Kerala Top Stories

ഉംറ കഴിഞ്ഞു വരുന്നതിടെ സൗദിയില്‍ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് മഞ്ചേരി സ്വദേശിനി മരിച്ചു

റിയാദ്: സൗദിയില്‍ ഉംറ കഴിഞ്ഞു വരുന്നതിടെ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കല്‍ സ്വദേശി അബ്ദുറസാഖിന്റെ മകള്‍ സനോബര്‍ (20)ആണ് മരിച്ചത്. ഇളയ മകള്‍ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിംഗ് അബ്ദുല്‍ അസീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് .

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മുസാഹ് മിയയില്‍ ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. സനോബര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു .അബ്ദുറസാഖിന്റെ കുടുംബം അടുത്തിടെയാണ് സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത് .ദമാമിലെ ഒരു കമ്ബനിയിലെ പ്രൊജക്ട് മാനേജറാണ് അബ്ദുറസാഖ്.

Related posts

പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം; കൊലവിളിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

subeditor10

ആ സമയത്ത് മൊബൈൽ ടവർ ലൊക്കേഷനിൽ പൾസറും ദിലീപും മാത്രമല്ല, സംവിധായകന്റെ മകനും ഉണ്ടെന്ന് തിരിച്ചറിഞ്ഞു

pravasishabdam online sub editor

വിവാഹാഭ്യര്‍ത്ഥ നിരസിച്ചു, വീട്ടില്‍ വന്ന് മാതാപിതാക്കളോട് സംസാരിച്ചിട്ടും നടന്നില്ല, അധ്യാപികയെ ക്ലാസ്മുറിയില്‍ കയറി യുവാവ് വെട്ടിക്കൊന്നു

subeditor10

കലാഭവൻ മണിയുടെ പാഡിയിൽ നിന്നുള്ള അവസാന മൊബൈൽ ചിത്രം

subeditor

ഇനിമുതല്‍ കുറ്റം ചെയ്യുന്നത് ആദ്യമാണെങ്കില്‍ അഴിയെണ്ണേണ്ടി വരില്ല ; മാനസാന്ത്രപ്പെടുത്തി കുറ്റകൃത്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കും

subeditor5

സ്‌കോട്ട്‌ലാന്‍ഡില്‍ നിന്നും യുവ മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് തങ്ങള്‍, ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകും, ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്റെ പിതാവ്

subeditor10

വിടി ബല്‍റാം എംഎല്‍എയുടെ ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു

subeditor main

ഒ.എൻ.വി… ഓർമ്മകളുടെ കൈവളകിലുക്കം ബാക്കി വച്ച് യാത്രയായി.

subeditor

ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യും; വിഷ്ണുവില്‍ നിന്നും കത്തു വാങ്ങിയ ശേഷം അപ്പുണ്ണി വിളിച്ചത് ദിലീപിന്റെ സഹോദരിയെ

അതിർത്തിക്ക് 100 മീറ്റർ അകലെ പാക്ക് വിമാനം ,ഏതു സമയത്തും ഭീകരാക്രമണം ഉണ്ടാകാമെന്ന് സൈനീക മുന്നറിയിപ്പ്

subeditor

രണ്ടു കരുന്നുകളുടെ അമ്മയായ യുവതി ജീവന്‍ നിലനിര്‍ത്താന്‍ കരുണ തേടുന്നു

subeditor