Kerala Top Stories

കെവിന്‍ കൊലക്കേസ്; ‘എല്ലാം കുഴപ്പമായി പെട്ടെന്ന് മാറണമെന്ന്’ ചാക്കോ പറയുന്നത് കേട്ടു, ഒടുവില്‍ കൈക്കൂലിയും വാങ്ങി എഎസ്‌ഐയുടെ ഒത്താശ

തിരുവനന്തപുരം: കെവിനെ തട്ടിക്കൊണ്ടുപോയതു മുതല്‍ എല്ലാം ആദ്യവസാനം എഎസ്‌ഐ ബിജു അറിഞ്ഞിരുന്നു. കെവിന്‍ കൊലക്കേസില്‍ ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ എഎസ്‌ഐ ടിഎം ബിജു, സിവില്‍ പോലീസ് ഓഫീസര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി ഉണ്ടായിരിക്കുന്നത്. കേസിലെ മുഖ്യപ്രതി സാനു ചാക്കോയില്‍ നിന്ന് 2000 രൂപ കോഴ വാങ്ങിയെന്നായിരുന്നു ഇരുവര്‍ക്കുമെതിരെയുള്ള കേസ്.

കെവിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചയുടന്‍ ബിജു നീനുവിന്റെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ബിജുവിന്റെ ഫോണ്‍ എടുത്തത് നീനുവിന്റെ പിതാവ് ചാക്കോ ആയിരുന്നു. ഫോണ്‍ വയ്ക്കുന്നതിന്റെ മുമ്പ് എല്ലാം കുഴപ്പമായി പെട്ടെന്ന് മാറണം.. എന്ന് ചാക്കോ വീട്ടിലുള്ളവരോട് പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു.

ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടുപോകാന്‍ സാനുവും സംഘവും വന്ന വണ്ടി പട്രോളിങ്ങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച വിലാസവും ഒന്നാണെന്ന് തിരിച്ചറിഞ്ഞുവെങ്കിലും ബിജു നടപടികളൊന്നും എടുത്തിരുന്നില്ലെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നുവെന്നും മദ്യപിച്ച് വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നുമായിരുന്നു ബിജു കോടതിയില്‍ മൊഴി നല്‍കിയത്.

Related posts

നോട്ടുനിരോധനം ചിമ്പുവിന്റെ പ്രതികരണം ആല്‍ബത്തിലൂടെ

റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസ് പിടിയില്‍

subeditor

റിയാദിൽ നിന്നും ഹോളീഡേക്ക് നാട്ടിലേക്ക് പുറപെട്ട മകനെ കാണാതായെന്ന് പിതാവ്‌; താൻ കോഴിക്കോട് ഉണ്ടെന്ന് മകൻ വാട്സപ്പിൽ പോലീസിനോട്

subeditor

ആദ്യഹജ്ജ് വിമാനം സെപ്റ്റംബര്‍ രണ്ടിന് 1.45 ന് പുറപ്പെടും.

subeditor

നോട്ട് രക്തസാക്ഷി: മോഡേൺ ബ്രഡ് വ്യാപാരി ഷോപ്പിനുള്ളിൽ ജീവനൊടുക്കി

subeditor

അടുത്ത മുഖ്യമന്ത്രി ആരെന്ന് ഇപ്പോൾ ചർച്ച ചെയ്യേണ്ട- പിണറായി

subeditor

ബ്യൂട്ടിപാര്‍ലറില്‍ വെടിയുതിര്‍ത്തവര്‍ ഭീഷണി സന്ദേശങ്ങള്‍ അയച്ചത് അധോലോക കുറ്റവാളി രവി പൂജാരിയുടെ പേരില്‍

‘പ്രസവിച്ച് കഴിയുമ്പോ ആണോ ഒരു സ്ത്രീ താന്‍ പീഡിപ്പിക്കപ്പെട്ടിരുന്നൂ. ..എന്നറിയുക.. അപ്പോ ബാക്കി ഒമ്പത് മാസോം..ചോറ് തിന്നിട്ട് വീര്‍ത്താണ് വയറെന്നാണോ കരുതീണ്ടാവുക’

subeditor10

ഖേൽ രത്ന ഇന്ന് പ്രഖ്യാപിക്കും, ടിന്റുവും, ദീപ പള്ളിക്കലും പട്ടികയിൽ

subeditor

കോട്ടയത്തു പാര്‍ട്ടി പ്രകടനത്തില്‍ കുടുങ്ങി ആശുപത്രിയിലില്‍എത്താന്‍ വൈകി ഗുളിക തൊണ്ടയില്‍ കുടുങ്ങിയ കുട്ടി മരിച്ചു

പപ്പായ തപ്പി രാത്രി ജനലിലൂടെ തുമ്പികൈയ്യിട്ട കൊമ്പന്‌ പിടിച്ചത്…

subeditor

‘കഥ പകുതിയേ ആയിട്ടുള്ളൂ’ ; കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലുള്ള ‘വിഐപി’ പറയട്ടെ ..

pravasishabdam online sub editor

രാജ്യസഭയില്‍ ഒഴിവുവരുന്ന 59 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക് ബോംബ് ഫാക്‌ടറികൾ ഉണ്ടാക്കുകയാണോ പണി ? ചെന്നിത്തലയുടെ ഫെയ്സ് ബുക്ക് പോസ്റ്റ്

subeditor

14ജില്ലകളിലും ഇൻഡോർ സ്റ്റേഡിയങ്ങൾക്ക് 500 കോടി

subeditor

സീറോ മലബാര്‍ സഭയിലെ ഭൂമി കുംഭകോണം; ഉന്നതരും വൈദീകരും കോടികള്‍ അടിച്ചുമാറ്റി; കോടികളിട്ടമ്മാനമാടുന്ന ബിസിനസില്‍ പങ്കാളികളായി അച്ചന്‍മാരും

subeditor main

മോഹൻലാൽ ഗണേഷ്കുമാറിന്‌ വോട്ടുപിടിക്കാൻ പോയത്; അമ്മയിൽ കലാപം, നടൻ സലിം കുമാർ രാജിവയ്ച്ചു

subeditor

ബാര്‍ കേസിനായി യുഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് കോടികള്‍