social Media

കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു

കോഴിക്കോട്: കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു. വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തതെന്നും ജോയ് മാത്യു പറഞ്ഞു.

പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടി കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് ജോയ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തും. ഭരണകൂടത്തിന്റെ നിശബ്ദതയ്‌ക്കെതിരെയും പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മലയാളികള്‍ക്കാകെ അപമാനകരമായ ദിവസങ്ങളിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ഒരു കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു. നിരന്തരമായി ബലാത്സംഗം ചെയ്യപ്പെട്ടു. പരാതി കിട്ടി 80 ദിവസം കഴിഞ്ഞിട്ടും ഭരണകൂടം പുലര്‍ത്തുന്ന നിശബ്ദതയ്‌ക്കെതിരെ നീതിബോധമുള്ള മനുഷ്യര്‍, അവര്‍ ഏതു പാര്‍ട്ടിയില്‍പെട്ടവരാണെങ്കിലും സംഘടനയില്‍പ്പെട്ടവരാണെങ്കിലും പ്രതികരിച്ചേ മതിയാകൂ. ഈ പ്രതിഷേധം കന്യാസ്ത്രീകള്‍ സമരമിരിക്കുന്ന പന്തലില്‍തന്നെ വേണമെന്നില്ല.

ലോകത്തിന്റെ ഏതുഭാഗത്ത് നിന്നും നിങ്ങള്‍ക്ക് പ്രതിഷേധിക്കാം. അത്തരമൊരു പ്രതിഷേധത്തിന്റെ ഭാഗമായി കോഴിക്കോട്ടുകാരായ ഞാനടക്കമുള്ളവര്‍ ബുധനാഴ്ച കോഴിക്കോടിന്റെ ഹൃദയഭാഗമായ മാനാഞ്ചിറയിലെ എസ്.കെ പൊറ്റക്കാടിന്റെ പ്രതിമയ്ക്ക് ചുറ്റുംനിന്ന് പ്രതിഷേധിക്കും. നീതിബോധമുള്ള, നീതിക്ക് വേണ്ടിപൊരുതാന്‍ തയാറുള്ള മുഴുവന്‍ മനുഷ്യരെയും സ്വാഗതം ചെയ്യുന്നു.

Related posts

നവവധുവിനെ വിവാഹവേദിയില്‍ വച്ച് കെട്ടിപ്പിടിച്ച് വരന്റെ പിതാവിന്റെ സ്‌നേഹ പ്രകടനം ;വധുവിനെ ഉമ്മവച്ച പിതാവിനെ പഞ്ഞിക്കിട്ട് ബന്ധുക്കള്‍

ഇനി ഒരു തിരിച്ച് വരവില്ലെന്നു വിട പറഞ്ഞിറങ്ങിയ ദുബായിലെ ആ ഫ്‌ലാറ്റിലേക്ക് വീണ്ടുമൊരു യാത്ര’; വൈറലായി ശരത് കൃഷ്ണയുടെ കുറിപ്പ്

‘761 ഒരു ചെറിയ സംഖ്യയല്ല’; അനുജന്റെ ‘കൊലയാളികളെ’ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിനു പിന്തുണയുമായി സോഷ്യല്‍മീഡിയ ക്യാംപെയ്ന്‍

pravasishabdam online sub editor

നന്ദിയുടെ കാര്യത്തിൽ മനുഷ്യന് മാതൃകയായ മൃഗം ; കുഞ്ഞിനെ രക്ഷിച്ച ആളുകളെ വണങ്ങുന്ന കാട്ടാന

ഇത് ഞങ്ങളുടേ വീട്, ജയയുടെ പോയിസ്ഗാർഡനിൽ മരുമകൾ ദീപ ബലമായി കയറി

subeditor

ആ പ്രശ്‌നങ്ങള്‍ക്ക് ഒടുവില്‍ അവസാനം; മേജര്‍ രവിക്ക് പിറന്നാള്‍ ആശംസകളുമായി ഉണ്ണി മുകുന്ദന്‍

subeditor12

‘പാർവ്വതിയെ പീഡിപ്പിച്ചു എന്ന കുറ്റത്തിന് തൂക്കിക്കൊല്ലാൻ പറ്റുമോ… സാർ’; ഇത് ചെകുത്താന്റെ അൽപത്തരം

pravasishabdam online sub editor

എന്റെ പ്രിയപ്പെട്ടവൾ അക്ഷരാർത്ഥത്തിൽ കഷ്ടപ്പെട്ടു, ഏഴാം മാസം ആയതും സെമസ്റ്റർ എക്സാം അനൗൻസ് ചെയ്തതും ഒരേ സമയം…;ഭാര്യയുടെ നിശ്ചയദാര്‍ഢ്യവും ഭര്‍ത്താവിന്റെ പിന്തുണയും; തിളക്കമാര്‍ന്ന ഒരു വിജയകഥ

subeditor12

ഇന്ത്യയെ കേരളം പോലെയാക്കണം’, ഒരു ഉത്തരേന്ത്യക്കാരന് പറയാനുള്ളത്

‘ഡേയ് പ്രദീപേ…അന്തസ്സുള്ള മനുഷ്യരെ പോലെ മുഖത്ത് നോക്കി ചോദിക്കെടോ’.; മംഗളം ന്യൂസ് എഡിറ്ററോട് ചാലനിന്റെ മുൻ സി.ഒ.ഒ

pravasishabdam online sub editor

യാത്രക്കാർക്ക് മൂത്ര ശങ്കയ്ക്ക് പരിഹാരം പറയുക, ഇരിട്ടി നഗര സഭക്കെതിരേ പ്രതിഷേധവുമായി ഫേസ്ബുക്ക് കൂട്ടായ്മ രംഗത്ത്

subeditor

പാവാട പൊക്കി തുടയിൽ എണ്ണതേച്ച ചൂരൽകൊണ്ട് കന്യാസ്ത്രീ എന്നെ പൊതിരേ തല്ലി, മുറിയിലിട്ട് മർദ്ദിച്ചു

subeditor

പോയ ഡ്രസിലല്ല തിരികെ വന്നത്, മനോരമയുടെ തീപ്പൊരി ഷാനി- എം.സ്വരാജിന്റെ ഫ്ളാറ്റിൽ പോയി വന്ന സി.സി.ടി.വി ദൃശ്യങ്ങൾ

pravasishabdam online sub editor

ബിരിയാണി ഉണ്ടാക്കാനറിയില്ല എന്നു പറഞ്ഞ ഭാര്യയോട് ഭര്‍ത്താവ് ചെയ്തത് കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

കമന്ററികളുടെ അകമ്പടിയോടെ സച്ചിന്‍ മാങ്ങ പറിക്കുന്ന വീഡിയോ വൈറലാകുന്നു; പറിച്ചത് മാങ്ങയല്ല, നാരങ്ങയാണെന്ന് തിരുത്തി സച്ചിന്‍

subeditor12

അസമയത്തുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സാമൂഹിക പ്രവര്‍ത്തക.. കുറിപ്പ് വൈറല്‍

ഇത് അനീതി, പൊതുസമൂഹം ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കണമെന്ന് രഞ്ജിനി ഹരിദാസ്

ചാവക്കാട് കടപ്പുറത്തെത്തിയ സ്ത്രീകളുടെ ചിത്രങ്ങള്‍ ഒളിഞ്ഞു നിന്ന് പകര്‍ത്തി