Crime Top one news

ശിശുവില്‍പനയ്ക്കു പിന്നില്‍ വന്‍ മാഫിയ, ആവശ്യക്കാരെ കണ്ടെത്തുന്നത് വന്ധ്യതാ ക്ലീനിക്കുകള്‍ വഴി

ആലത്തൂര്‍: കുനിശ്ശേരിയില്‍നിന്നു തമിഴ്നാട്ടിലെ ഈറോഡിലെത്തിച്ചു നവജാത ശിശുവിനെ വിറ്റ സംഭവത്തിനു പിന്നില്‍ വന്‍ മാഫിയ ഇവര്‍ കുട്ടികള്‍ ആവശ്യമുള്ളവരെ കണ്ടെത്തുന്നത് വന്ധ്യതാ ക്ലിനിക്കുകളിലെത്തി.അറസ്റ്റിലായ ജനാര്‍ദ്ദനന്‍ (ജന 33), സുമതി (26) എന്നിവര്‍ ഈ റാക്കറ്റിനു വേണ്ടി കുട്ടികളെ കണ്ടെത്തുന്നഏജന്റു മാരാണ്. മലപ്പുറം വളാഞ്ചേരിയിലെയും ആലുവയിലെയും ചികിത്സാ സ്ഥാപനങ്ങളില്‍ എത്താറുണ്ടെന്നു പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചികിത്സാ ആവശ്യത്തിന് സ്ത്രീകളുടെ അണ്ഡം, പുരുഷബീജം, ഭ്രൂണം എന്നിവ നല്‍കുന്ന ദാതാക്കള്‍ കൂടിയാണിവര്‍. 10,000 മുതല്‍ 20,000 വരെ പ്രതിഫലം വാങ്ങിയാണ് ഈ ഇടപാട്. രാജന്റെയും(42) ബിന്ദുവിന്റെയും (35) നാലുമക്കളില്‍ ഒരാളെ നല്‍കാമെന്നായിരുന്നു മുത്തശ്ശി വിജിയുടെ വാഗ്ദാനം.

എന്നാല്‍ നവജാത ശിശുതന്നെ വേണമെന്ന് സുമതി നിബന്ധനവച്ചു. തുടര്‍ന്ന് അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിച്ച് നാലു ദിവസമായപ്പോള്‍ പൊള്ളാച്ചിയിലെത്തിച്ചു കൈമാറുകയിരുന്നു. വിജിയും രാജനുമാണ് 1,22,000 രൂപ സുമതിയില്‍ നിന്ന് കൈപ്പറ്റിയതെന്ന് പോലീസ് പറഞ്ഞു. ജനാര്‍ദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തതും കുഞ്ഞിനെ സ്ഥലത്തെത്തിച്ച് മറ്റു കണ്ണികള്‍ സ്ഥലം വിട്ടു. കുട്ടിക്കടത്തുകാര്‍ക്ക് ശ്രീലങ്കയിലെ സെക്സ് മാഫിയയുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു. ജനാര്‍ദ്ദനന്‍ 2015ല്‍ ശ്രീലങ്കയിലേക്കു പോയതായി രേഖകള്‍ പോലീസിനു ലഭിച്ചു

Related posts

റിട്ട.കേണലിന്റെ വീട്ടിൽ നിന്നും കിട്ടിയത് 40തോക്കുകൾ, 50000തിര, 117കിലോ മാനിറച്ചി, ആനകൊമ്പ്

subeditor

പര്‍ദ ധരിച്ച് മുസ്‌ലിം പള്ളിയില്‍ കയറി സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിച്ച വിഎച്ച്പി നേതാവ് പിടിയില്‍

subeditor

പോലീസ് ജോലി തട്ടിപ്പ് നടത്തിയ ശരണ്യ സരിത സ്റ്റൈലിൽ. ആഭ്യന്തരമന്ത്രിയുടെ ഓഫീസ് തന്നെ സഹായിച്ചെന്ന്.

subeditor

വൈദികര്‍ക്കിടയിലും ഭിന്നത; അരമനയ്ക്കുള്ളില്‍ പോലീസിന്റെ പരിശോധന

തനിച്ചു താമസിക്കുന്ന വീട്ടമ്മയേ ബംഗാളി തൊഴിലാളി വലിച്ചിഴച്ച് കൊണ്ടുപോയി ബലാൽസംഗം ചെയ്തു

subeditor

വാർത്താ സമ്മേളനം നടത്തിയ എസ്.ഡി.പി.ഐ നേതാക്കളേ അറസ്റ്റ് ചെയ്തു

subeditor

ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട് ഭാര്യയേയും 15കാരി മകളെയും കൂട്ടബലാല്‍സംഗത്തിനിരയാക്കി.. പണവും ആഭരണങ്ങളും കവര്‍ന്നു

main desk

തിരുവനന്തപുരത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയെ ആറംഗ സംഘ൦ ക്രൂരമായി ആക്രമിച്ചു ;ജനനേന്ദ്രിയം മുറിച്ചു

കൊടുംകുറ്റവാളി രക്ഷപെട്ടത് അമ്മയുടേ കഴുത്തിൽ കത്തിവയ്ച്ച് പോലീസിനേ വിറപ്പിച്ച്,

subeditor

യുവതിയെ ലോഡ്ജ് മുറിയില്‍ കെട്ടിത്തൂക്കിയ സംഭവം; ഭര്‍ത്താവിന് ജീവപര്യന്തം അമ്മായിയമ്മയ്ക്ക് 3 വര്‍ഷം തടവ്

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോ താരത്തെ പീഡിപ്പിച്ച കൊറിയോഗ്രാഫറെ തെളിവെടുപ്പിനെത്തിച്ചു.

subeditor

പെട്ടികടയില്‍ നിന്ന് സിഗററ്റ് വാങ്ങി,കള്ളനോട്ടുകേസില്‍ യുവതികള്‍ കുടുങ്ങി