കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.റോഷന്‍ വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍

ആലപ്പുഴ : കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കാര്‍ത്തികപ്പള്ളി പഞ്ചായത്തംഗവുമായ ആര്‍.റോഷന് വെട്ടേറ്റു. രാത്രിയില്‍ ഹരിപ്പാടു നില്‍ക്കുമ്പോള്‍ മൂന്നു ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്.

കൈകളിലും പുറത്തും ഗുരുതരമായി പരുക്കേറ്റ റോഷനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top