Exclusive NRI News

കള്ളന്മാരേ ഓടിച്ചിട്ട് പിടിച്ച മലയാളി യുവാക്കൾ ഒമാനിൽ ഹീറോകളായി, പോലീസിന്റെ ആദരം

മലയാളികൾക്ക് ഒമാനിൽ ആദരം. അതും സർക്കാരും പോലീസും ഒക്കെ ചേർന്ന് പ്രവാസികളായ മലയാളികളുടെ ധീരതയേ അഭിനന്ദിച്ചു.സൂപ്പർ മാർകറ്റ് കൊള്ളയടിക്കാൻ വന്ന കള്ളന്മാരേ മലയാളികൾ ഓടിച്ചിട്ട് പിടിച്ച് കീഴടക്കിയത് ഒമാൻ പോലീസിനേ പോലും അത്ഭുതപ്പെടുത്തി.മോഷണ ശ്രമം തടയുകയും പ്രതികളെ സാഹസികമായി പിടികൂടുകയും ചെയ്ത മലയാളികളെ ആദരിച്ചിരിക്കുകയാണ് ഒമാന്‍. റോയല്‍ ഒമാന്‍ പോലീസാണ് മലയാളി യുവാക്കളുടെ ധീരകൃത്യത്തിന് അഭിനന്ദനവുമായി എത്തിയത്.

മസ്‌കറ്റില്‍ നിന്നു നൂറ് കിലോമീറ്റര്‍ അകലെ തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരായ കണ്ണൂര്‍ സ്വദേശി റയിസ്, കണ്ണൂര്‍ തില്ലേങ്കരി സ്വദേശി നൗഷാദ്, കോഴിക്കോട് വടകര സ്വദേശി രാജേഷ് എന്നിവരാണ് പോലീസിന്റെ ആദരവ് ഏറ്റുവാങ്ങിയത്. ബാത്തിന ഗവര്‍ണറേറ്റിലെ പോലീസ് മേധാവി ബ്രിഗേഡിയര്‍. അബ്ദുല്ല അല്‍ ഗൈലാനി ഉപഹാരങ്ങള്‍ കൈമാറുകയും ചെയ്തു.

പോലീസ് ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തര്‍മദിലെ മക്ക ഹൈപ്പര്‍മാര്‍ക്കറ്റില്‍ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണ ശ്രമം നടന്നത്. താഴത്തെ നിലയിലെ പ്രധാന വാതിലിന്റെ പൂട്ട് പൊട്ടിച്ചാണ് പ്രതികള്‍ അകത്തുകയറിയത്. ഇതേസമയം, ഹൈപ്പര്‍മാര്‍ക്കറ്റിനകത്ത് സാധനങ്ങള്‍ ഒരുക്കിവെക്കുന്ന ഡ്യൂട്ടിയിലായിരുന്നു റയിസും നൗഷാദും രാജേഷും. ശബ്ദം കേട്ട് ഇവര്‍ മുന്‍വശത്തേക്ക് എത്തിയപ്പോഴാണ് മോഷ്ടാക്കളെ കണ്ടത്.

കടയില്‍ ആളുണ്ടെന്ന് കണ്ട മോഷ്ടാക്കള്‍ മുന്‍ വശത്തെ വാതിലിന്റെ ചില്ല് ഇടിച്ചുപൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, പിന്നാലെ ഓടിയ മൂവരും ചേര്‍ന്ന് പ്രതികളില്‍ ഒരാളെ പിടികിട്ടി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. മിനിട്ടുകള്‍ക്കകം പോലീസ് എത്തുകയും പിടിയിലായ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു ഇയാളില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ചാണ് രണ്ടാമനെ അറസ്റ്റ് ചെയ്തത്. മലയാളികളെ ആദരിച്ച വിവരം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഒമാന്‍ പോലീസ് അറിയിച്ചത്.

Related posts

ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകരെ ജയിലില്‍ നിന്നിറക്കാന്‍ സംഭാവന ആവശ്യപ്പെട്ട് കെ.പി ശശികല

പ്രവാസി മലയാളി സ്മിതയുടെ കൊലപാതകം: ഭര്‍ത്താവിന്റെ കാമുകിയുടെ വ്യാജ പോര്‍ട്ട് പോലീസ് കണ്ടെത്തി

subeditor

സൗദി രാജകുടുംബാംഗം തന്റെ സമ്പാദ്യം മുഴുവന്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി മാതൃകയായി

subeditor

ദുബായില്‍ അമേരിക്കന്‍ പട്ടാളക്കാരിക്കെതിരെ ലൈംഗീകാതിക്രമം: ഇന്ത്യാക്കാരന്‍ അറസ്റ്റില്‍

subeditor

കണ്ണൂർ വിമാനത്താവളം ജനങ്ങൾക്കായി തുറന്നു നല്കുന്നു,യാത്രക്കാരായി ജനങ്ങളേ വയ്ച്ച് ടയൽ റൺ

subeditor

പ്രവസം കഴിഞ്ഞ് വിശ്രമിക്കുന്ന യുവതിയോട് ചുമട്ട് തൊഴിലാളികളുടെ ഗുണ്ടായിസം, കരിങ്കല്ലും മറ്റും തനിയേ ഇറക്കിച്ചു

subeditor

1959ലെ ക്യൂബൻ വിപ്ലവത്തിനു ശേഷം നിർമിക്കപ്പെട്ട ആദ്യത്തെ കത്തോലിക്കാ പള്ളി തുറന്നു

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കത്തി.

subeditor

വിദേശത്ത് നിന്ന് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടുന്നു

കാഴ്ചശക്തിയില്ലാത്ത ശാസ്ത്രജ്ഞന്‍ ജവാന്‍മാരുടെ കുടുംബത്തിന് 110 കോടി നല്‍കും

ഇന്ത്യാക്കാരി യൂണിവേഴ്സല്‍ സ്റ്റുഡിയോ പ്രസിഡന്റ്

subeditor

സൗദിയിൽ എട്ടു മാസം വീട്ടുജോലി ചെയ്ത സെയ്താ ബീഗത്തിന് ഒരു റിയാൽ പോലും ശമ്പളം കൊടുത്തില്ല;ഒടുവിൽ വീട് വീട്ടിറങ്ങി നാട്ടിലേക്ക്

pravasishabdam news

ഫാ. പീറ്റര്‍ കാവുമ്പുറത്തിന്റെ കത്ത് തങ്ങള്‍ തള്ളിക്കളയുന്നതായി കന്യാസ്ത്രീകള്‍

ലാനാ സാഹിത്യ അവാര്‍ഡ്: കൃതികള്‍ ക്ഷണിക്കുന്നു

subeditor

ഞാനൊരു മുസൽമാന്റെ ഭാര്യയാണ്,ക്രൈസ്തവന്റെ മകളാണ്,എന്നെ രാജ്യദ്രോഹിയാക്കി പോലീസ്

special correspondent

ലത്തീഫ് തെച്ചിയുടെ സഹായത്താല്‍ വിനോദ് നാട്ടിലെത്തി

subeditor

മെമ്മറി കാർഡിലെ സ്ത്രീ ശബ്ദം തന്നെ; നടി തന്നെ ഏർപ്പാടാക്കിയ പീഡനമെന്ന് തെളിയിക്കാനുള്ള ശ്രമവുമായി ദിലീപിന്റെ അഭിഭാഷക സംഘം

മലയാളി കട നടത്തി പാർട്ണർമാരെ കടക്കെണിയിലാക്കി പ്രവാസി സംഘടനാ നേതാവ്‌ മുങ്ങി

subeditor