Kerala News Top one news

ശബരിമല; 150 പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ടു; അറസ്റ്റില്‍ അയവില്ലാതെ പൊലീസ്

പത്തനംതിട്ട : ശബരിമല യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ട അറസ്റ്റ് തുടരാന്‍ പൊലീസ് തീരുമാനം. 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പ്രസിദ്ധീകരിച്ചു. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണു ചിത്രങ്ങള്‍. ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയില്‍ എത്തിയ തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണു യഥാര്‍ഥ ഭക്തരെന്നും 7000 പേര്‍ ബിജെപി, ആര്‍എസ്എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധി വന്നശേഷം ആദ്യമായി നട തുറന്നപ്പോള്‍ നിലയ്ക്കലില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 200 പേര്‍ ശബരിമലയില്‍ വീണ്ടും ദര്‍ശനം നടത്തിയതായും പൊലീസ് കണ്ടെത്തി. ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്‌സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളും മുന്നോട്ടു പോവുകയാണെന്നു പൊലീസ് അറിയിച്ചു.

Related posts

കണ്ണൂരിൽ വിമാനമിറങ്ങാൽ ഇനി മണിക്കൂറുകൾ മാത്രം.തിങ്കളാഴ്ച്ച 9.30ന്‌ ബംഗലുരിൽ നിന്നെത്തുന്ന വിമാനം റൺ വേയിലിറങ്ങും

subeditor

ശബരിമല പ്രവേശനത്തിന് ശ്രമിച്ച യുവതികളില്‍ ഒരാളായ സിഎസ് ലിബിയെ പോലീസ് അറസ്റ്റ് ചെയ്തു

subeditor10

ചായക്കടക്കാരൻ മകൾക്ക് സ്ത്രീധനമായി നൽകിയത് ഒന്നരക്കോടി;വീഡിയോ കാണാം

ഇനിയെത്തുന്ന സ്ത്രീകളെ പതിനെട്ടാംപടി കയറ്റും; ഒപ്പം കയറുന്ന പോലീസുകാര്‍ ഇരുമുടിക്കെട്ട് സംഘടിപ്പിക്കാനുള്ള തിരക്കിൽ യുവതീപ്രവേശനത്തിനുള്ള പുത്തന്‍ പദ്ധതി ഇങ്ങനെ…

subeditor5

ചോര മണക്കുന്ന താഴ്‌വാരങ്ങളിൽ കാമം തീർക്കാൻ മലയാളി പെൺകുട്ടികൾ, സ്വർഗം തേടിപോകുന്ന പെൺകുട്ടികളെ ചിച്ചി ചീന്തുന്നത് കാമഭ്രാന്തൻമാർ, ഐഎസ് ക്യാംപുകളിലെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ ഇങ്ങനെ

pravasishabdam news

ബിജെപിക്കെതിരെ ആഞ്ഞടിച്ച് സഖ്യകക്ഷിയായ ശിവസേന. ബീഫിനെക്കുറിച്ചല്ല, വിലക്കയറ്റത്തെക്കുറിച്ചാണ് സംസാരിക്കേണ്ടത്

subeditor

അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജയസൂര്യ

subeditor

അമൃത വിദ്യാര്‍ഥി പവര്‍ ലിഫ്ടിംഗില്‍ ഒന്നാമത്‌

ലാൻഡിങ്ങിനിടെ ദുബായ് – റഷ്യ യാത്രാവിമാനം തകർന്നു; 62 മരണം

subeditor

മട്ടന്നൂര്‍ നഗരസഭ അഞ്ചാം തവണയും ചുവന്നു, ചെങ്കൊടി പാറി ; പൊട്ടിപ്പൊളിഞ്ഞ് ബിജെപി; 28 വാര്‍ഡുകളില്‍ എല്‍ഡിഎഫ് -, യുഡിഎഫിന്റെ ഏഴുസീറ്റുകള്‍ പിടിച്ചെടുത്തു

പാ​യ​സ​ത്തി​ല്‍ വീ​ണ് യു​വാ​വി​നു ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു

അവധി ചോദിച്ചിട്ടും മേലുദ്യോഗസ്ഥര്‍ കൊടുത്തില്ല; രണ്ടു ദിവസത്തെ വിശ്രമില്ലാത്ത ജോലി കാരണം കെഎസ്ആര്‍ടിസി ജീവനക്കാരന്‍ തളര്‍ന്നു വീണു

പള്ളിമേടയിൽ വിളിച്ചുവരുത്തി പെൺകുട്ടിയേ പീഢിപ്പിച്ചു, മാനന്തവാടി രൂപതയിൽ വീണ്ടും വൈദീകന്റെ അഴിഞ്ഞാട്ടം

subeditor

സ്റ്റേഡിയത്തിന്റെ മേല്ക്കുരയിൽ പന്ത് അടിച്ചുകയറ്റിയ ധോണിയുടെ കൂറ്റൻ സിക്സർ

subeditor

ഖഷോഗിയുടെ മൃതദേഹം ആസിഡുപയോഗിച്ച് നശിപ്പിച്ചിട്ടുണ്ടാകുമെന്ന് തുർക്കി

subeditor

ഉതുപ്പ് വർഗ്ഗീസ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിൽ.

subeditor

രാമമപുരത്ത് സദാചാര ഗുണ്ടാ ആക്രമണം, യുവതിയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമം, ഒപ്പം മര്‍ദ്ദനവും

subeditor10

റ​​​ഷ്യ​​​യി​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് തെരഞ്ഞെടുപ്പ് ആരംഭിച്ചു

subeditor12