Entertainment

ജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം; മഞ്ജു വാര്യര്‍ .

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു മഞ്ജു വാര്യര്‍ . മഞ്ജു വിന്റെ രണ്ടാം വരവിനെ രണ്ടു കൈയും നീട്ടിയാണ് മലയാളികള്‍ സ്വീകരിച്ചത് . ഹൗ ഓള്‍ഡ് ആര്‍ യു’ സിനിമയുടെ അഞ്ചാം വാര്‍ഷികത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് മഞ്ജു വാരിയര്‍. പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ തനിക്ക് പ്രിയപ്പെട്ടതാകുന്നതെന്ന് മഞ്ജു പറയുന്നു.

മഞ്ജു വാരിയരുടെ കുറിപ്പ്

ഹൗ ഓള്‍ഡ് ആര്‍ യു’ റിലീസ് ചെയ്തിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം. പണ്ടത്തെ തീയറ്ററുകളിലെ റീലുകള്‍ പോലെ വര്‍ഷങ്ങള്‍ എത്രവേഗമാണ് ഓടിത്തീരുന്നത്! സിനിമാഭിനയജീവിതത്തിന്റെ രണ്ടാംപകുതിയില്‍ ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ നിന്ന ദിവസം ഇന്നലെയെന്നപോലെ ഓര്‍ക്കുന്നു. കാലമെന്ന മഹാസംവിധായകന് പ്രണാമം. വ്യക്തിപരമായ ഒരുപാട് സന്തോഷം നല്കുന്ന അനുഭവം എന്നതിനേക്കാള്‍ പെണ്‍മനസ്സുകളുടെ മട്ടുപ്പാവില്‍ ആത്മധൈര്യത്തിന്റെയും പ്രതീക്ഷയുടെയും വിത്തുകള്‍ മുളപ്പിച്ചു എന്ന നിലയിലാണ് ‘ഹൗ ഓള്‍ഡ് ആര്‍ യു’ എനിക്ക് പ്രിയപ്പെട്ടതാകുന്നത്.

സ്ത്രീകളുടെ സ്വപ്നങ്ങള്‍ക്ക് പരിധികള്‍ നിശ്ചയിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് ആ സിനിമ ഉറക്കെ വിളിച്ചു പറഞ്ഞു. പെണ്മയുടെ വിജയവിളംബരമായിരുന്നു അത്. തോല്‍ക്കരുത് എന്ന് ഓരോ സ്ത്രീയുടെ കാതിലും പറഞ്ഞുകൊണ്ട് ‘ഹൗ ഓള്‍ഡ് ആര്‍ യു’ ‘എത്ര വയസ്സായി’ എന്ന ചോദ്യത്തെ നിസ്സാരമാക്കിക്കളഞ്ഞു.

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്, നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരെ ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ ഓര്‍മിക്കുന്നു. ഒപ്പം പ്രവര്‍ത്തിച്ച മറ്റെല്ലാവരെയും. എല്ലാത്തിനും ഉപരിയായി ചിത്രം വലിയ വിജയമാക്കിയ, ഇപ്പോഴും എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കും നന്ദി.

Related posts

ഇഷ ഗുപ്ത രണ്ടും കല്‍പിച്ച് ഇറങ്ങിയിരിക്കുകയാണ്; സ്റ്റോക്കിങ്സ് മാത്രം ധരിച്ച് കിടക്കയില്‍ കമിഴ്ന്നു കിടക്കുന്ന ചിത്രം വൈറല്‍; ഓരോ ദിവസവും ഹോട്ട് ചിത്രങ്ങള്‍

സിനിമയില്‍ തന്നെയുള്ള അയാള്‍ പറഞ്ഞു അവള്‍ പല പുരുഷന്മാര്‍ക്കുമൊപ്പം കിടക്ക പങ്കിട്ടവളാണെന്ന്; സ്വാതി റെഡ്ഡി പറയുന്നു

subeditor10

ഞാന്‍ ദുല്‍ഖറിന്റെ എക്‌സ് ഗേള്‍ഫ്രണ്ടാണ് ;അഭിരാമി സുരേഷ് പറയുന്നു

മലർ ഡോക്ടറായി, സിനിമക്കിടയിലും പഠിച്ച് ജയിച്ചു ; ഇനി ഡോ. സായി പല്ലവി

subeditor

അന്നെനിക്ക് പതിനാറ് വയസാണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു ;അവള്‍ക്കെന്നെ ഇഷ്ടമായിരുന്നില്ല, അവളുടെ പട്ടിക്കും…

ആക്ഷന്‍ ഹീറോ നായിക അനു ഇമാനുവല്‍; ഗ്ലാമര്‍താരമായി ഓക്‌സിജനില്‍

ജീവനില്‍ പേടിയുള്ള ഒരുത്തനും എന്റെ മുന്നിലേക്ക് കയറി വരേണ്ട ; ദിലീപിന്റെ താക്കീത്..!

എന്‍റെ കൂടെ നിന്നത് ഭാവനയും സംയുക്തയും ഗീതുവുമാണ്, അവര്‍ ആരുടെയെങ്കിലും ശത്രുതയ്ക്ക് ഇരയാകരുത്: മഞ്ജു വാര്യര്‍

തെന്നിന്ത്യന്‍ നടന്‍ സുദീപുമായി പ്രണയമില്ലെന്ന് നടി നിത്യാ മേനോന്‍.

subeditor

കാവ്യമാധവന്റെ വിവാഹം ഉടൻ! തന്നെ അറിയുന്ന, പ്രണയിക്കുന്ന സുഹൃത്തായിരിക്കും വരൻ

subeditor

സാധാരണക്കാരനായ എന്റെ ജീവിതം ഇങ്ങനെയാക്കി തന്നതിന് മാധ്യമങ്ങള്‍ക്കും പൊലീസിനും നന്ദി; വിമര്‍ശനവുമായി അതുല്‍ ശ്രീവ

മലയാളി നടി ദീപ്തി സതിയുടെ പേരിലുള്ള നഗ്നചിത്രം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റ്

subeditor