പെന്‍ഷന്‍ മുടങ്ങി: മകനു മരുന്നു വാങ്ങാന്‍ കഴിഞ്ഞില്ല വീട്ടമ്മ ആത്മഹത്യ ചെയ്തു

കോട്ടയം: കെഎസ്ആര്‍ടിസി പെന്‍ന്മഷന്‍ മുടങ്ങിയതിനാല്‍ രോഗിയായ മകന് മരുന്നുവാങ്ങാനാവാതെ കുടുംബം നരകിച്ചു. ജീവിതം വഴിമുട്ടി ഗൃഹനാഥ ജീവനൊടുക്കി. കൂത്താട്ടുകുളത്തെ കെഎസ്ആര്‍ടിസി പെന്‍ഷന്മണറുടെ ഭാര്യയാണ് ആത്മഹത്യ ചെയ്തത്. ജീവിക്കാന്‍ വഴിയില്ലെന്ന് തങ്കമ്മ 52 പറഞ്ഞതായി അയല്‍വാസി കള്‍ പറഞ്ഞു. എട്ട് വര്‍ഷം മുന്‍പാണ് തങ്കമ്മയുടെ ഭര്‍ത്താവ് മാധവന്‍ മരിച്ചത്.

Top