Exclusive WOLF'S EYE

എട്ടു വയസുകാരി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ ‘വധു’ പറയുന്നു; ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നോക്കി ചോദിക്കും ഈ കുറ്റത്തില്‍ പങ്കുണ്ടോ എന്ന്, അദ്ദേഹം അതു നിഷേധിച്ചാല്‍…

നാടിനെ നടുക്കിയ കാത്തുവയില്‍ എട്ടു വയസുകാരി പെണ്‍കുട്ടിയെ ക്രൂരവും മൃഗിയവുമായി ബലാത്സംഗം ചെയ്തു കൊന്ന കേസിലെ മുഖ്യപ്രതിയായ പോലീസ് ഓഫീസറുടെ ‘വധു’ പറയുന്നു. കുറ്റകൃത്യം ചെയ്തു എന്നു ഖജൂരിയ പറഞ്ഞാല്‍ മാത്രമേ താന്‍ ഇതു വിശ്വസിക്കു. രേണു ശര്‍മ എന്ന 24 കാരിയുമായി 2017 ഡിസംബറില്‍ ആയിരുന്നു 28 കാരനായ ദീപക് ഖജൂരിയയുടെ വിവാഹം നിശ്ചയിച്ചത്. ഈ മാസം 26 നായിരുന്നു വിവാഹം നടക്കേണ്ടിരുന്നത്. തനിക്ക് ജയിലില്‍ പോയി ഖജൂരിയയെ കാണാന്‍ ആഗ്രഹം ഉണ്ട് എന്നും അതു നടക്കാത്തതില്‍ വിഷമം ഉണ്ട് എന്നും ബിരുദാനന്തര ബിരുദധാരിയായ രേണു പറയുന്നു.

ഒരു ദേശിയ മാധ്യമത്തോടാണ് ഇവര്‍ ഈ കാര്യം വ്യക്തമാക്കിയത്. ഖജൂരിയയെ കുറ്റം ചെയ്തവനെന്നോ കുറ്റം ചെയ്യാത്തവനെന്നോ പറയാന്‍ തനിക്ക് ഇപ്പോള്‍ പറ്റില്ല. യാഥാര്‍ത്ഥ്യം എനിക്കറിയില്ല. സിബിഐ അന്വേഷിച്ചാല്‍ മാത്രമാണ് സത്യം പുറത്തുവരികയെന്നും രേണു പറയുന്നു. ഇതുപോലൊരു കുറ്റം ചെയ്യാന്‍ ഖജൂരിയ്ക്ക് കഴിയില്ലെന്നാണ് താന്റെ വിശ്വാസമെന്നും രേണു പറയുന്നു.

ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് നോക്കി ചോദിക്കും, ഈ കുറ്റത്തില്‍ പങ്കുണ്ടോ എന്ന്. അദ്ദേഹം എന്നോട്ട് സത്യസന്ധത കാണിക്കുമെന്ന് എനിക്കറിയാം. കുറ്റം അദ്ദേഹം നിഷേധിക്കുകയാണെങ്കില്‍, അദ്ദേഹം പുറത്തുവരുന്നതുവരെ എത്രനാള്‍ വേണമെങ്കിലും ഞാന്‍ കാത്തിരിക്കും. കുറ്റം നിഷേധിക്കുന്നില്ലെങ്കില്‍, മറ്റൊരു വിവാഹം നോക്കാന്‍ ഞാന്‍ മാതാപിതാക്കളോടു പറയും. വിവാഹനിശ്ചയ ദിവസം ആണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതും അകലെ വച്ച്‌.

എന്നാല്‍ പിന്നീട് ഞങ്ങള്‍ ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഒരിക്കലും ഒരു പൊലീസുകാരന്റെ പ്രകൃതമൊന്നും അദ്ദേഹത്തിന്റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല. ഒരിക്കല്‍ വീഡിയോ കോള്‍ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു, വേണ്ടെന്നു ഞാന്‍ പറഞ്ഞു, പിന്നെ എന്നെ നിര്‍ബന്ധിച്ചുമില്ല; രേണു പറയുന്നു.

Related posts

ഇത് മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല; അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്; കോടിയേരിക്ക് മറുപടിയുമായി എന്‍എസ്എസ്

pravasishabdam online sub editor

സര്‍ക്കാരിന്‍റെ ശബരിമല കയറിയവരുടെ 51 അംഗ യുവതീലിസ്റ്റില്‍ പുരുഷനും 60 കാരിയും ഉള്‍പ്പെടെ 50 പിന്നിട്ട വനിതകള്‍ 9 പേര്‍

എല്ലാത്തിനും ചുക്കാന്‍ പിടിച്ചത് ഭാര്യയാണ്; കൂടുതല്‍ കരുത്തോടെ തിരിച്ചു വരികയും ചെയ്യും; അറ്റ്‌ലസ് രാമചന്ദ്രന്‍

നിർമാതാവ് മഹാസുബൈറിനെതിരെ തമ്മനം ടീമിനു കൊട്ടേഷൻ കൊടുത്തത് സിനിമാ മേഖലയിൽ നിന്നു തന്നെയോ, ജയറാമിന്‍റെയും രഞ്‌ജി പണിക്കരുടെയും മൗനം സംശയത്തിന്‍റെ നിഴലിൽ

subeditor

സ്കൂൾ ടീച്ചർക്ക് പ്ലസ് ടു കാമുകനുമായി സ്പെഷ്യൽ പരിശീലനം തിരുവനന്തപുരത്ത്

അനിയത്തിമാര്‍ക്ക് ഉമ്മകൊടുത്ത് ആതിര ജോലിക്ക് പോയി.! വൈകുന്നേരം തിരിച്ചു വന്നപ്പോള്‍ കാണുന്നത് കുഞ്ഞനിയത്തിമാരുടേയും അമ്മയുടേയും ചേതനയറ്റ ശരീരം

തിരുവഞ്ചുർ മകളുടെ കല്യാണത്തിന്‌ കൈക്കൂലിയായി സ്വർണ്ണം വാങ്ങിയത് തെളിയിക്കുന്ന വീഡിയോ പുറത്തുവിടുന്നു

subeditor

ദിലീപിനെ ഉപേക്ഷിച്ചു വന്നാൽ സിനിമയിൽ വമ്പൻ ഓഫർ, കാവ്യക്ക് മേൽ ലക്ഷങ്ങളുടെ സമ്മർദമേറുന്നു, പിന്നിൽ കുടുംബാംഗങ്ങൾ തന്നെ

വാഹനരജിസ്‌ട്രേഷന്‍ വെട്ടിപ്പില്‍ സുരേഷ് ഗോപിക്കും അമല പോളിനുമെതിരെ കുറ്റപത്രം ഒരുങ്ങുന്നു

ഹൈദരാബാദിൽ സ്ഥിരതാമസമാക്കിയ മലയാളി പെൺകുട്ടിക്ക് പറയാനുള്ളത് ഞെട്ടിക്കുന്ന കാര്യങ്ങൾ

നടിയെ ആക്രമിച്ച കേസ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്; വിചാരണ വൈകിപ്പിക്കാനുള്ള നീക്കമെന്ന് ആക്ഷേപം

pravasishabdam online sub editor

മസൂദ് അസറിനെ ഇന്ത്യയില്‍ നിന്ന് മോചിപ്പിച്ചതില്‍ അജിത് ഡോവലിന് പങ്ക് , ചിത്രമടക്കം തെളിവുകള്‍ പുറത്തുവിട്ട് രാഹുല്‍ ഗാന്ധി

ഇരട്ട കൊലപാതകം നടന്ന വീടിനു സമീപത്തെ ഹോട്ടലില്‍ കയറിയ കള്ളന്‍ കാണിച്ച വിക്രിയകള്‍ കണ്ട് ഞെട്ടി നാട്ടുകാര്‍

കാവ്യയെ കാണാൻ ദിലീപിനെ മോഹം, ജയിലിലെ കൂടിക്കാഴ്ച്ചയെ എതിർത്ത് വീട്ടുകാർ

വിഷദ്രാവകം – ഹൈ ഡ്രസിന്‍ വര്‍ഷിച്ചുകൊണ്ട് ചൈന യുടെ ബഹിരാകാശ നിലയം -ടിയാന്‍ഗോങ് 1 മാര്‍ച്ച് മാസത്തില്‍ ഭൂമിയില്‍ പതിക്കും ;ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌

ഇര്‍ഫാന്റെ വിയോഗത്തില്‍ വിതുമ്പി മറിയാമ്മയും ;നിറ കണ്ണുകളോടെ ഉമ്മന്‍ ചാണ്ടിയും കുടുംബവും

കാലിഫോര്‍ണിയയില്‍ ഉല്ലാസയാത്രയ്ക്കിടെ മലയാളി എന്‍ജിനിയര്‍ മുങ്ങിമരിച്ചു

Sebastian Antony

ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടതിന് ശേഷം നിര്‍ത്താതെ പോയ സിനിമാ നടിയുടെ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് തല്ലി പൊളിച്ചു