയുടെ മൗന സമ്മതം ഉണ്ടായിരുന്നുവോ? അല്ലാതെ ശരീരത്ത് തൊടാൻ എങ്ങിനെ സരിതയ്ക്ക് കഴിയും..സരിതയുടെ മൊഴി വെറും വാക്കല്ല. അതിൽ സത്യം ഉണ്ട്. ഇല്ലെന്ന് തെളിയിക്കേണ്ടത് ഉമ്മൻ ചാണ്ടി തന്നെ..അതിനുള്ള നല്ല അവസരം പോലും കുഞ്ഞൂഞ്ഞിന്റെ ബുദ്ധിയിൽ നശിപ്പിച്ചു…മുട്ടുവേദന എന്നു പറഞ്ഞ് കാലുകൾ തിരുമിപ്പിച്ചു.പിന്നെ അത് ബലമായ ശാരീരിക പീഢനത്തിലേക്കായി..ഉമ്മൻ ചാണ്ടി മുട്ടു വേദന എന്നു പറഞ്ഞ് വിളിപ്പിച്ച് കാലുകൾ തിരുമിപ്പിച്ചതും പിന്നെ നടന്നതും ഒക്കെ സരിത മുമ്പേ കമ്മീഷനിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഒരു ചാനൽ ഇന്റർവ്യൂവിൽ സരിത അതെല്ലാം വീണ്ടും പറയുന്നു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ചാണ് തന്നെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലൈംഗികമായി ഉപയോഗപ്പെടുത്തിയതെന്ന് സരിത വെളിപ്പെടുത്തി. ക്ളിഫ് ഹൗസിൽ വ്യക്തിപരമായ കാര്യങ്ങൾ സംസാരിക്കാൻ എത്തുകയായിരുന്നു. എന്നാൽ മുട്ടു വേദന എന്നു പറഞ്ഞ് കാലുകൾ തിരുമിപ്പിച്ചു. പിന്നെ പീഢനം ആയിരുന്നു. അദ്ദേഹം തെറ്റായി പെരുമാറിയത്, അതെനിക്ക് വലിയ ഷോക്കായിരുന്നു. ഇതെല്ലാം അടങ്ങിയ സി.സി.ടി.വി ക്യാമറ പിന്നീട് നീക്കം ചെയ്തു. ആ ക്യാമറയിൽ എല്ലാം ഉണ്ട്. ഇതാണ്‌ സരിത ഉയർത്തുന്നത്.മുട്ടുവേദന മൂലം ഒരാഴ്ച അദ്ദേഹം വിശ്രമത്തിലായിരുന്നു. ബിജു രമേശുമായുള്ള മുഖ്യമന്ത്രിയുടെ ഇടപാട് പ്രശ്നമായപ്പോള്‍ മന്ത്രിസഭ തന്നെ താഴെ പോവുമെന്ന് പറഞ്ഞാണ് ക്ലിഫ് ഹൗസിലേക്ക് വിളിപ്പിച്ചിരുന്നത്.

കിളിഫ് ഹൗസിലേ ക്യാമറകൾ പകർത്തിയ ദൃശ്യങ്ങൾ നീക്കം ചെയ്തു? ആ ക്യാമറകളിലേ ദൃശ്യങ്ങൾ എന്തായിരുന്നു

ഉമ്മൻ ചാണ്ടി നീതിമാൻ ആയിരുന്നെങ്കിൽ? ഉമ്മൻ ചാണ്ടിക്ക് തെറ്റു പറ്റിയില്ലായെങ്കിൽ ?..പിന്നെ എന്തിനു ആ ക്യാമറകളേ ഭയന്നു. സി.സി.ടി.വി ക്യാമറകളുടെ ഹാർഡ് ഡിസ്ക് എന്തു മാറ്റി. ക്യാമറകളും ദൃശ്യങ്ങളും കള്ളം പറയില്ല. ഇനി സരിത.എസ്.നായരേ ശാരീരികമായി ഉമ്മൻ ചാണ്ടി ഉപയോഗിച്ചിട്ടില്ലെങ്കിൽ കൂടി സരിത ഉമ്മൻ ചാണ്ടിയുടെ ശരീരത്തിൽ എവിടെയൊക്കെ തൊടുകയും, തലോടുകയും ചെയ്തു. കാലുകൾ തിരുമിച്ച് പിന്നെ എന്തൊക്കെ സരിത ചെയ്തു? ഉമ്മൻ ചാണ്ടിയുടെ ശരീരത്തിൽ അയാളുടെ സമ്മതം ഇല്ലാതെ ഒരിക്കലും സരിതയ്ക്ക് തൊടാനാകില്ല. ഇനി തൊട്ടാൽ തന്നെ എതിർക്കാം. മാറ്റി നിർത്താം..അത് ഉമ്മൻ ചാണ്ടി ചെയ്തുവോ? എല്ലാം ആ ക്യാമറ ദൃശ്യങ്ങളിൽ ഉണ്ട്. ഉമ്മൻ ചാണ്ടി എതിർത്തില്ല എന്നു മാത്രമല്ല സരിതയുടെ ട്രാപ്പിൽ സുഖം ആസ്വദിച്ചിച്ച് തെറ്റായ മാർഗത്തിലേക്ക് വീണോ?..ഉമ്മൻ ചാണ്ടിക്ക് തെറ്റു പറ്റിയില്ലായിരുന്നേൾ എന്തിനു ആ ക്യാമറകളുടെ റെകോഡ് ഡ്രൈവുകൾ മാറ്റി. സരിത പറയുന്ന കാര്യങ്ങൾ തെറ്റെന്ന് തെളിയിക്കാൻ ഉമ്മൻ ചാണ്ടിക്ക് ആ ക്യാമറ ദൃശ്യങ്ങൾ മാത്രം മതിയായിരുന്നല്ലോ..എന്നിട്ടും ആ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. നശിപ്പിച്ചു. ഇവിടെയാണ്‌ സരിതയുടെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടിയേ സംശയിക്കാൻ കാരണം

സരിതയുടെ പെൻ ഡ്രൈവ് മുക്കിയ തിരുവഞ്ചൂർ ചെയ്തത്

സരിതക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ വിശ്വാസം ഉണ്ടായിരുന്നു. തനിക്ക് പിതാവിനേ പോലെയായിരുന്നു എന്നു അവർ പറഞ്ഞിരുന്നു. സരിത എന്ന പേരു പോലും സോളാർ വിവാദത്തിന്റെ ആദ്യ 4 മാസം ഉമ്മൻ ചാണ്ടി ഉരിയാടിയില്ല. സരിതക്കെതിരേ ഒന്നും പറഞ്ഞില്ല. കാരണം അവർ തമ്മിൽ ഉള്ള ബന്ധം അങ്ങിനെയായിരുന്നുവത്രേ. സരിത ഉമ്മൻ ചാണ്ടിയുമായി സംവദിക്കുന്നതും, ശരീരം തടവുന്നതും ഉമ്മൻ ചാണ്ടിയേ പരിചരിക്കുന്നതും അടങ്ങിയ ഓഡിയോയോയും വീഡിയോയും സരിതയുടെ പക്കൽ ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു. എന്നാൽ ആയത് അടങ്ങിയ പെൻ ഡ്രൈവ് തിരുവഞ്ചൂർ മുക്കി. ഉമ്മൻ ചാണ്ടിയും സരിതയും ഉൾപെട്ട പെൻ ഡ്രൈവ് തിരുവഞ്ചൂരിന്റെ പക്കൽ ആയിരുന്നു അവസാനം എത്തിയത്.പിന്നീട് ഇത് വയ്ച്ച് തിരുവഞ്ചൂർ ആ സമയത്ത് ചില ഭരണപരമായ കാര്യങ്ങളിൽ ഉമ്മൻ ചാണ്ടിക്ക് മേൽ ആധിപത്യം സ്ഥാപിച്ചിരുന്നു. സരിതയുടെ ലാപ്പ് ടോപ്പിലും ചിലത് ഉണ്ടായിരുന്നു. ആ ലാപ്പ് ടോപ്പ് പോലീസും നശിപ്പിച്ചു.

ഉമ്മൻ ചാണ്ടിയുടെ വീട്ടിലും സരിതയുടെ പരിചരണം

ഉമ്മൻ ചാണ്ടിയുടെ വീട്ടിലും സരിതയ്ക്ക് മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാം വെൽക്കം ആയിരുന്നു. സരിത എപ്പോൾ ചെന്നാലും അവിടെ രാത്രിയും പകലും ഉണ്ടായിരുന്നില്ല. വീട്ടിൽ ചെന്നാൽ സരിത അടുക്കള മുതൽ തീൻ മേശവരെ നിറഞ്ഞു നില്ക്കും. ഉമ്മൻ ചാണ്ടിയുടെ ഭാര്യ പോലും അപ്പോൾ വീട്ടുകാര്യത്തിൽ സരിതയ്ക്ക് പിന്നിൽ. കാരണം ചേച്ചിയേ….. എന്നു വിളിച്ച് സരിത എല്ലാം അങ്ങ് ചെയ്തുകൊള്ളും. ഉപദേശങ്ങൾ നല്കും. ക്ളീനിങ്ങ് മുതൽ ഗാർഡനിൽ വരെ സരിതക്ക് സഹായിക്കാൻ മടിയില്ല. ഒരു കാര്യക്കാരിയായി അവിടെ സരിത നിറഞ്ഞു നിന്നു.ഇതെല്ലാം എങ്ങിനെ സംഭവിച്ചു?

ഉമ്മൻ ചാണ്ടിയുടെ ഗൺ മാനും, പി.എ മാരും സരിതയുമായി നിരന്തിര ബന്ധം തുടർന്നിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടികളും, എല്ലാ വിവരവും അപ്പോൾ അപ്പോൾ ചോർത്തി നല്കും. അവരും സരിത ചങ്ങാത്തത്തിൽ ആറാടിയ കാലം. ഉമ്മൻ ചാണ്ടിയുടെ മകനേയും സരിത കൈയ്യിലെടുത്തു. 1000 കോടിയുടെ വൻ പദ്ധതിക്കായി സ്വദേശത്തും വിദേശത്തും സരിത പ്രോജക്ട് റിപോർട്ടുകൾ വയ്ച്ചു. മകൻ ഇത് ഉമ്മൻ ചാണ്ടിക്ക് നല്കി. സരിതയുമായി ബിസിനസ് പങ്കാളിയാകുന്നതിൽ മകന്‌ പച്ചകൊടി കാട്ടി. അങ്ങിനെ ശാരീരികമായും, സാമ്പത്തികമായും എല്ലാം നല്ല സ്മൂത്ത് ആയി പോകുന്ന സമയത്ത് സോളാർ കേസും വിവാദവും പൊട്ടി വീഴുന്നത്. എന്തായാലും അത് കേരളത്തിലേ ജനങ്ങളുടെ ഭാഗ്യത്തിനായിരുന്നു. 1വർഷം കൂടി കഴിഞ്ഞിരുന്നെകിൽ സർക്കാരിനും ഖജനാവിനും വൻ നഷ്ടം ഉണ്ടാകുന്ന ആയിര കണക്കിന്‌ കോടി രൂപയുമായി സരിത – ഉമ്മൻ ചാണ്ടി- കോൺഗ്രസ് നേതാക്കളുടെ കൂട്ട് മാറി മറിയുമായിരുന്നു.

 

Top