Kerala News Top Stories

എനിക്ക് വലുത് പണമല്ല, മകനാണ്; സര്‍ക്കാരിന്റെ ധനസഹായം തിരികെ നല്‍കുമെന്ന് അച്ഛന്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കേസില്‍ സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയ ധനസഹായം തിരിച്ചുനല്‍കുമെന്ന് ജിഷ്ണുവിന്റെ അച്ഛന്‍ അശോകന്‍ പറഞ്ഞു.മകനാണ് തനിക്ക് വലുത് മറിച്ച് പണമല്ല, അതിനാല്‍ നീതി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച ധനസഹായം തിരിച്ചുനല്‍കും.

കേസില്‍ പ്രതികളായിട്ടുള്ള അഞ്ചു പേരില്‍ ഒരാളെയെങ്കിലും പിടികൂടണം. വിശ്വസിക്കുന്ന പാര്‍ട്ടി വേദനിപ്പിക്കുന്നതില്‍ വേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ധനസഹായമായി നല്‍കിയത്.

Related posts

കോപ്പിയടിച്ചത് ചോദ്യം ചെയ്ത അധ്യാപകന്റെ കൈ വിദ്യാര്‍ത്ഥി തല്ലിയൊടിച്ചു

സൗമ്യയുടെ ഉള്ളിൽ ക്രൂരയായ കൊലപാതകിയുണ്ടെന്ന് അറിഞ്ഞില്ല.. സഹോദരി സന്ധ്യ വെളിപ്പെടുത്തുന്നു

രാഹുൽ ഗാന്ധിയുടെ ശക്തമായ തിരിച്ചുവരവ്; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജനസമ്മതി ഇടിയുന്നു.

subeditor

ഒന്നിനേയും ഭയക്കേണ്ട..! ധീരമായ എഴുത്തിന്റെ വഴിയില്‍ മുന്നോട്ടു പോവുക, സര്‍ക്കാര്‍ ഒപ്പമുണ്ട്

പോകേണ്ട കാര്യം ഇല്ലായിരുന്നു,അധിക ജോലിക്ക് പോയത് മരണത്തിലേക്ക്

subeditor

തീഹാർ ജയിലിൽ ലേഡി ഡോക്ടറെ കുറ്റവാളി പീഢിപ്പിച്ചു. ജയിലിൽ ഇനി വനിതാ ഡോക്ടറും നേഴ്സുമാരും ഇല്ല.

subeditor

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി; പൂരാടം വരെ ജയിലില്‍; ഹൈക്കോടതി കനിഞ്ഞാല്‍ ശബരിമല

തമിഴ്‌നാട്ടില്‍ യുവ എഴുത്തുകാരി സോഫിയ ലോയിസിനെ അറസ്റ്റ് ചെയ്തതില്‍ വ്യാപക പ്രതിഷേധം

സെർബിയൻ ടെന്നീസ് താരം അന ഇവാനോവിച്ച് വിരമിച്ചു

subeditor

ആദിവാസികള്‍ക്കു സമ്മാനമായി ഫുട്‌ബോളും മീനും നല്‍കി… ഫുട്‌ബോള്‍കണ്ടു ഭയന്ന ആദിവാസികള്‍ അമ്പെയ്താണു പ്രതികരിച്ചത് ; ആദ്യ ആക്രമണത്തില്‍നിന്നു രക്ഷപ്പെട്ട ജോണ്‍ അടുത്ത ദൗത്യത്തില്‍ കൊല്ലപ്പെട്ടു

subeditor5

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സമ്പത്ത് ഉപയോഗിക്കാന്‍ കഴിയില്ലേ ?

കല്ല്യാണക്കുറിയ്ക്ക് പിന്നാലെ അംബാനിയുടെ മകള്‍ക്കുള്ള പുതിയ വീടും സംസാരമാകുന്നു….; കടലിന് അഭിമുഖമായി അഞ്ചു നിലക്കെട്ടിടം

subeditor5

Leave a Comment