Exclusive

ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി: ഒത്തുതീര്‍പ്പ് ശ്രമത്തിന് പ്രത്യേകം കേസെടുക്കും

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പീഡനപരാതി ഒത്തുതീര്‍പ്പ് ശ്രമത്തിന് പൊലീസ് പ്രത്യേകം കേസെടുക്കും. അന്വേഷണ സംഘം കോടതിയില്‍ ഇതുസംബന്ധിച്ച് അപേക്ഷ നല്‍കും. പോണ്‍വിളിച്ച കന്യാസ്ത്രീയുടെ മൊഴിയടക്കം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.

അതേസമയം, കേരളത്തിലെ തെളിവെടുപ്പ് അവസാനിച്ചു. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ജലന്ധറിലേക്ക് തിരിക്കും.

ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചത്. കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്നാണ് സിസ്റ്റര്‍ക്ക് വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം ചെയ്തിരുന്നു. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.

കേസ് ഒതുക്കി തീര്‍ക്കാന്‍ രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നു. ഭീഷണി, വാഗ്ദാനം, പ്രലോഭനം, സമ്മര്‍ദ്ദം തുടങ്ങിയവ അടങ്ങിയ 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണമായിരുന്നു അത്. ഒരു കോണ്‍വെന്റ് നിര്‍മിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജലന്ധര്‍ രൂപതയാണ് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

കേസ് ഒത്തു തീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന ഫാ. ജെയിംസ് എര്‍ത്തലയില്‍ മൂന്നുതവണ കുറവിലങ്ങാട്ടെ കന്യാസ്ത്രീ മഠത്തിലെത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട ഉണ്ട്. ജൂലായ് 5, 13, 28 ദിവസങ്ങളിലാണ് വൈദികനെത്തിയത്. 28 ന് എത്തിയപ്പോള്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയേയും ഇവര്‍ക്ക് പിന്തുണ നല്‍കുന്ന മറ്റ് കന്യാസ്ത്രീകളെയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കന്യാസ്ത്രീകള്‍ കാണാന്‍ കൂട്ടാക്കിയിരുന്നില്ല.

Related posts

ദിലീപിനെതിരെ കുഞ്ചാക്കോയുടെ മൊഴി വിനയാകും ; നടന് സിനിമയില്‍ അപ്രഖ്യാപിത വിലക്കിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്‌

pravasishabdam online sub editor

ജൂനിയർ കന്യാസ്ത്രീയുടെ മുറിയിൽ പാതിരാത്രിയും ഫ്രാങ്കോ, മഠത്തിൽ ഉറക്കം ഫ്രാങ്കോയുടെ വിനോദം

subeditor

ഫ്രാങ്കോ മുളയ്ക്കലിനെ ഒരു തവണ മാത്രം ചോദ്യം ചെയ്തപ്പോള്‍ തന്റെ മൊഴിയെടുത്തത് 10 തവണയെന്ന് കന്യാസ്ത്രീ

അധോലോകസംഘങ്ങള്‍ മേയുന്ന നാട്ടിലേക്ക് തിരിച്ചയക്കപ്പെടുന്നവര്‍

Sebastian Antony

തനിക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന് സമ്മതിച്ചിരിക്കുകയാണ് സഹോദരി പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിലൂടെ രാഹുല്‍ ഗാന്ധിയെന്ന് സുമിത്ര മഹാജന്‍

ഈ തിരോധനത്തിന്റെ ഉത്തരം കണ്ടെത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി ;ജസ്‌ന ജീവനോടെ.?

നിരാഹാരം അനുഷ്ഠിക്കുന്ന ശോഭാസുരേന്ദ്രന്‍ സ്റ്റീല്‍ ഗ്ലാസില്‍ പാനീയം കുടിക്കുന്ന വീഡിയോ പുറത്ത്

ബാലകോട്ടെ ജയ്ഷെ ക്യാംപ് പ്രവർത്തിച്ചത് മുസ്ലിം പളളിയുടെ മറവിൽ

എന്റെ ഭാര്യ 4വർഷമായി മെത്രാന്റെ കൈവശത്തിലാണ്‌, മെത്രാനും വൈദീകനും ചേർന്ന് എന്റെ ഭാര്യയേ പീഢിപ്പിച്ച്കൊണ്ടിരിക്കുന്നു

subeditor

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ റഹ്മാന്‍ ഷോ; ഷോ നടത്തുന്നത് അനുയോജ്യമായ സ്ഥലത്തല്ലെന്നും ആക്ഷേപം

subeditor12

ദിലീപ് കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ചോര്‍ന്നത് ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്ന് ; മുഖ്യമന്ത്രിക്ക് പരാതി, നടിയുടെത് കുറ്റകരമായ മൗനം

നടി അശ്വതി ബാബു ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സ്ആപ്പ് ശബ്ദസന്ദേശങ്ങളിലൂടെ

ഇന്ത്യയ്ക്ക് പിന്തുണയേകാന്‍ മൊസാദും, ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ ചാരന്മാര്‍

ടെക്സാസിലെ ഹൈസ്കൂളിൽ വെടിവെപ്പ്; 10 പേർ കൊല്ലപ്പെട്ടു, അക്രമികൾ രണ്ട് പേരെന്ന് റിപ്പോർട്ട്!

Sebastian Antony

‘എന്‍റെ കുടുംബം തകര്‍ത്തെറിഞ്ഞ രാജേഷിനെ കൊല്ലണം, അവന്‍റെ കുടുംബവും തകരണം’; ക്വട്ടേഷന്‍ സംഘത്തിന് സത്താര്‍ വാഗ്ദാനം ചെയ്തത് സ്വത്തിന്‍റെ വിഹിതവും 10 ലക്ഷം രൂപയും

സനൂഷയ്ക്ക് മാത്രമല്ല, 30 കഴിഞ്ഞ നടിക്ക് ട്രെയിനിൽ ഉണ്ടായത് ഞെട്ടിക്കുന്ന അനുഭവം, സംസ്ഥാനത്തെ ട്രെയിനുകളിൽ സ്ത്രീകളുടെ രാത്രി യാത്ര ഭീതിയിൽ

മേലധ്യക്ഷൻമാരുടെ മരണവും ഭൂമി ഇടപാടുകളും തമ്മിൽ എന്താണ് ബന്ധം ? സീറോ മലബാർ സഭയിൽ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി, കാലം ചെയ്തവരുടെ മരണത്തിലും ദുരൂഹത

pravasishabdam online sub editor

വേശ്യാലയം നടത്തിയ 4 മലയാളികൾ അറസ്റ്റിൽ, പൊള്ളാച്ചിയിൽ വീട് വാടകയ്ക്ക് എടുത്ത് മലയാളികൾ അടക്കം ഉള്ള പെൺകുട്ടികളേ പാർപ്പിച്ച്

subeditor