National Top Stories

ചാരക്കേസ്: നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഐഎസ്ആർഒ ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. തന്നെ കേസിൽ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍ ഡിജിപി സിബി മാത്യൂസ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന കെ.കെ. ജോഷ്വ, എസ്. വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. 24 വര്‍ഷമായി തുടരുന്ന നിയമയുദ്ധത്തിൽ നിർണായകമാണ് ഇന്നത്തെ വിധി.

കേസിൽ നമ്പി നാരായണന്റെ അറസ്റ്റ് അനാവശ്യമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോയെന്ന് അന്വേഷിക്കാൻ സുപ്രീം കോടതി റിട്ടയേർഡ് ജസ്റ്റിസിന്റെ നേതൃത്വത്തിൽ കമ്മിറ്റി അന്വേഷിക്കും. റിട്ട. ജസ്റ്റിസ് ‍ഡി.കെ. ജയിനായിരിക്കും കമ്മിറ്റിയുടെ നേതൃത്വം. കേന്ദ്ര – സംസ്ഥാന പ്രതിനിധികളും ഇതിൽ അംഗങ്ങളായിരിക്കും. കമ്മിറ്റിയുടെ ചെലവ് കേന്ദ്രസർക്കാർ വഹിക്കും.

നഷ്ടപരിഹാരത്തിനല്ല ആദ്യപരിഗണനയെന്നു നമ്പിനാരായണന്‍ കോടതിയോടു വ്യക്തമാക്കിയിരുന്നു. ചാരക്കേസില്‍ കുടുക്കിയ ഉദ്യോഗസ്ഥരെ വെറുതെവിടരുത്. കുറ്റക്കാരെ കണ്ടെത്തി നടപടിയെടുക്കണമെന്നും നമ്പി നാരായണന്‍ കോടതിയോടു പലതവണ ആവശ്യപ്പെട്ടിരുന്നു. മുൻപ് നഷ്ടപരിഹാരമായി 11 ലക്ഷം രൂപ സംസ്ഥാന സർക്കാർ നൽകിയിരുന്നു.

Related posts

കൊലക്കേസ് പ്രതി സുനിൽകുമാറിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തെ പോലീസ് സാഹസികമായി പിടികൂടി, ഒളിവിൽ കഴിഞ്ഞിരുന്നത് കാട്ടാനകൾ വിഹരിക്കുന്ന വനത്തിനുള്ളിൽ

subeditor

വോട്ടും കൊടുത്ത് കൂടെ നിന്നിട്ട് ബി.ജെ.പിയും, എൻ.ഡി.എ.യും ചതിച്ചു, ഇനി ഇടത് മുന്നണിയിലേക്ക്-സി.കെ ജാനു

subeditor

പാകിസ്ഥാൻ വ്യോമമേഖല ഉപയോഗിക്കില്ലെന്ന് എയർ ഇന്ത്യ

100 കോടിയുടെ ബിസിനസും കുടുംബവും ഉപേക്ഷിച്ച് ജൈന സന്യാസം സ്വീകരിക്കാനൊരുങ്ങി 24കാരന്‍

ദുബായിൽ വയ്ച്ച് നേഴ്സിങ്ങ് ഇന്റർവ്യൂ. ഇന്ത്യയിൽ നിന്നും 100 കണക്കിന്‌ നേഴ്സുമാർ സന്ദർശക വിസയിൽ ദുബൈയിലേക്ക്.ഇത് ചതിക്കുഴിയാകുമോ?

subeditor

നടിയെ ആക്രമിച്ച കേസ്;സാധാരണക്കാരനായ ഒരാൾ നിർണായകമായ തെളിവ് നൽകി

കോട്ടയത്ത് ജോസ് കെ മാണിയെ പൊളിക്കാന്‍ സിപിഎം സുരേഷ് കുറുപ്പിനേയോ ജെയ്ക്കിനെയോ ആയുധമാക്കും

subeditor5

ടി.പി.സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീം കോടതിയിൽ വാദം പൂർത്തിയായി

ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടി നല്‍കണമെന്ന് ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

ഭീകരതയോട് വിട്ടു വീഴ്ച്ചയില്ലെന്ന് ഇന്ത്യ, സ്വഭാവം നന്നാക്കിയില്ലെങ്കില്‍ പാകിസ്ഥാന് പണമില്ലെന്ന് യുഎസും

വിമാന ഇന്ധനവില കൂട്ടി, സർവീസ് ചാർജ് 5000രൂപയും, ടികറ്റ് വില കുതിച്ചുയരും

special correspondent

അടിച്ചു പാമ്പായി ഐ.ജിയും പോലീസുകാരനും ഔദ്യോഗിക വാഹനത്തിൽ മരണപാച്ചിൽ, പോലീസ് പിടിച്ചു

subeditor

അവിഹിത ബന്ധമെന്ന സംശയം, ഭാര്യയെ കല്ലിനിടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

subeditor10

ചെന്നിത്തല മുഖ്യമന്ത്രിക്കെതിരെ 5 കത്തുകള്‍ നല്‍കി. ചോര്‍ന്നത് സോണിയക്ക് കൊടുത്തത്. പിന്നില്‍ ഓഫീസിലെ 2 മലയാളി ജീവനക്കാര്‍

subeditor

തലയോലപറമ്പ് കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്, അസ്ഥി കഷണങ്ങൾ കണ്ടെത്തി

subeditor

അക്രമിയുടെ പക്കൽ അഞ്ച് തോക്കുകൾ: ന്യൂസിലാന്‍റ് വെടിവയ്പ്പിൽ കാണാതായവരിൽ ഒൻപത് ഇന്ത്യക്കാരും

main desk

മലയാളി നഴ്സുമാർ സൗദി ജയിലിൽ

ഡിസംബര്‍ 6 എന്ന മറക്കാനാവാത്ത കറുത്ത ദിനം

subeditor