ന്യൂഡൽഹി:പ്രശ്നങ്ങൾ തീർന്നതോ? രാഹുലിനേ കണ്ടപ്പോൾ ഭയന്നതോ?
രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ സംതൃപ്തനാണെന്ന്   കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ചർച്ചയുടെ വിശദാംശങ്ങൾ ഹൈകമാൻഡ് പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് ഉപാധ്യക്ഷനുമായി നടത്തിയ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.''നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ''