Kerala Top Five news

ദിവസവും നൂറില്‍ അധികം തവണ വാക്കുകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടാറുണ്ട്; വെളിപ്പെടുത്തലുമായി വനിതാ കൂട്ടായ്മയുടെ പേജ് കൈകാര്യം ചെയ്യുന്ന പിആര്‍ പ്രൊഫഷണല്‍

കൊച്ചി: ദിവസവും നൂറിലധികം തവണ വാക്കുകള്‍കൊണ്ട് പീഡിപ്പിക്കപ്പെടാറുണ്ടെന്ന് ഡബ്ല്യുസിസിയുടെ പേജ് കൈകാര്യം ചെയ്യുന്ന പിആര്‍ പ്രൊഫഷണല്‍. തങ്ങളുടെ പേജിലൂടെ കിട്ടുന്നത് അത്രമാത്രം അധിക്ഷേപമാണ്. എന്നാല്‍ ഈ യാത്രയില്‍ ഇവരോടൊപ്പമാണ് തങ്ങള്‍. പേജില്‍ വരുന്ന അധിക്ഷേപങ്ങളും ഹാഷ്ടാഗുകളും നിങ്ങള്‍ കാണുകയാണെങ്കില്‍ അത് മനസിലാവും.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള് നടത്തിയത്!. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്‌ല ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടിമാരുടെ ഭാഗത്ത് നിന്നുണ്ടായത്.

Related posts

ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

കണ്ണൂരില്‍ നിന്ന് പറക്കാനുള്ള ബുക്കിങ് തുടങ്ങി; ആദ്യ വിമാനയാത്രാ ടിക്കറ്റുകള്‍ 55 മിനിട്ടിനുള്ളില്‍ വിറ്റു തീര്‍ന്നു…!

subeditor5

അങ്ങനെയുള്ള പെണ്ണിനെ കെട്ടുന്നതിലും നല്ലത് അടിമപ്പെണ്ണിനെ വാങ്ങുന്നതാണ്, വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് പീഡന കേസില്‍ പ്രതിയായ ഇമാമിന്റെ സാരോപദേശം

subeditor10

റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്കു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നൽകണമെന്നു മന്ത്രി പി.തിലോത്തമൻ

sub editor

ദാഹശമനികളിലും മായം; മരപ്പൊടികളും മരത്തൊലിയും കൃത്രിമ ചായങ്ങൾ കലർത്തി ദാഹശമനികളെന്ന പേരിൽ വിപണികളിലെത്തുന്നത്

subeditor

നിര്‍മ്മല്‍ചിട്ടി തട്ടിപ്പ്; മുഖ്യപ്രതിയെ നാട്ടുകാര്‍ പിടികൂടി

കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ കാറിലെത്തിയ സംഘം മര്‍ദ്ദിച്ച് താക്കോലുമായി കടന്നു; രാത്രിയില്‍ യാത്രക്കാര്‍ പെരുവഴിയില്‍

subeditor5

പ്രതിഷേധം ഫലം കണ്ടു; വിനായകന്റെ മരണം  ക്രൈംബ്രാഞ്ച് അന്വേഷിക്കും

വിഴിഞ്ഞം പദ്ധതിക്ക് ഇന്ന് കരാര്‍ ഒപ്പിടും

subeditor

 ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ മലക്കം മറിഞ്ഞ് പെണ്‍കുട്ടി; സ്വാമിയെ വിശുദ്ധനാക്കി 

പി.സി ജോര്‍ജിന് ശാപം കിട്ടുമെന്ന് വീണാ ജോര്‍ജ്

subeditor5

ഈ നിര്‍ധന കുടുംബത്തിന് ഇനി കിടപ്പാടമുണ്ട്; വീട് നിര്‍മ്മിച്ചത് പോലീസും

subeditor12

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 4000 രൂപയായി വര്‍ധിച്ചു

ചായപ്പൊടിയിലും മായം

subeditor

ഹര്‍ത്താലില്‍ പരക്കെ അക്രമം; പലയിടത്തും വാഹനങ്ങള്‍ തടയുന്നു

സെക്രട്ടറിയുടെ മുറിയില്‍ ചെമ്പ് തകിടും ജപിച്ച വെള്ളവും; കൂടോത്ര വിവാദത്തില്‍ നഗരസഭ

subeditor10

സഹജീവികളോടുള്ള സ്‌നേഹമാണ് അര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് വലുത്’; കഫീല്‍ ഖാനെ കേരളത്തിലേയ്ക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

ഭൂമി കുംഭകോണത്തില്‍ മാര്‍ ആലഞ്ചേരി രാജിവയ്ക്കുന്നു; പരാതിയുമായി വൈദീകര്‍ വത്തിക്കാനിലേയ്ക്ക്; മാഫിയാ വല്‍ക്കരണത്തില്‍ ഞെട്ടലോടെ സഭാവിശ്വാസികള്‍

subeditor main