അംബാനിയേ വീഴ്ത്തൂ, പെട്രോൾ, ഡീസൽ, ഗ്യാസ് വില കുറക്കൂ, പ്രചരണം രാജ്യത്ത് വൈറലാക്കൂ

ദില്ലി: 500 മില്ലി തണുത്ത വെള്ളത്തിനു 135 രൂപ, ഒരു മണിക്കൂർ ജോലി ചെയ്യുന്നതിനു 900 രൂപ മിനിമം കൂലി,കിട്ടുന്ന ലാഭത്തിന്റെ ശരാശരി 30 % നികുതിയായി സർക്കാരിലേക്ക്..എന്നാൽ അവിടെ പെട്രോൾ വില എത്രയെന്നോ 55നും 60 രൂപയ്ക്കും ഇടയിൽ.ലോകത്തേ അതി വികസിതരാജ്യമായ ഓസ്ട്രേലിയയിൽ അങ്ങിനെ.. നമ്മുടെ രാജ്യത്ത് ഒരു കുപ്പി വെള്ളത്തിനു 20 രൂപ,ഒരു മണിക്കൂർ ജോലിക്ക്  ഒരു പെട്രോൾ പമ്പ് ജോലിക്കാരന്‌ കിട്ടുന്നത് 25 രൂപ മുതൽ 35 രൂപവരെ!. ലാഭത്തിൽ ചില്ലി കാശ് ബിസിനസുകാർ നികുതി കൊടുക്കില്ല. ജനങ്ങളിൽ നിന്നും ബില്ലിൽ ശേഖരിക്കുന്ന നികുതി പോലും കൊടുക്കില്ല പെട്രോൾ വിലയോ 70 രൂപയ്ക്ക് മീതേ..

അതി വികസിതരാജ്യമായ ഓസ്ട്രേലിയയിൽ പോലും 50 രൂപയ്ക്ക് പെട്രോൾ വില്ക്കുമ്പ്പോൾ ഇന്ത്യയിൽ 30-35 രൂപയ്ക്ക് നല്ല ലാഭം പമ്പുകാർക്ക് എടുത്തും. ജോലിക്കാർക്ക് സർക്കാർ ഉദ്യോഗസ്ഥർക്ക് തുല്യമായ വേതവവും കൊടുത്തും വില്പന നടത്താം. ദാരിദ്ര രേഖയ്ക്ക് താഴേ റേഷൻ പോലും വാങ്ങാൻ സബ്സിഡി നല്കുന്ന രാജ്യത്താണ്‌ ജനത്തേ കൊല്ലുന്ന വിലയിൽ പെട്രോളൂം ഡീസലും വില്ക്കുന്നത്. മേൽ പറഞ്ഞ ഓസ്ട്രേലിയയിൽ ഒരു സംബ്സിഡിയും ഇല്ലാതെയാണ്‌ വില്പന. മാത്രമല്ല 12.5% വരെയും അതിനു മുകളിലും സർക്കാർ നികുതിയും ഉൾപ്പെടയാണ്‌ വില. അവിടെ എല്ലാവരും ഹാപ്പിയാണ്‌. സർക്കാരിനു നികുതി കിട്ടുന്നു, പമ്പുകാർക്ക് ലാഭം കിട്ടുന്നു. പമ്പിൽ ജോലി ചെയ്യുന്നവർക്ക് ദിവസം 5000 രൂപക്ക് മീതേ വരുമാനം, ജനങ്ങൾക്ക് യഥാർഥ വിപണി വിലയ്ക്ക് എണ്ണയും ലഭ്യം. ഇവിടെയാണ്‌ പട്ടിണി പാവങ്ങൾ ലോകത്ത് ഏറെയുള്ള നമ്മുടെ രാജ്യത്തേ എണ്ണവിലയുടെ കൊള്ള തിരിച്ചറിയേണ്ടത് സുഹൃത്തുക്കളേ..

ഇന്ത്യയിൽ പമ്പുകാർക്ക് നഷ്ട കണക്ക്, ജീവനക്കാർക്ക് കഞ്ഞി കുടിക്കാൻ വകയില്ല, ജനം ഒരു ഫുൾ ടാങ്ക് എണ്ണയടി ജീവിത സ്വപ്നമായി കാണുന്നു..ജനം വളരേ വളരേ കഷ്ടപെട്ട് തകരുന്നു…സന്തോഷം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും. പിന്നെ ഒരു വില്ലൻ ഉണ്ട്..റിലയൻസ്..എല്ലാം അവനു വേണ്ടി. സർക്കാരുകൾ നികുതി എടുക്കുമ്പോൾ എണ്ണയും ഗ്യാസും, എല്ലാം വില്ക്കുന്ന അമിത വില റിലയൻസിന്റെ പെട്ടിയിലാണ്‌ വീഴുന്നത്.എൻ.സി ഷാജി/ ദില്ലി ഫ്രീലാൻസ് ജേണലിസ്റ്റ്, പ്രവാസി ശബ്ദത്തിൽ എഴുതുന്നു

റിലയൻസ് വീണാലേ നമ്മുടെ രാജ്യത്തേ പെട്രോൾ ,ഡീസൽ , ഗ്യാസ് വില കുറയൂ.

ഇതൊരു നിശ്ശബ്ദ വിപ്ലവത്തിനുള്ള ആഹ്വാനമാണ്. ആത്മാഭിമാനമുള്ള എല്ലാ ഇന്ത്യക്കാരും ഇതിൽ പങ്കുചേരണം. അപ്പോൾ കേന്ദ്ര സർക്കാരിന്റെ 56 ഇഞ്ച് നെഞ്ചളവുള്ള ഹുങ്ക് ചീട്ടു കൊട്ടാരം പോലെ തകർന്ന് വീഴും. എന്തും ചെയ്യാം ആരും ചോദിക്കില്ല എന്ന അഹംകാരത്തെ നിലക്ക് നിർത്താം.ഇന്നത്തേ അവസ്ഥയിൽ 30 രൂപയ്ക്ക് നമുക്ക് പെട്രോൾ തരാം. സർക്കാരുകൾക്ക് 15 % നികുതിയും, പമ്പുകാർക്ക് ഇന്നത്തേകാൾ കൂടുതൽ കമീഷനും, ജീവനക്കാർക്ക് ഇരട്ടി വേതനവും കൊടുക്കട്ടേ..എന്നാലും 30 രൂപയ്ക്ക് പെട്രോൾ വില്ക്കാം.

അതിനു നമ്മൾ അംബാനി എന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകളേയും രാജ്യത്തേ നിയമത്തേയും കോടതികളേയും വരിഞ്ഞു മുറുക്കുന്ന കാള കൂട വിഷമായ റിലയൻസ് പെട്രോൾ ആദ്യം ഇല്ലാതാക്കണം. റിലയൻസ് സ്വന്തമായി ഇന്ത്യയിൽ നിന്നും പെട്രോൾ കുഴിച്ചെടുക്കുന്നു. വെറും നിസാര പണം പാട്ടമായി സർക്കാരിനു നല്കി ഈ രാജ്യത്തേ ഇന്നത്തേയും വരുന്ന ഓരോ തലമുറകളുടേയും സമ്പത്ത് കുഴിച്ചെടുത്ത് വിറ്റ് പണം വാങ്ങുന്നു. അവൻ കുഴിച്ചെടുക്കുന്ന പെട്രോളും, ഡീസലും, ഗ്യാസും ഈ പ്രകൃതിയുടേതാണ്‌,അവന്റെയല്ല നമ്മുടേതാണ്‌. നമ്മുടെ മാത്രം. അത് ഫ്രീ എന്ന വിധം കുഴിച്ചെടുത്ത് നമുക്ക് തീവിലയ്ക്ക് വില്ക്കുന്നു. ഇത് ഒരു വൻ ഓർമ്മപെടുത്തലാണ്‌. നിങ്ങളുടെ ഭൂമിക്ക് അടിയിലേ ധാതുക്കൾ കുഴിച്ചെടുത്ത് നിങ്ങൾക്ക് വില്ക്കുന്നു. ആ ധാതുക്കളിൽ റിലയൻസിന്‌ ഒരു അവകാശവും ഇല്ല. ഈ പ്രകൃതിയുടേതാണ്‌.

അംബാനിയേ തകർക്കൂ എണ്ണ വില കുറയ്ക്കൂ

ചെയ്യേണ്ടത് ഇതു മാത്രം Reliance എന്ന brand ബഹിഷ്കരിക്കുക. ഇന്നു മുതൽ Reliace Jio Recharge ചെയ്‌യാതെ ഇരിക്കുക. Jio ഉള്ള എല്ലാവർക്കും മറ്റൊരു number എന്തായാലും കാണും. ആ number മാത്രം ഉപയോഗിക്കുക. കൂടാതെ Reliance Fresh, Reliance Mart , Reliance Trends തുടങ്ങിയ മുകേഷ് അംബാനി ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളും ബഹിഷ്കരിക്കുക. Reliance പെട്രോൾ പമ്പ് ഏറ്റവും ആദ്യം ഉപേക്ഷിക്കുക.
നിങ്ങൾ പരമാവധി റിലയൻസിൽ നിന്നും അകന്നു നില്ക്കുക. കേന്ദ്ര സർക്കാരിന്റെ മെയിൻ സ്പോൺസർ ആണ്‌ മുകേഷ് അംബാനി. രാജ്യ സാമ്പത്തിക നയത്തേ ബാധിക്കുന്ന എല്ലാ നയങ്ങളും, അംബാനി,അദാനി എന്നിവരാണ് തീരുമാനിക്കുന്നത്. റിലയൻസിനു കൊടുക്കുന്ന ഓരോ നഷ്ടവും അവരുടെ തലച്ചോറിൽ ഏല്ക്കും. അവർക്കു പിന്നിൽ നില്ക്കുന്ന മോദി നരേന്ദ്ര മോദിക്ക് ഏല്ക്കും.മണിക്കൂറുകൾക്കകം തീരുമാനം വരും. കൊടി പിടിച്ചോ മുദ്രാവാക്യം വിളിച്ചോ ഇവരെ വേദനിപ്പിക്കാനാവില്ല. ഇവർക്ക് നോവണമെങ്കിൽ ബിസിനസ്‌ തകരണം.

ഒന്നിച്ചു നീങ്ങൂ പ്രചരണം വ്യാപിപ്പിക്കൂ, റിലയൻസ് തകരട്ടേ..നമുക്ക് സ്ലോ പോയിസൺ ആകാം

ആയിരം സമരത്തേക്കാൾ കാഠിന്യമുണ്ട് നമ്മൾ നടത്തുന്ന ഈ നിശബ്ദ വിപ്ലവത്തിന്‌. ഇത് അംബാനിയേ തകർക്കാനുള്ള സ്ളോ പോയിസൺ ആണ്‌.നമ്മൾ ഒന്നിച്ചു നിന്നാൽ റിലയൻസ് വീഴും. സമരവും തകർക്കലും കൊണ്ട് ഒന്നും ആകില്ല. അവനേ ഇല്ലാതാക്കേണ്ടത് നമ്മുടെ ജീവിതത്തിൽ നിന്നുമാകണം. കേന്ദ്ര ഭരണത്തിന്റെയും സാമ്പത്തിക നയവും റിലയൻസാണ്‌ മുഖ്യമായി തീരിമാനിക്കുന്നത്. ആദ്യം റിലയൻസിന്റേ ബിസിനസ് എക്സിക്യൂട്ടിവുകളും അദാനിയുടെ ആളുകളുമായി ചർച്ച ചെയ്യും. ഏതേലും ഒരു നയം അവരുടെ ബിസിനസിനേ ബാധിക്കും എന്നു കണ്ടാൽ അത് നടപ്പാകില്ല.അവരാണ്‌ നമ്മുടെ സാമ്പത്തിക് നയവും, ബജറ്റും വരെ ഉണ്ടാകുന്നത്.

ഇന്നു മുതൽ ഈ ആഹ്വാനം ഇന്ത്യയിൽ ഉടനീളം പ്രചരിപ്പിക്കുക. ഏങ്ങ്ലിഷ് , ഃEnglish , Hindi , Tamil, Kannada, thelungu, Odiya, Bangali  തുടങ്ങിയ എല്ലാ ഭാഷകളിലേക്കും translate  ചെയ്തു മറ്റു സംസ്ഥാനങ്ങളിലേക്കും പ്രചരിപ്പിക്കുക.   റിലയൻസ് നെറ്റ് വർക്ക് കൂപുകുത്തണം കൂപ്പു കുത്തണം. അപ്പോൾ അംബാനി കാരണം ചോദിക്കും. മാനേജർ സാറന്മാർ പറഞ്ഞു കൊടുക്കും , സോഷ്യൽ മീഡിയയിൽ കൂടി ചങ്കുറപ്പുള്ള പിള്ളേർ തന്ന പണിയാണെന്ന് . ഈ മൊവെമെന്റ് പൊളിക്കാൻ അംബാനി ജ്ജയോ ക് വീണ്ടും ഫ്രീ ഓഫർ തരും. അതിൽ വീഴരുത്. ചെറിയ ലാഭത്തിനു വേണ്ടി വലിയ ലക്ഷ്യം വിസ്മരിക്കരുത് . നമ്മൾ ഒന്നിച്ചു നിന്നാൽ പെട്രോൾ വില കുറയും. ഉറപ്പ്. അംബാനി വീണാൽ എല്ലാ ശരിയാകും. മോദി ജനകീയനാകും. മോദിയേ വരിഞ്ഞു മുറുക്കിയ വിഷ സർപ്പത്തേ നമുക്ക് ഒന്നിച്ചി നിന്ന് കൊന്നു കുഴിച്ചു മൂടാം. ഒന്നിച്ചു നിന്നാൽ മാത്രമേ രാജ്യത്തേ എണ്ണ വിലകുറയ്ക്കാനാകൂ. ഇതു മാത്രമേ ഉള്ളു നമുക്ക് മുന്നിൽ ഉള്ള വഴി..ഓർക്കുക..നിസംഗത പാടില്ല..പ്രചരണം വ്യാപിപ്പിക്കുക

 

Top