News

മയക്കുമരുന്നുമായി യുവനടന്‍ പിടിയില്‍, 15 എല്‍എസ്ഡി സ്റ്റാമ്ബുകളും 70 നൈട്രോസിന്‍ ഗുളികകളും പിടിച്ചെടുത്തു

മയക്കുമരുന്നുമായി സിനിമാനടന്‍ എക്സൈസ് പിടിയിലായി. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിക്കുന്ന ഫോര്‍ട്ട് കൊച്ചി സ്വദേശി ആന്റണിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 15 എല്‍എസ്ഡി സ്റ്റാമ്ബുകളും 70 മയക്കുമരുന്ന് ഗുളികകളും കഴക്കൂട്ടം എക്സൈസ് സംഘം കണ്ടെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

കഴക്കൂട്ടം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹം മയക്കുമരുന്ന് വില്പന നടത്തിയിരുന്നതെന്നാണ് വിവരം. ടെക്നോപാര്‍ക്കിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടിക്കായി കൊണ്ട് വന്നതാണ് മയക്കുമരുന്നെന്ന് ഇയാള്‍ എക്സൈസ് സംഘത്തോട് സമ്മതിച്ചു. മലയാള സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്ന ആന്റണി മയക്ക് മരുന്ന് ശൃംഖലയിലെ മുഖ്യകണ്ണിയാണെന്നാണ് വിവരം. കൊച്ചിയില്‍ കേന്ദ്രീകരിച്ചിരുന്ന ഡിജെ പാര്‍ട്ടികള്‍ കഴക്കൂട്ടത്തും തുടങ്ങിയതോടെ മയക്കുമരുന്നു വില്‍പനയും വ്യാപകമായിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.

Related posts

വാർത്താ അവതാരികയുടെ നഗ്നത ലൈവായി ലോകം കണ്ടു. കുട്ടിപാവാടയിട്ട് വാർത്ത വായിച്ച യുവതിക്ക് പറ്റിയ അബദ്ധം

subeditor

ഒറ്റപ്പാലത്ത് കൊലവിളിയുമായി തല്ലിത്തകര്‍ത്തത് ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയും വിവേകാനന്ദനെയും; നേതൃത്വം നല്‍കിയവരില്‍ പ്രമുഖ ഹിന്ദുത്വവാദി നേതാവിന്‍റെ മകനും

subeditor

മോദി അതിർത്തിയിലേക്ക്, ദീപാവലി ആഘോഷം സൈനീകർക്ക് ഒപ്പം

subeditor

ഭാര്യാ പീഢനം, രാജു നാരായണ സ്വാമി ഐ.എ.എസിനെതിരേ അറസ്റ്റ് വാറണ്ട്

subeditor

ഒരു ദിവസം യൂണിഫോം ധരിച്ചില്ലെങ്കില്‍ ആകാശം ഇടിഞ്ഞു വീഴുമോ? യൂണിഫോം ധരിക്കാതെ വന്ന പെണ്‍കുട്ടിയോട് അധ്യാപകര്‍ ചെയ്തത്…

ഇന്ധനടാങ്കർ പൊട്ടിത്തെറിച്ചു; 73 പേർ കൊല്ലപ്പെട്ടു

subeditor

കൊതുകിനെ പുകയ്ക്കുന്ന ചിത്രം ബോംബേറാക്കി മാറ്റി വ്യാജപ്രചരണം

pravasishabdam news

ലാലു ഇനി ജയിലിലെ ഉദ്യാനപാലകന്‍; ദിവസവേതനം 94 രൂപ

subeditor12

മകനെ കൊലപ്പെടുത്തിയ മുന്‍കാമുകനെ യുവതി കൊന്നു

subeditor5

മോഹന്‍ലാല്‍ ചിത്രത്തിന് ഭീഷണിയുമായി ശശികല; സിനിമ ‘മഹാഭാരതം’ എന്ന പേരിലെത്തിയാല്‍ തിയേറ്റര്‍ കാണില്ല

തന്ത്രി പൂട്ടിപ്പോയാല്‍ തുറക്കുമെന്ന് വെല്ലുവിളിക്കാന്‍ ശബരിമല സര്‍ക്കാര്‍ ഓഫീസല്ലെന്ന് മുരളീധരന്‍

subeditor5

നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്നാണ് ആദ്യം കേട്ടത്; എതിര്‍സ്ഥാനാര്‍ത്ഥി ആരായാലും ഒട്ടും പേടിയില്ലെന്ന് ശശി തരൂര്‍

subeditor5