മോഹൻലാൽ അഭിനയം നിർത്തുന്നു

നിത്യ ഹരിത നായകനായ നടൻ മോഹൻലാൽ സിനിമാ ജീവിതത്തിൽ നിന്നും വിടവാങ്ങുന്നു. ഉടനെയല്ല, 3വർഷം കഴിഞ്ഞ്. 3വർഷം കഴിഞ്ഞ് വിരമിക്കൽ ആലോചിക്കുന്നതായി താരം ടി.വി ചാനൽ ഇന്റർവ്യൂവിലാണ്‌ പറഞ്ഞത്. മാത്രമല്ല മലയാളത്തിലേ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമായ എം.ടി. വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തില്‍ താൻ നായകനാകുന്നതും ലാൽ സ്ഥിരീകരിച്ചു. 600കോടി മുടക്കിയാണ്‌ ഷൂട്ടിങ്ങ്.എംടിയുടെ തിരക്കഥ തനിക്കു ലഭിച്ചുവെന്നും അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Top