Books Kerala Literature News Top Stories

എം മുകുന്ദന് എഴുത്തച്ഛൻ പുരസ്കാരം

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം എം മുകുന്ദന്. മലയാളത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം. സംസ്ഥാന സർക്കാർ സാഹിത്യ മേഖലയിൽ നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ഇത്.

സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്, കവി കെ സച്ചിദാനന്ദൻ, സാഹിത്യകാരന്മാരായ ഡോ.ജി.ബാലമോഹൻ തമ്പി, ഡോ.സുനിൽ പി ഇളയിടം എന്നിവർ അടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Related posts

സംസ്ഥാനത്തെ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡില്‍

ചൈനയിലെ കൽക്കരി ഖനിയിൽ സ്ഫോടനം, 32 പേർ വെന്തു മരിച്ചു

subeditor

കരകയറ്റിയവനു തന്നെ പന്നികള്‍ ആദ്യം പണികൊടുത്തു,വനംകുപ്പുദ്യോഗസ്ഥന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയല്‍

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ലൈസാമ്മ വിടപറഞ്ഞെങ്കിലും ആ ഹൃദയം ഇനിയും തുടിക്കും; അതിര്‍വരമ്പുകള്‍ വകഞ്ഞ് മാറ്റി ലൈസാമ്മയുടെ ഹൃദയം തമിഴ്‌നാട്ടില്‍ പുതുജീവന്‍ നല്‍കി

subeditor10

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 357 പേര്‍ മരിച്ചു

പ്രസംഗത്തിനിടെ പിസി ജോര്‍ജ് എംഎല്‍എയ്ക്ക് നേരെ ചീഞ്ഞമുട്ടയേറ് ; മുട്ട എറിഞ്ഞ യുവാവിനെ പരസ്യ കൊലവിളി നടത്തി പിസി

വത്തിക്കാന്‍ സിനഡിന് തുടക്കം… പീഡന വീരന്മാരായ ഫ്രാങ്കോയും റോബിനുമടക്കം അഞ്ചു മലയാളികള്‍ പോപ്പിന്റെ ഹിറ്റ്‌ലിസ്റ്റില്‍,

subeditor5

ബോളിവുഡ് നടി ശിഖ ജോഷി മരിച്ചനിലയില്‍

subeditor

ഞാൻ യുവരാജിനൊപ്പം ഇരുന്ന് കഞ്ചാവ് വലിച്ചിട്ടുണ്ട്- സഹോദരന്റെ ഭാര്യ

subeditor

മദ്രസയില്‍ 15 കുട്ടികള്‍ ലൈംഗിക പീഡനത്തിനരയായതായി ആക്ഷേപം; ഉസ്താദ്മാര്‍ ഒളിവില്‍

subeditor10

പിടിയിലായ ഐ.എസ് ഭീകരര്‍ ഉത്തര്‍ പ്രദേശില്‍ വന്നിരുന്നെങ്കില്‍ വക വരുത്തിയേനെ ;യോഗി ആദിത്യനാഥ്

പറഞ്ഞുറപ്പിച്ച പണം നല്‍കിയില്ല; ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ അതേസംഘം ഭാര്യയെയും കാമുകനെയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നു

subeditor5

യു.പിയിൽ ആരും ഇനി പട്ടിണി കിടക്കില്ല 5 രൂപക്ക് ഉച്ചയൂണും അത്താഴവും

subeditor

ടികറ്റ് ബുക്ക് ചെയ്യൂ..കണ്ണൂരിലേക്ക് വിമാനം റെഡി, റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ

subeditor

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനം നാളെ: തർക്കസീറ്റുകളിൽ തീരുമാനം ഹൈക്കമാന്‍റിന്

main desk

കടൽക്കൊലക്കേസിൽ ഇന്ത്യക്ക് തിരിച്ചടി; വിചാരണ നടപടി നിര്‍ത്തിവെക്കണം

subeditor

ഗട്ടറില്‍ വീണാല്‍ പോര തെറിയും കേള്‍ക്കണം തല്ലുംകൊള്ളണം മഞ്ചേരിയിലെ യാത്രക്കാരുടെ വിധി

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലെ ഹാക്കിംഗ്; റഷ്യന്‍ പ്രോഗ്രാമര്‍ സ്‌പെയിനില്‍ അറസ്റ്റില്‍

Sebastian Antony