Top Stories WOLF'S EYE

2 ഇന്‍ 1 സ്മാര്‍ട്ട് ഫോൺ വിപണിയിൽ

ഒരേസമയം ടാബായും മടക്കി സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാന്‍ കഴിയുന്ന 2 ഇന്‍ 1 സ്മാര്‍ട്ട് ഉപകരണം പുറത്തിറക്കി. പോക്കറ്റിൽ മടക്കി വയ്ക്കാവുന്ന ലോകത്തിലെ ആദ്യത്തെ ഫോണുമായി റോയോള്‍ വരുന്നു.. ഫ്‌ളെക്‌സ്‌പൈ എന്ന് പേരിട്ടിരിക്കുന്ന ഈ മടക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ പ്രീ ഓര്‍ഡറായി ഓണ്‍ലൈനില്‍ നിന്നും വാങ്ങാനാകും.

മടക്കി കഴിഞ്ഞാല്‍ നാല് ഇഞ്ച് ഡിസ്‌പ്ലേയുള്ള സ്മാര്‍ട്ട്‌ ഫോണിന്റെ സ്‌ക്രീനിന്റെ യഥാർഥ വലിപ്പം 7.8 ഇഞ്ച് ആണ്.മുന്നിലേയും പിന്നിലേയും ഡിസ്‌പ്ലേകള്‍ക്കൊപ്പം മടങ്ങുന്ന നടുഭാഗവും ചെറിയ ഡിസ്‌പ്ലേയായി ഉപയോഗിക്കാനാകും.

കോളുകളും മെസേജുകളും മെയിലുകളും സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനുമാകും ഈ മൂന്നാം ഡിസ്‌പ്ലേ ഉപയോഗിക്കുക.സാംസങും ഹാവേയും ഇത്തരം മടക്കാവുന്ന സ്മാര്‍ട്ടുകള്‍ വിപണിയിൽ ഇറക്കാൻ ഇരിക്കെയാണ്ഫ്ളെക്സ്പൈയുടെ വരവ്…

 

Related posts

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

പബ്ജി കളിക്കുന്നതിനിടെ മറ്റൊന്നും അറിഞ്ഞില്ല…ട്രെയിനിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

subeditor5

സുഹൃത്തിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം 15കാരിയെ കൂട്ടബലാത്‌സംഗം ചെയ്തു

subeditor10

കേരളത്തിന് അപമാനമായി മറ്റൊരു കാഴ്ച; നടുറോഡിൽ ബൈക്കപകടത്തിൽ പരിക്കേറ്റ് ബോധം നഷ്ടപ്പെട്ട വൃദ്ധയെ തിരിഞ്ഞുനോക്കാതെ ജനങ്ങൾ

പി.ജോർജ്ജ്; ഇടതിനേയും വലതിനേയും കശക്കിയെറിഞ്ഞ കരുത്തൻ

subeditor

അതിർത്തിയിൽ വീണ്ടും പാക്ക് വെടിവെയ്പ്പ്

തണ്ടൊടിഞ്ഞ് താമര… ഇന്ത്യയുടെ ഹൃദയവും നഷ്ടമായി… ഹിന്ദി ഹൃദയഭൂമിയില്‍ തലയുയര്‍ത്തി രാഹുലിന്റെ കോണ്‍ഗ്രസ്; ഇത് ‘പപ്പുമോന്‍’ എന്ന് കളിയാക്കിയവര്‍ക്കുള്ള മറുപടിയോ

subeditor5

യുപി കോൺഗ്രസ് മുൻ സംസ്ഥനഅധ്യക്ഷ റീത്ത ബഹുഗുണജോഷി ബിജെപിയിലേക്ക്

subeditor

കണ്ണൂരിലെ വിവാദ പ്രസംഗം;കോടിയേരിക്കു പിന്നാലെ ജയരാജനും

subeditor

കല്യാൺ സമരത്തിനു പിന്തുണയുമായി നഴ്സസ് അസോസിയേഷൻ

യുവതിയെയും മൂന്നു പെണ്‍മക്കളെയും കാണാതായതിന്റെ പിന്നില്‍ കളിച്ചത് സിദ്ധന്‍

പുതു വൈപ്പിനിൽ നരനായാട്ട്- കാനം പോലീസിനെതിരേ

subeditor

തൃശൂരിലേക്ക് വരത്തൻമാരെ അംഗീകരിക്കില്ല; കണ്ണടച്ച് കൈപ്പത്തിക്ക് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു- മന്ത്രി ബാലകൃഷ്ണൻ

subeditor

ബെന്നി ബെഹനാന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക്, ബി.ജെ.പി വളർച്ചക്ക് കാരണമാകുമെന്ന് ഐ.ഗ്രൂപ്പ് മുന്നറിയിപ്പ്

subeditor

‘ഞാന്‍ നിരപരാധിയാണ്, ഇത് അന്യായമാണ്’

subeditor

പുഴയരികിൽ ജീവനക്കാരന്റെ തിരോധാനം ! തിരച്ചിലിനൊടുവിൽ കണ്ടെത്തിയത് കൈകാലുകൾ വിച്ഛേദിക്കപ്പെട്ട മറ്റൊരു ശവശരീരം

അന്നത്തെ ജഡ്ജി തന്നെ ഇപ്പോഴും ; വാദം നീണ്ടാലും ദിലീപിന് രക്ഷയില്ല .? കോടതിയില്‍ സംഭവിക്കാവുന്നത്…

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയിലേക്ക് പത്ത് മലയാളികള്‍ കൂടെ, ഐഎസ് കേന്ദ്രങ്ങളില്‍ കണ്ണൂരുകാര്‍ എത്തി!

subeditor10