News

കന്നുകാലികളുമായി പോയ യുവാവിനെ വെടിവച്ചു കൊന്നു; ഗോസംരക്ഷകരെന്ന് നാട്ടുകാര്‍

രാജ്യത്ത് ഗോസംരക്ഷകരുടെ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലും ഞെട്ടിച്ചിരുന്നു. സംഭവങ്ങളില്‍ ആശങ്കയുണ്ടെന്ന് വ്യക്തമാക്കിയതല്ലാതെ ശക്തമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹം ശ്രമിച്ചില്ല. കൊലപാതകങ്ങളില്‍ പൊലീസും അധികാരികളും ഒന്നും ചെയ്യുന്നില്ലെന്ന പരാതിയും ശക്തമാണ്.

പശുവിന്റെ പേരില്‍ ജമ്മു കശ്മീരില്‍ യുവാവിനെ വെടിവച്ചു കൊന്ന സംഭവമാണ് ഒടുവിലുണ്ടായത്. കശ്മീരിലെ ബധേര്‍വയിലാണ് സംഭവം.

കന്നുകാലികളുമായി പോയ യുവാവിനെ ഒരു സംഘം ആളുകള്‍ വെടിവച്ചു കൊല്ലുകയായിരുന്നു. ഗോസംരക്ഷകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സമീപവാസികള്‍ നല്‍കുന്ന സൂചന. പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയതോടെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Related posts

കൂടുതല്‍ മദ്യമിപിക്കുന്നവര്‍ക്ക് സമ്മാനം; ദീപാവലി ഓഫര്‍ നല്‍കിയ ബാര്‍ മാനേജര്‍മാര്‍ അറസ്റ്റില്‍

subeditor5

മാണിക്ക് തടയിട്ട് വിഎസ് , അപകടമെന്നുകാണിച്ചു യെച്ചൂരിക്കു കത്തെഴുതി

ഇനിയും എത്ര ജീവൻ പൊലിയണം നമുക്ക്‌ സുരക്ഷാബോധം ഉണ്ടാകാൻ:

subeditor

നമിതയും ഫഹദും ഷൂട്ടിങ്ങിനിടയിൽ കടലിൽ വീണു, ഒഴിവായത് സിനിമാലോകത്തേ വലിയ ദുരന്തം

subeditor

ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയം: ഷമി ഇന്ത്യന്‍ ടീമിന് പുറത്ത്

subeditor12

ചാവേറിനെ തെരഞ്ഞെടുത്തതു നറുക്കെടുപ്പിലൂടെ…സ്ത്രീകളെയും കുട്ടികളെയും കൊണ്ട് തലച്ചുമടായി സ്‌ഫോടകവസ്തുക്കള്‍ അതിര്‍ത്തി കടത്തി

subeditor5

ബാർ കോഴക്കേസ് അട്ടിമറിക്കാൻ മുൻ വിജിലൻസ് ഡയറക്ടർമാർ ഇടപെട്ട കൂടുതൽ തെളിവുകൾ പുറത്തുവന്നു

subeditor

രഹസ്യ ദ്വീപുകളിൽ ചൈന യുദ്ധ സന്നാഹം തുടങ്ങി, കരയിൽ നിന്നും 1000 കിലോമീറ്റർ അകലെ കൃത്രിമ ദ്വീപുകൾ ഉണ്ടാക്കി

subeditor

പൾസറിനേ കൊന്നുകളയാൻ തീരുമാനിച്ചു! വധിക്കാന്‍ ക്വട്ടേഷന്‍

pravasishabdam news

കൊല്ലുമെന്ന് പറഞ്ഞിട്ടും അവളെ കാട്ടിക്കൊടുത്തില്ല: ; പെണ്‍കുട്ടിയുമായി ഒളിച്ചോടിയ യുവാവിനെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; കത്തിക്കരിഞ്ഞ യുവാവില്‍ നിന്നും മൊഴിയെടുക്കാനാകാതെ പോലീസ്

subeditor5

39-ാം വയസ്സില്‍ 38 കുട്ടികള്‍ക്ക് ജന്മം നല്‍കി… ഒറ്റ പ്രസവത്തില്‍ അഞ്ചും നാലും കുട്ടികള്‍ വീതം… മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ കുട്ടികള്‍ക്ക് തണല്‍ മറിയം മാത്രം

subeditor5

ചുംബന സമരത്തിന്‍റെ രാഷ്ട്രീയത്തിനാണ് പിന്തുണ, സംഘാടകർക്കല്ല: വി.ടി ബൽറാം എം.എല്‍.എ

subeditor