Exclusive Kerala News

കാക്കിയിട്ട് പോലീസിൽ വിലസുന്നത് 387 ക്രിമിനലുകൾ

കേരളാ പോലീസിൽ ധാരാളം ക്രിമിനലുകൾ വിലസുന്നു. വിവിധ കേസുകളിൽ പ്രതികളായ 387 പൊലീസുകാരാണ് ഇപ്പോളും സർവ്വീസിൽ തുടരുന്നത്. 1129 പേരായിരുന്നു 2011ലെ കണക്കനുസരിച്ച് പൊലീസിൽ ക്രിമനലുകളായി ഉണ്ടായിരുന്നത്. എന്നാൽ 2018 ആയപ്പോഴേക്കും പൊലീസിലെ കുറ്റവാളികളുടെ എണ്ണം 387ലേക്ക് എത്തി. ഇവർക്കെതിരെയുള്ള കുറ്റങ്ങൾ നേരിട്ട് അന്വേഷിച്ച് നടപടി സ്വീകരിക്കാൻ എഡിജിപി അദ്ധ്യക്ഷനായ സമിതിയും രൂപീകരിച്ചിരുന്നു.

ഇവർക്കെതിരെ അന്വേഷിച്ച് റിപ്പോർട്ട് തയ്യാറാക്കണമെന്ന് ഏപ്രിൽ 24ന് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെട്ടിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം ലഭിച്ചതോടെ പൊലീസ് കുറ്റവാളികൾക്കെതിരെയുള്ള അന്വേഷണം ഏങ്ങും എത്തിയില്ല. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെത്തുടർന്നായിരുന്നു സമിതി രൂപീകരിച്ചത്. പൊലീസുകാർക്കെതിരായ പരാതികൾ കേൾക്കുന്ന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി പരാതികൾ സ്വീകരിച്ചിട്ട് നാളുകളായി. പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം പൊലീസുകാർ കുറ്റക്കാരായ നിരവിധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവസാനത്തേതാണ് നെയ്യാറ്റിൻകരയിലെ സനൽ.

Related posts

പ്രമുഖരുടെ അറസ്റ്റ് ഇന്ന് രാത്രി തന്നെ ; പോലീസിന് നിയമോപദേശം ലഭിച്ചു

ബാലൂ, നിന്റെ ഹൃദയം മുഴുവന്‍ അവളായിരുന്നു.. നിന്റെ പുഞ്ചിരിയില്‍ പ്രണയം നിറഞ്ഞിരുന്നു… കണ്ണു നനയിക്കും മാധ്യമപ്രര്‍ത്തകന്റെ കുറിപ്പ്

subeditor10

ഈ പഴയ ഹിന്ദി അദ്ധ്യാപകന്റെ ആസ്തി ഒന്നു വെളിപ്പെടുത്താമോ! ചെന്നിത്തലയേ പരിഹസിച്ച് എ ഗ്രൂപ്പുകാർ

subeditor

ജോസ്‌ കെ. മാണിക്ക്‌ എതിരെ കേസെടുക്കണം: കോടിയേരി

subeditor

നേതാജിയെ കുറിച്ചുള്ള രഹസ്യവിവരങ്ങൾ പുറത്തുവിടണം: ബ്രിട്ടനോട് ബന്ധുക്കൾ

subeditor

ചിതറയിലേത് പെരിയയിലെ കൊലപാതകത്തിന് സമാനം, പിന്നില്‍ രാഷ്ട്രീയമെന്ന് ഇ പി ജയരാജന്‍

ജയസൂര്യയുടെ പാസ്‌പോര്‍ട് പുതുക്കാനുള്ള അനുമതികോടതി നിഷേധിച്ചു

pravasishabdam online sub editor

അന്വേഷണ സംഘത്തിനോട് കള്ളങ്ങള്‍ നിരത്തി ഫ്രാങ്കോ മുളയ്ക്കല്‍

യു.പിയിൽ ആരും ഇനി പട്ടിണി കിടക്കില്ല 5 രൂപക്ക് ഉച്ചയൂണും അത്താഴവും

subeditor

ഒാട വൃത്തിയാക്കാനിറങ്ങിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികളും ഇവരെ രക്ഷിക്കാനിറങ്ങിയ ഒാട്ടോ ഡ്രെെവറും ശ്വാസം മുട്ടി മരിച്ചു.

subeditor

സിസ്റ്റര്‍ അനുപമയ്ക്കും മറ്റു കന്യാസ്ത്രീമാര്‍ക്കും താങ്ങുംതണലുമായത് പിതാവ് വര്‍ഗീസിന്റെ മനക്കരുത്ത്

നിങ്ങൾക്ക് പാൻ കാർഡ് ഉണ്ടോ?കുടുങ്ങാം…നിങ്ങളെ ആദായ നികുതിവകുപ്പിന്റെ പുതിയ ആപ്പ് നിരീക്ഷിക്കുന്നു.

subeditor

അമ്മയും കാമുകനും ചേര്‍ന്ന് ഒന്നര വയസുകാരിയെ പൊള്ളലേല്‍പ്പിച്ചു

നടൻ ജയസൂര്യയുടെ ഭാര്യ സരിത സിനിമയിലേക്ക്

subeditor

ഒാഹരി വിപണിയില്‍ വന്‍ ഇടിവ്

subeditor

പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സ്മാര്‍ട്ട് ഫോണും ടാബ്‌ലെറ്റുകളും പുതിയ കളിപ്പാട്ടങ്ങള്‍

subeditor

യുഡിഎഫ് ഒഴിഞ്ഞപ്പോള്‍ മന്ത്രിമന്ദിരത്തില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം; ഞാന്‍ താമസം തുടങ്ങാനെത്തിയപ്പോള്‍ മന്ദിരത്തില്‍നിന്ന് 800 മദ്യക്കുപ്പികള്‍ കണ്ടെത്തി

subeditor

നിയമസഭയില്‍ ബി.ജെ.പിയുമായി സഹകരിക്കുമെന്ന് പി.സി ജോര്‍ജ്; രാജഗോപാലിനൊപ്പം ഇരിക്കും

subeditor5