Business

ഫെയ്‌സ്ബുക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് തുറന്ന് സമ്മതിച്ച് സക്കര്‍ബര്‍ഗ്

വാഷിങ്ടണ്‍: ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്ന സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി ക്രമീകരിക്കാന്‍ കുറച്ച് വര്‍ഷങ്ങളെടുക്കുമെന്ന് ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വിമര്‍ശനങ്ങളോട് പ്രതികരിക്കവെ അദ്ദേഹം വെളിപ്പെടുത്തിയത്.

ജനങ്ങളെ പരസ്പരം അടുപ്പിക്കുന്നതിന്റെ നല്ല വശങ്ങളെ മാത്രം കേന്ദ്രീകരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിന്റെ ഒരു പ്രശ്നം. സേവനങ്ങളെ ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളെ കുറിച്ച് മനസിലാക്കാന്‍ വേണ്ടത്ര സമയം ചെലവഴിച്ചില്ലെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.’ഈ സാധ്യതകളെ മനസ്സിലാക്കി പ്രശ്നങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കും, പക്ഷെ, അതിന് കുറച്ച് വര്‍ഷങ്ങളെടുക്കും. മൂന്നോ ആറോ മാസങ്ങള്‍ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിലും ചിലതിനായി അധികം സമയം വേണ്ടിവരുമെന്നാതാണ് യാഥാര്‍ത്ഥ്യം’, സക്കര്‍ബര്‍ഗ് പറഞ്ഞു.

ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ട്രംപിന്റെ തെരഞ്ഞെടുപ്പു കാമ്പെയ്നില്‍ ഉപയോഗിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു സക്കര്‍ബര്‍ഗിന്റെ അഭിമുഖം.

Related posts

ഭൂമിയുടെ ന്യായവിലയും ഭൂനികുതിയും നാളെ മുതല്‍ വര്‍ധിക്കും

ഓണ്‍ലൈന്‍ വഴി പി.എഫ് നിക്ഷേപം പിന്‍വലിക്കാനുള്ള സൗകര്യം അടുത്ത മാര്‍ച്ച് അവസാനത്തോടെ

subeditor

ആപ്പിൾ പ്രേമികൾക്കൊരു സന്തോഷവാർത്ത

ജീവിതത്തിൽ ഒരിക്കലും കാണാത്ത ഇന്ത്യക്കാരന്‌ സൗദിക്കാരൻ മുടക്കിയത് 2.2കോടി രൂപ

subeditor

പുത്തൻ ഫീച്ചറുമായി ഫേസ്ബുക്ക് ലൈറ്റ്

വയലറ്റ് നിറത്തില്‍ പുതിയ നൂറ് രൂപ നോട്ട് വരുന്നു

പുതിയ ടൊയോട്ട ഇന്നോവ വിശദാംശങ്ങൾ പുറത്ത്

subeditor

പുതിയ മഹീന്ദ്ര ഥാര്‍ സിആര്‍ഡിഇ വിപണിയില്‍

subeditor

നോക്കിയ 6 ന്റെ ഈ പതിപ്പ് വൻ വിലക്കുറവിൽ സ്വന്തമാക്കാം

മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടി

subeditor

കേരളത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖല അവതാളത്തില്‍

subeditor

ഫെഡറൽ ബാങ്കിന്റെ ഐ.എഫ്.എസ്.സി ബാങ്കിംഗ് യൂണിറ്റ് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് – സിറ്റിയിൽ

subeditor

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ”ലക്കി ഡ്രോ” ആള്‍ട്ടോ കാര്‍ റുബൈദിന്‌

subeditor

വാഹനത്തിന്റെ സുരക്ഷയും ഇന്ധനക്ഷമതയും യാത്രാസുഖവും

subeditor

കാസർകോട് നിന്നും 150 മിനുട്ടിൽ തിരുവനന്തപുരത്ത് എത്തുന്ന പദ്ധതിക്ക് സർക്കാർ പച്ചക്കൊടി കാട്ടി

subeditor

ലുലു ഹൈപ്പർമാർകറ്റുകൾ ഇനി ഇന്തോനേഷ്യലും; 500മില്യൺ ഡോളറിന്റെ പദ്ധതികളുമായി യൂസഫലി.

subeditor

ലോകത്തേ ഞടുക്കിയ സൈബർ അക്രമണം: പേപാൽ, ആമസോൺ, ട്വിറ്റർ എന്നിവ 30 രാജ്യങ്ങളിൽ നിലച്ചു

pravasishabdam news

ഇനി തടവുകാർ നിങ്ങൾക്ക് തുണിതരും, നെയ്യാനും, വില്ക്കാനും തുടങ്ങി

subeditor