ഓസ്ട്രേലിയ പെർത്ത് എസ്സൻസ് പ്രസിഡന്റ് സജിമോൻ ജോസഫിന്റെ മാതാവ് അന്തരിച്ചു

പെർത്ത്: ഓസ്ട്രേലിയ പെർത്ത് എസ്സൻസ് പ്രസിഡന്റ് സജിമോൻ ജോസഫിന്റെ മാതാവ്‌ അച്ചാമ്മ ജോസഫ് (79) അന്തരിച്ചു. തളിപറമ്പ് സ്വദേശിനിയായിരുന്നു. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തളിപ്പറമ്പ് കൈതോലിൽ ജോസഫ് ഭർത്താവ്. മക്കൾ സാലി, ജോയി,സാബു,സജി മോൻ, ലിസി.

മരുമ്മക്കൾ- ബേബി കണ്ണം കുളത്ത്, ലേഖ നടുകണ്ടത്തിൽ, അജു സാബു, ഷൈനി അബ്രഹാം, ജയിംസ് കാവും തോലിൽ. സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് 4മണിക്ക് തളിപ്പറമ്പ് സെന്റ് മേരീസ് പള്ളി സിമിത്തേരിയിൽ.

Top