Kerala Top Stories

ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തി; പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ട് മിഷണറീസ് ഓഫ് ജീസസ്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തിയത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍ ഉണ്ടായിരുന്നില്ല എന്നതിന് തെളിവുകളുണ്ട്. ഈ തെളിവുകള്‍ അന്വേഷണ സംഘത്തിന് കമ്മീഷന്‍ കൈമാറുമെന്നും കമ്മീഷന്‍ പറഞ്ഞു.

മഠത്തിലെ രജിസ്റ്ററില്‍ തെറ്റായ കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതാണ്. കന്യാസ്ത്രീയുടെ സുഹൃത്തായ മറ്റൊരു കന്യാസ്ത്രീയാണ് ഇത് എഴുതിചേര്‍ത്തത്. മഠത്തിലെ സിസിടിവി യുടെ കണ്‍ട്രോള്‍ കന്യാസ്ത്രീകള്‍ സ്വന്തം നിയന്ത്രണത്തിലാക്കിയെന്നും അന്വേഷണ കമ്മീഷന്‍ പറയുന്നു. 2015 മെയ് 23ന് കന്യാസ്ത്രീയും ബിഷപ്പും പങ്കെടുത്ത സ്വകാര്യ പരിപാടിയുടെ ചിത്രം പുറത്തുവിട്ടിട്ടുണ്ട്..

Related posts

തോട്ടം തൊഴിലാളികളുടെ ഉച്ചഭക്ഷണം മോഷ്ടിച്ച് പാത്രം കഴുകിവെച്ച് കടന്നു കളയുന്ന കള്ളനെ കുറിച്ച് കേട്ടിട്ടുണ്ടോ?ഇല്ലെങ്കില്‍ ഇതാ അറിഞ്ഞോളൂ..

ലോകത്തെ ഞെട്ടിച്ച ആണവ പരീക്ഷണത്തിനു പിന്നാലെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുമായി കൊറിയ

subeditor

കഴിഞ്ഞ പത്ത് വര്‍ഷമായി ബലാത്സംഗത്തിനിരയായി; ഒടുവില്‍ അവള്‍ സത്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കുടുങ്ങിയത് അമ്മയുടെ സഹോദരന്മാര്‍

subeditor10

കേരളം ആക്രമിക്കപ്പെടാനുള്ള വഴികള്‍ ,ദക്ഷിണ വ്യോമ കമാന്‍ഡിലും പാങ്ങോട് സൈനിക കേന്ദ്രത്തിലും സുരക്ഷ ശക്തമാക്കി

സുപ്രീംകോടതി വിധിക്കെതിരെ ജെല്ലിക്കെട്ട് മാതൃകയില്‍ യുദ്ധം ചെയ്യണം; സ്വാമി അയ്യപ്പന് വേണ്ടിയുള്ള മഹാപ്രക്ഷോഭം പത്തോളം സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും രാഹുല്‍ ഈശ്വര്‍

subeditor10

കുഞ്ഞാലികുട്ടിക്ക് കണക്കില്ലാത്ത സമ്പത്ത്: വിജിലസ് അന്വേഷണത്തിന്‌ ഉത്തരവിട്ടു

subeditor

യുവതികളെ സന്നിധാനത്തേക്ക് ആംബുലൻസിൽ എത്തിച്ചത് കാട്ടുപന്നി കുത്തിയ ഭക്തരെന്ന് പ്രചരിപ്പിച്ച്

subeditor5

വീണ്ടും കുട്ടിക്കടത്ത്: കൊണ്ടുവന്ന 15 കുട്ടികളെ കൊച്ചിയിൽ പിടികൂടി

subeditor

മുസ്ലീം പള്ളിക്ക് നേരെ കല്ലെറിഞ്ഞ് വര്‍ഗീയ ലഹളയ്ക്ക് ശ്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം; സ്വീകരണം നല്‍കി പാര്‍ട്ടി

subeditor10

പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു, യുവതിയുടെ രഹസ്യമൊഴി, സിപിഎം ഏരിയ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റ് ഉടന്‍

subeditor10

പ്രവീണ്‍ തൊഗാഡിയ പാപ്പര്‍? സ്വത്തുക്കൾ കണ്ടെത്താൻ പോയ പൊലീസ് മടങ്ങിയത് വെറും കൈയോടെ

subeditor12

ഇന്ത്യ – പാക്ക് ക്രിക്കറ്റ് ആസ്വദിച്ച് കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യം തേടുന്ന പിടികിട്ടാപ്പുള്ളി വിജയ് മല്യ

അവള്‍ ബലമായി പിടിച്ച്‌ ചുണ്ടുകളില്‍ ചുംബിച്ചു.. നടിക്കെതിരെ ഞെട്ടിക്കുന്ന ആരോപണം

subeditor6

പാവങ്ങൾ ഡാറ്റ കഴിക്കണോ ആട്ട കഴിക്കണോ, റിലയൻസിന്റെ പരസ്യ മോഡലായ മോദിയേ കളിയാക്കി ലാലു

subeditor

രാജഗോപാല്‍ ജയിച്ചാല്‍ അരുവിക്കരയില്‍ വികസന മാജിക്ക്: സുരേഷ് ഗോപി

subeditor

സ്‌കൂള്‍ അഭിമുഖത്തിനിടെ നേരിട്ട ക്രൂരമായ ലിംഗ വിവേചനം തുറന്നുപറഞ്ഞ് അധ്യാപിക

പൂഞ്ഞാറിൽ വി.എസ് എത്തി. ഒറ്റവാക്കിൽ പ്രസംഗം; സ്ഥാനാർഥിയേകുറിച്ച് ഒന്നും പറഞ്ഞില്ല.

subeditor

യുപിയിൽ ഒരു കുടുംബത്തിലെ 11 പേരെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി

subeditor