അന്ന് ഗണേഷ് കുമാർ രക്ഷിച്ചില്ലായിരുന്നേൽ സരിത കൊലകേസിൽ ജയിലിൽ ആകുമായിരുന്നു, രണ്ടാമത്തേ കുഞ്ഞിന്റെ അച്ഛൻ ആര്‌? ജസ്റ്റീസ് ശിവരാജന്റെ ചോദ്യത്തിന്റെ ഉത്തരം എവിടെ?

കൊച്ചി: പീഢനത്തിന്റെ പരമ്പരകൾ ഇത്തിരി അഭിമാന മുഖത്തോടും ധീരമായും സരിത നായർ അവതരിപ്പിക്കുമ്പോൾ അവരുടെ ലൈംഗീക അരാജകത്വം മൂലം കൊലചെയ്യപ്പെട്ട ഒരു സ്ത്രീയാണ്‌ രശ്മി. രശ്മി വധക്കേസില് വെളിപ്പെടുത്തലുമായി ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാന്ദന് അയച്ച കത്ത് പുറത്ത്. ഭാര്യയേ കാമുകിയും കാമുകനും ചേർന്ന് ബലമായി മദ്യം കഴിപ്പിച്ച് കസേരയിൽ ഇരുത്തിയ നിലയിൽ കസേരയോട് ചേർത്ത് ബന്ധിക്കുക..തുടർന്ന് അവളുടെ മുന്നിൽ വയ്ച്ച് കാമുകിയും കാമുകനും ലൈംഗീക ബന്ധ്ത്തിൽ ഏർപ്പെടുക..ഇതായിരുന്നു ബിജു രാധാകൃഷ്ണനും സരിത എസ് നായരും ചെയ്തത് എന്ന് പുറത്തുവരുന്നു. ഒരു ഭർത്താവും ഭാര്യയോട് കാണിക്കാൻ പാടില്ലാത്ത ക്രൂരത. രശ്മിയോട് കൊലപ്പെടുത്തും മുമ്പ് സരിതയും ബിജുവും ചെയ്തത് എണ്ണി പറയുന്ന പരാതിയായിരുന്നു ക്രൈം നന്ദകുമാർ വി.എസ് അച്യുതാനന്ദന്‌ നല്കിയത്. കോടതിയിൽ നന്ദകുമാർ മൊഴിയും നല്കിയിരുന്നു. സരിതയ്ക്ക് രശ്മി വധത്തിൽ പങ്കുള്ളതിന്റെ വ്യക്തമായ ആരോപണങ്ങൾ ഉന്നയിക്കുന്ന പരാതിയാണിത്. ഈ കൊലപാതകത്തിൽ നിന്നും മുഖ്യ പ്രതിയാകേണ്ട സരിത രക്ഷപെട്ടതാണ്‌ പിന്നീടും ഇപ്പോഴും നടക്കുന്ന രാഷ്ട്രീയ ഭൂകമ്പങ്ങളുടെ കാരണം.

സരിതയുടെ രണ്ടാമത്തേ കുഞ്ഞിന്റെ അച്ഛൻ ആരാണ്‌? സോളർ ശിവരാജൻ ചോദിച്ച ചോദ്യത്തിന്റെ ഉത്തരം?

നടനും എം.എൽ.എയുമായ ഗണേഷ് കുമാറാണ്‌ കൊലകേസിൽ നിന്നും സരിതയേ രക്ഷിച്ചത്. സരിതയുടെ ജീവിതത്തിൽ ബിജുവിനു ശേഷം കടന്നുവരികയും സുഹൃത്തുക്കൾ എന്നതിലുപരി ജീവിത സഖിയായി കൂടെ കൂട്ടുകയും ഗണേഷ് കുമാർ ചെയ്തിരുന്നു. യാമിനി തങ്കച്ചി എന്ന ആദ്യ ഭാര്യ ഗണേഷിന്‌ ഉള്ളപ്പോഴായിരുന്നു ഈ അവിഹിത ബന്ധം. സോളർ കമ്മീഷൻ സരിതയുടെ രണ്ടാമത്തേ കുഞ്ഞിന്റെ അച്ഛൻ ആരെന്ന് തെളിവെടുപ്പ് വേളയിൽ സരിതയോട് ചോദിച്ചിരുന്നു. മറുപടി പറയാതെ സരിത പൊട്ടികരയുകയായിരുന്നു. ആ കുഞ്ഞിന്റെ പിതാവ് ആരെന്ന് സരിതയുടെ എല്ലാ മൊഴിയും അതേ പടി എരിവും പുളിയും ഒട്ടും ചോരാതെ പകർത്തി എഴുതിയ സോളാർ കമ്മീഷൻ റിപോർട്ടിൽ ചേർക്കാൻ മനപൂർവ്വം മറന്നു പോയി? സരിതയേ ഇഷ്ടമായിരുന്ന ഗണേഷ് കുമാർ എം.എൽ.എ രശ്മി വധ കേസിൽ നിന്നും സരിതയേ രക്ഷിച്ച് മാപ്പു സാക്ഷിയാക്കി. ഇതുമായി ബന്ധപ്പെട്ട് ഗണേഷിനേ സഹായിച്ചവരുടെ പേരുകൾ നന്ദകുമാർ വി.എസിനു നല്കിയ പരാതിയിൽ പറയുന്നു. അന്നത്തേ ആഭ്യന്തിര മന്ത്രി കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകൻ…  സരിതയേ ഇഷ്ടമായിരുന്ന ഗണേഷ് കുമാർ എം.എൽ.എ രശ്മി വധ കേസിൽ നിന്നും സരിതയേ രക്ഷിച്ച് മാപ്പു സാക്ഷിയാക്കി. ഇതുമായി ബന്ധപ്പെട്ട് ഗണേഷിനേ സഹായിച്ചവരുടെ പേരുകൾ നന്ദകുമാർ വി.എസിനു നല്കിയ പരാതിയിൽ പറയുന്നു. അന്നത്തേ ആഭ്യന്തിര മന്ത്രി കോടിയേരി ബാലകൃഷ്ണൻ, ബിനീഷ് കോടിയേരി, മുൻ മന്ത്രി പി.കെ ശ്രീമതി ടീച്ചറുടെ മകൻ…വി.എസിനു നല്കിയ പരാതിയിലേ വിവരങ്ങൾ ഇപ്രകാരം

രശ്മി വധത്തില്‍ ബിജു രാധാകൃഷ്ണനും സരിതാ നായര്‍ക്കുമുള്ള പങ്ക് വിശദമാക്കിയിട്ടുള്ള കത്താണ് പുറത്ത് വന്നിരിക്കുന്നത്.തനിക്കെതിരെ വധഭീഷണിയുള്ള കാര്യം ചൂണ്ടിക്കാണിച്ച് 2005ല്‍ രശ്മി നേരിട്ട് തന്നെ അറിയിച്ചിരുന്നതായി കത്തില്‍ നന്ദകുമാര്‍ ചൂണ്ടിക്കാണിക്കുന്നു . കൊല്ലം പൊയ്‌ലക്കട വ്യാപാരി പരമേശ്വര പിള്ളയുടെ മൂന്നാമത്തെ മകളായ രശ്മിയെ തട്ടിപ്പു വീരനായ ബിജു രാധാകൃഷ്ണന്‍ പ്രണയം നടിച്ചാണ് വിവാഹം ചെയ്തത്. ഇവര്‍ക്ക് രണ്ടു മക്കളാണുള്ളത്.

കൊല്ലത്തെ കെഎച്ച്എപ് എന്ന സ്ഥാപനത്തില്‍ വച്ച് പരിയചപ്പെട്ട സരിതയുമായി പിന്നീടങ്ങോട്ട് ബിജുവിന് വഴിവിട്ട ബന്ധമായിരുന്നു. രശ്മിയുടെ കണ്‍മുമ്പില്‍ പോലും ഇരുവരും ഭാര്യാഭര്‍ത്താക്കന്മാരെ പോലെ പെരുമാറി.സരിതയുംബിജുവും രശ്മിയെ മര്‍ദ്ദിക്കുകയും ബലം പ്രയോഗിച്ച്മദ്യം കഴിപ്പിച്ച് കസേരയില്‍ കെട്ടിയിടുന്നതും കണ്‍മുന്നില്‍ തന്നെ ലൈംഗിക ബന്ധം നടത്തിയതും. ഗുണ്ടകളെ ഉപയോഗിച്ച് ഇവര്‍ തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കുന്നതായി രശ്മി തന്നെ അറിയിച്ചിരുന്നതായും  വെളിപ്പെടുത്തുന്നു.

കൊല്ലത്ത് വന്‍തട്ടിപ്പ് നടത്തി മുങ്ങിയ സരിതയും ബിജുവും പിന്നീട് തിരുവനന്തപുരത്ത് ക്രെഡിറ്റ് ഇന്ത്യാ എന്ന പേരിലുള്ള തട്ടിപ്പ് സ്ഥാപനവുമായാണ് പൊങ്ങുന്നത്. അവിടെയും നിരവധി പേരെ പറഞ്ഞ് പറ്റിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും എല്ലാ കാര്യങ്ങളും തിരിച്ചറിഞ്ഞ രശ്മി ബിജുവിനെ ചോദ്യം ചെയ്തിരുന്നതായും കത്തില്‍ നന്ദകുമാര്‍ വിശദമാക്കുന്നു.തുടര്‍ന്ന് രശ്മിയുടെ മാതാപിതാക്കളെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നതായും നന്ദകുമാര്‍ വെളിപ്പെടുത്തി. എന്നാല്‍ മാതാപിതാക്കള്‍ എത്തും മുമ്പെ തന്നെ സരിതയും ബിജുവും രശ്മിയെ കട്തിതക്കൊണട് പൊയിരുന്നു. കുളനടയിലെ ബിജുവിന്റെ വീട്ടിലെത്തിച്ച് രശ്മിയെ കൊലപ്പെടുത്തുന്നതിലും അവര്‍ വിജയിച്ചു. നടന്‍ ഗണേഷ് കുമാറിന്റെ ഇടപെടല്‍ മൂലം രശ്മിയുടെ മരണം സ്വാഭാവിക മരണമായി മാറുകയും ചെയ്യ്തുവെന്ന് നന്ദകുമാര്‍ ആരോപിക്കുന്നു.

യുഡിഎഫ് കാലത്തും ഗണേഷിന്റെ ഇടപെടല്‍ മൂലംനടപടികളുണ്ടായില്ല . തുടര്‍ന്ന് രക്ഷപ്പെടാന്‍ സരിത കോടിയേരിയെയും ബിനിഷ് കോടിയേരിയെയും ശ്രീമതി ടീച്ചറുടെ മകനെയും കൂട്ടുപിടിക്കുകയായിരുന്നുവെന്നും നന്ദകുമാര്‍ വെളിപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരിയാണ് സരിതയെയും ബിജുവിനെയും രക്ഷപ്പെടുത്തുന്നതിനുള്ള കരുക്കള്‍ നീക്കിയതെന്നും നന്ദകുമാര്‍ തന്റെ കത്തിലൂടെ വെളിപ്പെടുത്തി.

Top