Kerala Top Stories

കുടുംബ വഴക്ക്, തിരുവനന്തപുരത്ത് ഭാര്യയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനനന്തപുരം: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയില്‍ സജീവിന്റെ ഭാര്യ സ്മിത (38) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് സജീവിനെ നെടുമങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Related posts

പാകിസ്താന്‍ മുസ്ലീം ലീഗ് നേതാവ് ഷാഹിദ് ഖാഘന്‍ അബ്ബാസി പാകിസ്താന്റെ താത്കാലിക പ്രധാനമന്ത്രി

‘കാണാമറയത്തിരുന്ന്’ അഭിമന്യുവിന്റെ ആഗ്രഹം സഫലമായി: പെങ്ങള്‍ക്ക് മധുസൂദനന്‍ താലി ചാര്‍ത്തി

പിണറായിയുടെ നാക്കു പിഴ ചപ്പാത്തി ചോല….

subeditor

തറക്കല്ലിട്ട വിഎസും, ആദ്യം വിമാനമിറക്കിയ ഉമ്മന്‍ ചാണ്ടിയുമില്ല; കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത് മണ്ണുംചാരി നിന്നവര്‍

subeditor10

നിധീഷ് എത്തിയത് നീതുവിനെ കൊലപ്പെടുത്തണമെന്ന് ഉറച്ച് തന്നെ, ബൈക്കില്‍ നിന്നും ഊറ്റിയ രണ്ട് കുപ്പി പെട്രോള്‍ കൈവശം, നിരവധി തവണ കുത്തി, വിഷവും കരുതിയിരുന്നു

subeditor10

കൊലകേസ് പ്രതികളായ കാരായി രാജൻ കണ്ണൂർ ജില്ലാ പഞ്ചാ:പ്രസിഡന്റ്, ചന്ദ്രശേഖരൻ തലശേരി നഗരസഭാ ചെയർമാൻ.

subeditor

പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിന് യുവതിയുടെ ചുണ്ടുകള്‍ കടിച്ചുമുറിച്ചു, മുന്നൂറ് സ്റ്റിച്ചുകള്‍

subeditor10

ഭാര്യയുമായുള്ള വിവാഹമോചന കേസ്‌; അന്യപുരുഷനുമായി ബന്ധമുണ്ടെന്ന്‌ വരുത്താന്‍ കോട്ടയം മോഡല്‍ തട്ടിക്കൊണ്ടു പോകല്‍

pravasishabdam online sub editor

സിസ്റ്റർ അമല വധക്കേസിൽ പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം തടവ്

വര്‍ഷങ്ങളായി സംഘര്‍ഷങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് തങ്ങള്‍, ജവാന്മാരുടെ കുടുംബങ്ങളുടെ വേദന മനസിലാകും, ഭീകരന്‍ ആദില്‍ അഹമ്മദ് ദറിന്റെ പിതാവ്

subeditor10

കൊലയാളി കാർ ജീവൻ എടുത്തു, ചേച്ചിക്കൊപ്പം സ്കൂളിലേക്ക് രേവതി ഇനി ഇല്ല

subeditor

പെണ്‍കുട്ടികളെ അപമാനിക്കുന്ന സ്‌കൂള്‍ യൂണിഫോം, സ്‌കൂളിനെതിരെ വ്യാപക പ്രതിഷേധം