വെടിമരുന്നുമായി കളിച്ചാൻ തീപിടിക്കും- മോദിയേ പാക്ക് മാധ്യമ പ്രവർത്തക വാർത്താവായനിക്കിടെ വിരട്ടുന്ന വീഡിയോ

ഇസ്ലാമാബാദ്: മിസ്റ്റർ നരേന്ദ്ര മോദി, വെടിമരുന്നുമായി കളിച്ചാൽ തീപിടിക്കും. താങ്കളോട് എത്ര തവണ പറഞ്ഞു, മോദി സാബ് നിങ്ങൾക്ക് പരയുന്നത് മനസിലാകുന്നില്ലേ? പാക്കിസ്ഥാനോട് കിയളിച്ചാൽ ഫലം അപ്പോൾ തന്നെയാണ്‌ കിടുക. പിന്നീടല്ല.ഓരോ തവണയും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച ശേഷം പുറം തിരിഞ്ഞ് ഓടുകയാണ് മോദി. ധൈര്യമുണ്ടെങ്കില്‍ നേരിട്ട് വരു, മുഖാമുഖം കണ്ട് നേരിടാം. ഇന്ത്യയുടെ നീക്കങ്ങളെ പാകിസ്താന്‍ ഒരുപാട് തവണ ക്ഷമിച്ചു. ഒരിക്കല്‍ മാപ്പ് നല്‍കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചാല്‍ അതോടെ എല്ലാം തീരുമെന്നും യുവതി പറയുന്നു.വാർത്ത വായനക്കിടെയാണ് യുവതി മോദിക്കെതിരെ രൂക്ഷമായി പ്രതികരിക്കുന്ന പാക് മാധ്യമ പ്രവർത്തകയുടെ വിഡിയോ വൈറൽ

Top