Kerala Top Stories

മാണിസാറിനോട് മകന് അലര്‍ജിയാണ്, പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു, ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്

കോട്ടയം : കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് പിരിച്ചു വിടണമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്. കെ എം മാണിയുടെ മരണത്തില്‍ വരെ മകന്‍ ജോസ് കെ മാണി രാഷ്ട്രീയം കളിച്ചുവെന്നും ജോര്‍ജ് ആരോപിച്ചു. പിതാവിന്റെ ആരോഗ്യനില വഷളായപ്പോഴും ജോസ് കെ മാണിയും ഭാര്യയും വോട്ട് തേടുകയായിരുന്നു. സ്വന്തം അപ്പന്‍ മുഖ്യമന്ത്രിയാവാതിരിക്കാന്‍ കളിച്ചയാളാണ് ജോസ് കെ മാണിയെന്നും പി സി ജോര്‍ജ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

മാണിസാറിനോട് മകന് അലര്‍ജിയാണ്. അഞ്ചാം തിയതി രാത്രി തന്നെ മരണം തീരുമാനമായിരുന്നിട്ടും മകനും ഭാര്യയും അത് ഗൗനിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. മരണശേഷം ശവശരീരത്തോടും മകന്‍ ആ വിദ്വേഷം പ്രകടിപ്പിച്ചു. ശവക്കോട്ടയില്‍ ഒരു മൂലയിലാണ് കെ എം മാണിയെ അടക്കിയിരിക്കുന്നത്. ഇത് ആരും അവിടേക്ക് കാണാന്‍ പോലും ചെല്ലാതിരിക്കാന്‍ ആണ് എന്നും പി സി ജോര്‍ജ് ആരോപിച്ചു.

Related posts

വിദേശ സഹായം മുടക്കിയാൻ മുഴുവൻ തുകയും കേന്ദ്രം തരണം- കോടിയേരി

subeditor

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വമ്പന്‍ തിരമാലകളും ശക്തമായ കാറ്റും ഉണ്ടാകും; ജാഗ്രതാ നിര്‍ദ്ദേശം

ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം കൊച്ചിയിലെത്തി

ദുരഭിമാനകൊലപാതകത്തിന്റെ ഇര കൗസല്യ വീണ്ടും വിവാഹിതയായി

pravasishabdam online sub editor

ഞങ്ങൾക്ക് വേണ്ടത് ഇരട്ട ചങ്കല്ല, ഇടത് സർക്കാരിനെതിരെ പ്രതിഷേധം കത്തുന്നു, തിരിഞ്ഞുകൊത്തി സഖാക്കളും

subeditor

മദ്യപിച്ചെത്തിയ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ വെട്ടിമുറിച്ചു… ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്നതിനാല്‍ ഭാര്യയെ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

subeditor5

സരിത എസ് നായരും മുന്‍ മന്ത്രി ഗണേഷ്‌കുമാറും തമ്മിലുള്ള ലൈംഗിക ബന്ധത്തിന്റെ ചുരുളഴിയുന്നു.

subeditor

ഫിഡൽ കാസ്ട്രോയുടെ പേർ ഉപയോഗിക്കുന്നത് ക്യൂബ വിലക്കി, വ്യക്തി പൂജ തടയാൻ

subeditor

മുംബെയിൽ വൻ തീപിടുത്തം, നൂറുകണക്കിനു കുടിലുകൾ കത്തി നശിച്ചു

subeditor

ജിഷ്ണുവിന്റെ മരണം: കേസില്‍ വഴിത്തിരിവായി ശബ്ദരേഖ പുറത്ത്‌

subeditor

‘മുണ്ട് പൊക്കി നോക്കണം’, പിഎസ് ശ്രീധരന്‍പിള്ളയ്ക്ക് എഎ റഹീമിന്റെ മറുപടി

subeditor10

കണ്ടിട്ടുപോലുമില്ലാത്തവര്‍ക്ക് വഴങ്ങികൊടുക്കണം, ഇല്ലെങ്കില്‍ ക്രൂരമായി ബലാല്‍സംഗം ചെയ്യും, അവര്‍ക്കു വേണ്ടത് പെണ്ണും പണവും മാത്രം ;ഐഎസില്‍ ചേര്‍ന്ന പതിനേഴുകാരിയുടെ വെളിപ്പെടുത്തല്‍