ക്രിസ്ത്യൻ പെങ്ങളേ..മുസ്ളീംന്റെ സൗന്ദര്യവും പണവും കണ്ട് അവനേ കെട്ടിയാൽ നാളെ അവൻ വേറെ പെണ്ണിനേം കൊണ്ട് വീട്ടിൽ വരും, അവന്‌ 4എണ്ണം വരെയാകാം- ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച മാരിയോ ജോസഫ് പ്രഭാഷണം…

ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഡോ. മാരിയോ ജോസഫ് ലൈ ജിഹാദിനെതിരേ കത്തോലിക്കാ പെൺകുട്ടികൾക്കായി ഇറക്കിയ മുന്നറിയിപ്പ് വീഡിയോ വൈറലാകുന്നു . നിങ്ങളെന്തിനാണ് ജാതി വെറിയും മതവെറിയും കുത്തിവെച്ച് മതവിഷം മനുഷ്യരില്‍ കുത്തിവെക്കുന്നത് .

മലയാളികളുടെ ഈ ചോദ്യത്തിനാണ ഉത്തരവുമായി ഡോ. മാരിയോ ജോസഫ് വന്നിരിക്കുന്നത്.കാണപ്പെടുന്ന സഹോദരനെ കാണാന്‍ പറ്റാത്തവന് കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ചോദിക്കുന്നു.

ക്രിസ്ത്യാനികളായ നിരവധി പെണ്‍കുട്ടികള്‍ തങ്ങള്‍ മുസ്ലീമിനെ പ്രണയിച്ച് വിവാഹം കഴിച്ചാല്‍ എന്താണ് തനിക്ക് പ്രശ്‌നമെന്ന് ചോദിച്ചുവെന്നും ഇത്തരത്തില്‍ തന്നെ ഫോണ്‍ ചെയ്ത് വേദനിപ്പിച്ച എല്ലാ പെങ്ങന്മാര്‍ക്കും വേണ്ടിയാണ് താന്‍ ഈ വീഡിയോ പുറത്തിറക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വീഡിയോയില്‍ അദ്ദേഹം നല്‍കുന്ന സന്ദേശം ഇങ്ങനെ..

 

ഇസ്ലാം മതത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ച ഡോ. മാരിയോ ജോസഫ് (ഡിവൈന്‍ ധ്യാനകേന്ദ്രം, പോട്ട) ലവ് ജിഹാദിനെ പറ്റി പറയുന്നത് കേള്‍ക്കൂ…

Posted by Christian Helpline on Wednesday, November 22, 2017

Top