Australia News NRI News

ഓസ്‌ട്രേലിയന്‍ ഡോളറില്‍ അച്ചടി പിശക്

മെ​ൽ​ബ​ൺ: ആ​സ്​​ട്രേ​ലി​യ​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ക​റ​ൻ​സി നോ​ട്ടി​ൽ പി​ഴ​വ്. നി​ര​വ​ധി സു​​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ പു​റ​ത്തി​റ​ക്കി​യ 50 ഡോ​ള​ർ നോ​ട്ടി​ലാ​ണ്​ അ​ക്ഷ​ര​ത്തെ​റ്റ്. ആ​സ്​​ട്രേ​ലി​യ​ൻ പാ​ർ​ല​മ​െൻറി​ലെ ആ​ദ്യ വ​നി​ത അം​ഗ​മാ​യ ഈ​ഡി​ത്ത്​ കോ​വ​​െൻറ ചി​ത്ര​വും അ​വ​രു​ടെ പ്ര​ഭാ​ഷ​ണ​ശ​ക​ല​വും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​​ന്ന​ു നോ​ട്ട്. കോ​വ​​െൻറ പ്ര​ഭാ​ഷ​ണ​ത്തി​ൽ ‘responsibility’ എ​ന്ന വാ​ക്ക്​ പ​രാ​മ​ർ​ശി​ക്കു​ന്നി​ട​ത്ത്​ ‘responsibilty’ എ​ന്നാ​ണ്​ പ്രി​ൻ​റ്​ ചെ​യ്​​ത​ത്. ‘L’ ക​ഴി​ഞ്ഞു​ള്ള ‘I’ ന​ഷ്​​ട​പ്പെ​ട്ടു​പോ​യി.

റി​സ​ർ​വ്​ ബാ​ങ്ക്​ ഓ​ഫ്​ ആ​സ്​​ട്രേ​ലി​യ വ്യാ​ഴാ​ഴ്​​ച പി​ഴ​വ്​ സ​മ്മ​തി​ക്കു​ക​യും ഇ​നി​യു​ള്ള നോ​ട്ടു​ക​ളി​ൽ തി​രു​ത്തു​മെ​ന്ന്​ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്​​തു. ഈ ​സീ​രീ​സി​ലു​ള്ള 46 ദ​ശ​ല​ക്ഷം നോ​ട്ടു​ക​ളാ​ണ്​ രാ​ജ്യ​ത്ത്​ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. മാ​സ​ങ്ങ​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും വ്യാ​ഴാ​ഴ്​​ച​യാ​ണ്​ തെ​റ്റ്​ പൊ​തു​ജ​ന ശ്ര​ദ്ധ​യി​ൽ വ​രു​ന്ന​ത്. അ​തി​സൂ​ക്ഷ്​​മ പ്ര​സം​ഗ​ഭാ​ഗ​ത്തെ ഭൂ​ത​ക്ക​ണ്ണാ​ടി ഉ​പ​യോ​ഗി​ച്ച്​ വ​ലു​താ​ക്കി ഒ​രാ​ൾ ‘ട്രി​പി​ൾ എം’ ​റേ​ഡി​യോ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​ചി​ത്രം ​ൈവ​റ​ലാ​യ​തോ​ടെ​യാ​ണ്​ റി​സ​ർ​വ്​ ബാ​ങ്ക്​ പ്ര​തി​ക​ര​ണ​വു​മാ​യി എ​ത്തി​യ​ത്.  അ​ടു​ത്ത പ്രി​ൻ​റി​ങ്ങി​ൽ പ​രി​ഹ​രി​ക്കാ​മെ​ന്ന്​ പ​റ​ഞ്ഞി​ട്ടു​​ണ്ടെ​ങ്കി​ലും നി​ല​വി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള​ത്​ പി​ൻ​വ​ലി​ക്കു​മോ എ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല.

Related posts

അഞ്ച് സഹോദരന്‍മാരുടെ ഭാര്യയായി കിടക്ക പങ്കിടുന്ന ഇരുപത്തിയൊന്നുകാരി

subeditor

വാട്ടര്‍ മെട്രോ: പൊതുഗതാഗത സംവിധാനത്തിലെ നവമാതൃക

Sebastian Antony

സൗദി ലേബര്‍ ക്യാമ്പിലെത്തിയ കേന്ദ്രമന്ത്രി വി.കെ സിങ് തൊഴില്‍ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കി

subeditor

മകന്റെ സുന്നത്തിനെ പറ്റിയുള്ള തര്‍ക്കം: മാതാവിനെ ജയിലെത്തിച്ചു

subeditor

വോട്ട് ചെയാൻ പോയവരും ചെയ്തവരുമായി 7പേർ കുഴഞ്ഞ് വീണ്‌ മരിച്ചു

subeditor

മുഖം മറയ്ക്കുന്നതിനെതിരെ ശശികല.. ആചാരമാണെങ്കില്‍ ആവാം; പക്ഷെ പൊതുരംഗത്ത് വരരുത്

main desk

യുഎയില്‍ ചെന്ന് അപരന്റെ ഫോണ്‍ പരിശോധിക്കാന്‍ നില്‍ക്കേണ്ട; ഭര്‍ത്താവിന്റെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ച ഭാര്യ അറസ്റ്റില്‍

subeditor5

ഒരു ഡോളര്‍ സില്‍വര്‍ നാണയം ലേലം ചെയ്‌തതു 3.3 മില്യന്‍ ഡോളറിന്‌

Sebastian Antony

മീനച്ചൂടിലും തെരഞ്ഞെടുപ്പ് ചൂടിലും വിയര്‍ക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡനെ വെള്ളംകുടിപ്പിക്കാന്‍ സോളാര്‍ വിവാദ നായിക സരിത എസ്. നായര്‍ക്ക് സാധിക്കുമോ?

main desk

ഭർത്താവിനോട് പിണങ്ങി കുഞ്ഞിനെ അമ്മ വാഷിങ്ങ് മിഷ്യനിലിട്ടു.

subeditor

ഒരു കാറിൽ 23 പേർ പിച്ചി ചീന്തി, മലയാളി യുവതിയെ ജയ്പൂരിൽ നേരിട്ടത് കൊടിയ പീഡനം, രാജ്യം ഞെട്ടി

പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു

subeditor