NRI News Top one news

പ്രവാസികൾക്ക് പെഷൻ പദ്ധതി നടപ്പാക്കുന്നു

പ്രവാസികൾക്ക് പെഷൻ പദ്ധതി, നിക്ഷേപിക്കുന്ന തുകയുടെ 10% ലാഭവും.പതിറ്റാണ്ടുകള്‍ വിദേശത്ത് അധ്വാനിച്ച് തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് പ്രതീക്ഷയേകി കേരള സര്‍ക്കാരിന്റെ ഡിവിഡന്റ് പെന്‍ഷന്‍ പദ്ധതി.പ്രവാസികളില്‍നിന്ന് നിക്ഷേപമായി സമാഹരിക്കുന്ന തുക കിഫ്ബിയില്‍ നിക്ഷേപമായി സ്വീകരിച്ച് മാസം നിശ്ചിത തുക പെന്‍ഷനായി നല്‍കുന്നതാണ് പദ്ധതി.

പ്രവാസികള്‍ക്ക് സാമ്പത്തിക സുരക്ഷയൊരുക്കുന്നതിനൊപ്പം കിഫ്ബിയിലേയ്ക്ക് വലിയൊരു തുക നിക്ഷേപമായി ലഭിക്കുമെന്നതും പദ്ധതിയുടെ മെച്ചമായി കണക്കാക്കുന്നു.ഓരോ പ്രവാസിക്കും പ്രവാസം അവസാനിപ്പിച്ചവര്‍ക്കും ഉപകാരപ്രദമാണിത്. പ്രവാസിക്കും പങ്കാളിക്കും ജീവിതാവസാനംവരെ പെന്‍ഷന്‍ നല്‍കുന്നതും ഇവരുടെ മരണാനന്തരം തുക അനന്തരാവകാശികള്‍ക്ക് കൈമാറുന്നതുമാണ് പദ്ധതി.

പെൻഷൻ പദ്ധതി നടപ്പാക്കുന്നത് വളരെ പ്രതീക്ഷയോടെയാണ്‌ പ്രവാസ ലോകം കാത്തിരിക്കുന്നത് എങ്കിലും പണം നിക്ഷേപിച്ചാലേ പെൻഷൻ ഉള്ളു. മാത്രമല്ല നിക്ഷേപിക്കുന്നതിന്റെ 10% അധികം ലഭിക്കും. ഫലത്തിൽ ബാങ്ക് പലിശ ലഭിക്കുന്നതിനു തുല്യമേ ഇത് വരൂ. അതായത് മറ്റ് പെൻഷൻ പദ്ധതി പോലെ പ്രവാസികൾക്ക് ലഭിക്കില്ല. അതാണ്‌ ന്യൂനത.

മൂന്നുമുതല്‍ 55 ലക്ഷം രൂപവരെ ഒരുമിച്ചോ ഗഡുക്കളായോ നിക്ഷേപിക്കാം. ഇടയ്ക്കുവെച്ച് നിക്ഷേപം തിരികെയെടുക്കാനാവില്ല. നിക്ഷേപത്തിന്മേല്‍ വായ്പയെടുക്കാനും കഴിയില്ല. വര്‍ഷം തുകയുടെ പത്തുശതമാനം ലാഭവിഹിതം ലഭിക്കും. ഈ തുക വീതിച്ച് ഓരോ മാസവും പെന്‍ഷന്‍ ഇനത്തില്‍ അക്കൗണ്ടിലെത്തും. നിക്ഷേപകന്‍ മരിച്ചാല്‍ പങ്കാളിക്കും പെന്‍ഷന്‍ ലഭിക്കും. രണ്ടുപേരുടെയും മരണശേഷം നിക്ഷേപിച്ച തുകയില്‍ കൂടുതല്‍ തുക അനന്തരാവകാശിക്ക് ലഭിക്കും. ഇതിനിടയില്‍ തുക തിരികെയെടുക്കാനോ അതിന്മേല്‍ വായ്പയെടുക്കാനോ സാധിക്കില്ല.

ഇതര സംസ്ഥാനങ്ങളിലെയും വിദേശങ്ങളിലെയും മലയാളികള്‍ക്ക് നിക്ഷേപിക്കാം. പലകോണുകളിലുമായി ഒരുകോടി പ്രവാസികളുണ്ടെന്നാണ് കണക്ക്. ഗള്‍ഫിലും കേരളത്തിലും മുംബൈ പോലുള്ള വാണിജ്യ നഗരങ്ങളില്‍ എവിടെയെങ്കിലും മൂന്നിടങ്ങളിലായി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് ഉദ്ദേശിക്കുന്നത്. 
മികച്ച പെന്‍ഷന്‍ വരുമാനം ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് നിക്ഷേപിക്കാം. ആന്വിറ്റി പെന്‍ഷന്‍ പദ്ധതികളില്‍ 6-7 ശതമാനം മാത്രം പെന്‍ഷന്‍ ലഭിക്കുമ്പോള്‍ 10 ശതമാനം ആദായം വളരെ ആകര്‍ഷകമാണ്. സീനിയര്‍ സിറ്റിസണ്‍സ് സ്‌കീമിലാകട്ടെ 8.7 ശതമാനവുമാണ് പലിശ.

 

Related posts

എസ്.ബി.ടി ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിച്ചപ്പോൾ ഐ.ആർ.ഐ അക്കൗണ്ടിന്‌ എന്തു സംഭവിക്കും? പ്രവാസികൾ നിർബന്ധമായി അറിഞ്ഞിരിക്കേണ്ടത്

subeditor

വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവന നല്‍കി

sub editor

അഞ്ചു മണ്ഡലങ്ങളില്‍ ഇടത് തന്നെ, ഇഞ്ചോടിഞ്ചു പോരാട്ടമുള്ള 12ല്‍ ആറിടങ്ങളില്‍ സാധ്യത, കേരളം വീണ്ടും ഇടത്തേക്ക് ചായുമെന്ന് റിപ്പോര്‍ട്ട്

subeditor10

സൗദി പൊതുമാപ്പ് പ്രയോജനപ്പെടുത്തി മലയാളികളടക്കം നാട്ടിലേക്ക് മടക്കം തുടങ്ങി

ആണവ യുദ്ധത്തിന്‌ രാജ്യങ്ങൾ ഒരുങ്ങിയതായി റിപോർട്ട്, വിവരം പുറത്തുവിടുന്നത് 10 മിനുട്ട് മുമ്പ് മാത്രം

subeditor

കണ്ണൂർ സ്വദേശി സൗദിയിൽ മരിച്ച സംഭവത്തിൽ അസ്വാഭാവികതയില്ലെന്ന്‌

യച്ചൂരി വിളിച്ചു,ജിഷ്ണുവിന്റെ സമരം ഒത്തുതീർപ്പിലേക്ക്

pravasishabdam news

കൊച്ചിയിലേ ഒരു വക്കീലിന്‌ 10ലക്ഷം നല്കിയാൽ അമേരിക്കയിലെത്തിക്കും, പമ്പിലും, ബാറിലും, വേശ്യാവൃത്തിയും തൊഴിൽ. ഫോറിഡയിൽ അറസ്റ്റിലായ മലയാളിയുടെ മൊഴി

subeditor

സ്‌നേഹിച്ച് വഞ്ചിച്ച് മുങ്ങാൻ ശ്രമിച്ച കാമുകിക്ക് കാമുകൻ നൽകിയ സമ്മാനം ഞെട്ടിക്കുന്നത്

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് കുമാരസ്വാമി; നിലപാട് മാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

pravasishabdam online sub editor

പോയിമറഞ്ഞു ആ വെളളാരം കണ്ണുകൾ ; സൗന്ദര്യവും അഭിനയവും കൊണ്ട് അത്ഭുതപ്പെടുത്തിയ നടി; തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരി

മലബാർ ഗോൾഡിനെതിരെ അപകീർത്തിപരമായ പ്രചരണം നടത്തിയ മലയാളി യുവാവിന് 45 ലക്ഷം രൂപ പിഴയും നാടുകടത്താനും കോടതിയുടെ ഉത്തരവ്

സുഹൃത്തുക്കളെ നോക്കുകൂലി വിഷയം അവസാനിപ്പിച്ചു…; സുധീര്‍ കരമനയില്‍ നിന്ന് യൂണിയനുകള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി

pravasishabdam online sub editor

എയര്‍സെല്‍മാക്‌സിസ് അഴിമതിക്കേസില്‍ ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം

subeditor12

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും ലക്ഷക്കണക്കിന് അനുയായികളുമുള്ള ഗുര്‍മീത് റാം റഹീം ബിജെപിയുടെ വിശ്വസ്തന്‍

ഏഴുവയസ്സുക്കാരന്റെ വേട്ട-ഒറ്റ ബുള്ളറ്റില്‍ നിന്നും ലഭിച്ചതു രണ്ടുമാനുകള്‍

subeditor

ഹൂസ്റ്റണ്‍ കോട്ടയം ക്ലബിനു പുതിയ സാരഥികള്‍; ഏപ്രില്‍ 19-ന് ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍

subeditor

ഇ.പി.ജയരാജൻ രാജികത്ത് മുഖ്യമന്ത്രിക്ക് കൈമാറി, മാണിയേ പോലെ തുടരില്ലെന്ന്

subeditor