Crime

ഭര്‍ത്താവിനെ എങ്ങനെ വധിക്കാം…. നോവൽ പ്രാവർത്തികമാക്കി എഴുത്തുകാരി

സിനിമയെ ജീവിതത്തിൽ അനുകരിക്കുന്നവരെ നാം കണ്ടിട്ടുണ്ട് എന്നാൽ ഭർത്താവിനെ വകരുത്താൻ നോവൽ തന്നെ ആയു‌ധമാക്കിയിരിക്കുകയാണ് ഒരു എഴുത്തുകാരി. അവിഹിതങ്ങൾ പെരുകുന്ന ഈ കാലഘട്ടത്തിൽ ഭർത്താവിനെ എങ്ങനെ വധിക്കാം എന്ന തലക്കെട്ടോടെ എത്തിയ നോവലിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. യുഎസിലാണ് നോവൻ പുറത്തിറക്കിയിരുന്നത്.

എന്നാൽ കാല്പനിക എഴുത്തുകാരി നാന്‍സി ക്രാംപ്റ്റണ്‍ ബ്രോഫി എന്ന അറുപത്തിയെട്ടുകാരി നോവലിലെ കൊലപാതകവഴി പ്രാവർത്തികമാക്കിയിരിക്കുകയാണ്. നാന്‍സിയുടെ ഭര്‍ത്താവും പാചകാധ്യാപകനുമായിരുന്ന ഡാനിയേല്‍ സി ബ്രോഫി വെടിയേറ്റാണ് മരിച്ചത്. ജൂണ്‍ രണ്ടിനായിരുന്നു സംഭവം.

ഇരുവരും 26 വര്‍ഷമായി ഒരുമിച്ച് ജീവിക്കുന്നവരാണ്. ഭര്‍ത്താവിന്റെ മരണത്തിന് ശേഷം താവ്രമായ ദുഖം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ നാന്‍സി കുറിപ്പിട്ടിരുന്നു. മാത്രമല്ല മെഴുകുതിരി കത്തിച്ചുള്ള പ്രാര്‍ത്ഥനയ്ക്കും ആഹ്വാനം ചെയ്തു.കൊലപാതകത്തിന് പിന്നില്‍ നാന്‍സിയാണെന്നതിനുള്ള തെളിവുകള്‍ പുറത്തുവിടാന്‍ പോലീസ് തയ്യാറായിട്ടില്ല.

കൊലപാതകം നടത്തിയത് നാന്‍സിയാണെന്ന് സ്വകാര്യ കുറ്റാന്വേഷകന്‍ വിശ്വസിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് പുറമെ നിയമവിരുദ്ധമായി ആയുധം ഉപയോഗിച്ചതിനും നാന്‍സിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Related posts

വീട്ടില്‍ നേരിട്ടെത്തി കാമുകിയെ വിളിച്ചു കൊണ്ടു പോകാന്‍ വന്ന കാമുകനെ പെണ്‍കുട്ടിയുടെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

ബാംഗളൂരില്‍ കോളേജ് വിദ്യാര്‍ഥിനി വെടിയേറ്റു മരിച്ചു ; കോളേജ് അറ്റന്‍ഡര്‍ അറസ്റ്റില്‍

subeditor

നേരിൽ വന്നാൽ ഉമ്മ നൽകാമെന്ന് യുവതിയുടെ വാട്‌സ്ആപ്പ് സന്ദേശം ;കേട്ടപാതി കാമുകന്‍ കാറെടുത്ത് പാഞ്ഞു ; ചെന്നെത്തിയത് പൊലീസിന്റെ മുന്നില്‍, രക്ഷപ്പെടാന്‍ നോക്കിയപ്പോള്‍ പൊട്ടക്കിണറ്റില്‍ വീണു

ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനം: നിഷാ ബാബുവിന്റെ മീ ടൂ വെളിപ്പെടുത്തൽ

subeditor

അച്ഛന്‍, അമ്മാവന്‍, സഹോദന്‍ എന്നിവര്‍ ചേര്‍ന്ന് 16 കാരി പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി

subeditor

കോട്ടയത്തെ കുപ്രസിദ്ധ കുറ്റവാളി അലോട്ടി പോലീസ് പിടിയിൽ

pravasishabdam online sub editor

പൾസർ സുനിക്ക് ജയിലിൽ മൊബൈൽ എത്തിച്ചു നൽകാൻ നടന്നത് വമ്പൻ ആസൂത്രണം

pravasishabdam news

അവിഹിതം; ഭാര്യയെ കുത്തിക്കൊന്നശേഷം യുവാവ് ചെയ്തത്….

22 പെണ്‍കുട്ടികളെയും 91 ആണ്‍കുട്ടികളെയും പീഡിപ്പിച്ച ഹെഡ്മാസ്റ്റര്‍; തക്ക ശിക്ഷ തന്നെ നല്‍കി കോടതി

പണംവെച്ച് ചീട്ട് കളിച്ച ബിജെപി, സിപിഎം നേതാക്കൾ പത്തനംതിട്ടയിൽ പിടിയിൽ ; പണി കൊടുത്തത് ഭാര്യമാർ

പീഡനശ്രമത്തിന് അറസ്റ്റിലായ ക്യമാറമാന്റെ മൊബൈല്‍ പരിശോധിച്ച പോലീസ് ഞെട്ടി; സീരിയല്‍ രംഗത്തുള്ള പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളുടെ കൂമ്പാരം

subeditor

കൃഷിയിടത്തില്‍ കൊല്ലപ്പെട്ട കുഞ്ഞന്‍പിള്ളയുടെ മകന്‍ പീഡനക്കേസില്‍ അറസ്‌റ്റില്‍

എറിഞ്ഞത് പട്ടിയേ, കൊണ്ടത് പോലീസ് ജീപ്പിൽ, യുവാക്കളേ പൊക്കി അകത്തിട്ടു

subeditor

കൂട്ടുകാരനെ കൊന്നത് തലയോട്ടി പിളർത്തി. മൃതദേഹം കക്കൂസ് ടാങ്കിൽ തള്ളിയത് ഒറ്റക്ക് ചാക്കിൽ കെട്ടി.

subeditor

കുടുംബ കലഹം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ അമ്മിക്കല്ലിന് ഇടിച്ച് കൊന്നു; ജനനേന്ദ്രിയം മുറിച്ചുമാറ്റി;

subeditor5

കണ്ണൂരിലെ ദമ്പതികളെ അധിക്ഷേപിച്ചതിന് പിന്നിലെ സൂത്രധാരന്മാര്‍ സ്വന്തം നാട്ടുകാര്‍ തന്നെ

അമ്മയെ തലയ്ക്കടിയേറ്റ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മാറുംമുമ്പ് മകളും കണറ്റിൽ ചാടി മരിച്ച നിലയിൽ

pravasishabdam online sub editor

വികലാംഗയായ അമ്മായിയമ്മയെ മരുമകൾ വിറകുകൊണ്ടടിച്ചു കൊന്നു