Crime

ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അദ്ധ്യപകന്‍ അറസ്റ്റില്‍.. മര്‍ദ്ധനം നടത്തിയത് അരയില്‍കെട്ടിയ ബെല്‍റ്റ് ഉപയോഗിച്ച്

ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആറ് വയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച മദ്രസ അദ്ധ്യപകന്‍ അറസ്റ്റില്‍. മൗലവി മുഹമ്മദ് നവാസാണ് അറസ്റ്റിലായത്.

മദ്രസയില്‍ പഠിപ്പിച്ചുവിട്ട പാഠഭാഗങ്ങള്‍ കൃത്യമായി ഓര്‍ക്കാതിരുന്നതിനാണ് ആറ് വയസ്സുകാരിക്ക് മര്‍ദ്ദനമേറ്റത്. അരയില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഊരിയെടുത്ത് ആറ് വയസ്സുകാരിയെ പൊതിരെ തല്ലുകയായിരുന്നു.

നോയിഡ സെക്ടര്‍ 49 ലെ പൊലീസ് സ്റ്റേഷനില്‍ കുട്ടിയെ മര്‍ദ്ദിച്ചതിന് നവാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ സംഭവം വിവാദമായെന്ന് അറിഞ്ഞ ഉടനെ തന്നെ ഇയാള്‍ നാടുവിട്ടുപോയി. വെള്ളിയാഴ്ച അതീവ രഹസ്യമായി ഇയാള്‍ മദ്രസയിലെത്തി. എന്നാല്‍ ഈ വിവരം പൊലീസ് മനസിലാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാല്‍ തനിക്ക് ഒരു കൈയ്യബദ്ധം പറ്റിയതാണെന്നും മാപ്പ് നല്‍കണമെന്നുമാണ് മൗലവി ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പോക്സോ വകുപ്പുകള്‍ അടക്കം ചുമത്തി പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Related posts

കുഞ്ഞിന് പാലുകൊടുത്തുകൊണ്ടിരുന്ന ഭാര്യയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടികൊണ്ടുപോകാൻ വിഷ്ണുവിന് കൂട്ട് സ്വന്തം അമ്മ, വിഷ്ണു മൂന്നു തവണ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി

subeditor

ആണ്‍വേഷം കെട്ടി മൂന്ന് പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരിയെ പൊലീസ് പിടികൂടി

സ്കൂൾ ജഴ്സിയിലും ചെഗുവേര???; പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും

subeditor

കാമുകനില്‍ നിന്നും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വീട്ടുകാരറിയാതെ ഗര്‍ഭഛിദ്രം നടത്തിയ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

സ്‌ത്രീകളുടെ നെറ്റിയിൽ പോക്കറ്റടി എന്ന് പച്ചകുത്തിയ പൊലീസുകാർക്ക് 23 വർഷത്തിനു ശേഷം കോടതി ശിക്ഷ വിധിച്ചു

subeditor

അംഗപരിമിതരെ വിവാഹം കഴിച്ച് പണവും സ്വർണവുമായി മുങ്ങുന്ന സംഘത്തിലെ പ്രധാനിയെ ജാമ്യ വ്യവസ്ഥയിൽ ഇളവു നൽകി പുറത്തു വിട്ടു

subeditor

സ്കൂൾ യൂണിഫോമിൽ കണ്ട വിദ്യാർഥിയെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് പ്രകൃതി വിരുദ്ധ പീഡനം ; എസ്ഐയുടെ ഞരമ്പ് രോഗത്തിന് കിട്ടിയത് എട്ടിന്‍റെ പണി

main desk

ഗർഭിണിയാക്കാൻ പൂജ! പൂജാരി അറസ്റ്റിൽ: പൊന്നാനിയിൽ ഗർഭിണിയാകാത്ത വീട്ടമ്മയേ കുഞ്ഞികാൽ കാണിക്കാൻ ചികിൽസ

subeditor

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പെൺകുട്ടി പൊലീസിൽ ഏൽപിച്ചു

subeditor

ജാര്‍ഖണ്ഡില്‍ വീണ്ടും ‘ബീഫ് കൊല’

subeditor

ഭർത്താവിനെ കാട്ടിത്തരാമെന്നു പറഞ്ഞ് ഒപ്പം കൂടിയ ശേഷം ജീവനെടുത്തു, ഇരുട്ടിയിലെ നാടോടി സ്ത്രീയുടെ കൊലപാതകക്കേസിൽ പുറത്തു വരുന്ന സത്യങ്ങൾ ഇങ്ങനെ

subeditor