അയർലന്റിലേ മാറ്റർ ഹോസ്പിറ്റലിലേ 10ഓളം വിഭാഗങ്ങളിലേക്ക് നേഴ്സുമാരേ എടുക്കുന്നു, ഇപ്പോൾ അപേക്ഷിക്കാം

അയർലന്റ് മാറ്റർ ഹോസ്പിറ്റലിലേക്ക് 10 ഓളം ഡിപാർട്മെറ്റുകളിലേക്ക് നേഴ്സുമാരുടെ സ്റ്റാഫ് നേഴ്സുമാരേ വൻ തോതിൽ റിക്രൂട്ട് ചെയ്യുന്നു. അപേക്ഷകൾ സ്വീകരിക്കലും ഇന്റവ്യൂവും നടന്നുവരികാണ്‌. ഇപ്പോൾ അപേക്ഷിക്കാവുന്നതാണ്‌. http://www.mater.ie/contact/directory/  എന്ന ഹോസ്പിറ്റൽ വെബ്സൈറ്റ് നേരിട്ട് വഴി വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്‌.http://www.mater.ie/healthcare-professionals/job-opportunities/.  അയർലന്റ് രജിസ്ട്രേഷൻ ഇല്ലാത്ത ഐ.എൽ.ടി.എസ് കഴിഞ്ഞ നിശ്ചിത യോഗ്യതയുള്ളവർക്ക് രജിസ്റ്റ്രേഷൻ സംബന്ധമായ സഹായങ്ങളും ഉപ്ദേശങ്ങളും അധികൃതരിൽനിന്നും നേരിട്ട് ലഭിക്കും. സ്ഥിരം നിയമനമാണ്‌.

റിക്രൂട്ട്മെന്റ് തീർത്തും സൗജന്യമയിരിക്കും. വിമാന ടികറ്റ് നിരക്കും അധികൃതർ നല്കും. അയർലന്റിൽ എത്തിയാൽ ആദ്യ ഏതാനും ആഴ്ച്ച താമസം അധികൃതർ സ്പോൺസർ ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിലി വിസയുംതുടർന്ന് PR, അയർലന്റി സിറ്റിസൺഷിപ്പ് എന്നിവയ്ക്കും അർഹതയുണ്ടാകും.

മുന്നറിയിപ്പ്: അയർലന്റ് റിക്രൂട്ട്മെന്റിന്റെ മറവിൽ ഏജൻസികൾ വ്യാപകാമായി തട്ടിപ്പ് നടത്തുന്നുണ്ട്. എല്ലാവരും കൊടുത്ത ലിങ്ക് തുറന്ന് സ്ഥാപനവുമായി നേരിട്ട് ഫോണിൽ ബന്ധപ്പെടുക. മധ്യവർത്തികളെ ഒഴിവാക്കി ഒരു ചിലവും ഇല്ലാതെ അയർലന്റിലേക്ക് കുടിയേറാം. കൊടുത്ത ലിങ്കുകൾ വിശ്വസനീയമാണ്‌.

Emergency Department -Acute Medicine -Medicine for the Elderly -Specialist Medical areas such as Respiratory /Stroke Unit/ Gastroenterology including Endoscopy / Oncology Day Unit -Orthopaedic and Spinal Unit -Intensive Care / Theatres

Job Description:

A full job description is available here.

Informal enquiries: http://www.mater.ie/healthcare-professionals/job-opportunities/.

Informal enquiries can be made by emailing: [email protected]

Staff Nurses – Various Departments Job title: Staff Nurses – Various departments

Job reference number: Ref: 160/16

Location: Mater Misericordiae University Hospital, Dublin 7.

Hours: 39 hours per week

Professional qualifications required:

Relevant Nursing Degree & Nursing & Midwifery Board of Ireland (NMBI) Registration

Job Summary:

Staff nursing opportunities currently exist in a number of areas of the Mater Hospital including:

Applications:

Applicants who wish to apply for this role should email a copy of their Curriculum Vitae along with a completed copy of the Staff Nurse Application Form to [email protected] Please ensure that you quote the job title and reference number for the role you are applying for on the application form.

Closing date for applications: On-going

Top