സച്ചിന് താല്‍പര്യം പരസ്ത്രീ ബന്ധം….

ആദ്യം തെലുങ്ക് സിനിമയില്‍ നടക്കുന്ന കാസ്റ്റിങ് കൗച്ചിനെതിരെയാണ് ശ്രീ റെഡ്ഡി രംഗത്തെത്തിയത്. ഇതിനെതിരെ ടോപ്പ് ലെസ് പ്രതിഷേധം താരം നടത്തിയിരുന്നു. ഇതിനു പിന്നാലെ നടന്മാരായ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത്, സംവിധായകരായ മുരുഗദോസ, സുന്ദര്‍ സി എന്നിവര്‍ക്കെതിരെ ലൈംഗികാരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഞെട്ടിപ്പിക്കുന്ന കഥകളാണ് ശ്രീ വെളിപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് പലതാരങ്ങളേയും വിവാദക്കുരുക്കിലാക്കിയ ശ്രീറെഡ്ഡി സച്ചിൻ തെൻഡുക്കറെ വിടാതെ പിന്തുടരുകയാണ്.

താരത്തിന് ചാർമിയുമായി പ്രണയം ഉണ്ടായിരുന്നു എന്ന വെളിപ്പെടുത്തലോടെയാണ് ശ്രീറെഡ്ഡി സച്ചിനെ വിവാദക്കുരുക്കിൽ ചാടിച്ചത്. എന്നാൽ സച്ചിനെതിരെ മറ്റൊരു വിവാദവുമായാണ് ശ്രീറെഡ്ഡി എത്തിയിരിക്കുന്നത്. താരത്തിന് പരസ്ത്രീ ബന്ധത്തിലാണ് താൽപര്യം എന്നാണ് വെളിപ്പെടുത്തൽ.

മാന്യമായ പെരുമാറ്റം കൊണ്ട് ഒരാള്‍ സത്യസന്ധനാണെന്ന് നമുക്ക് തോന്നാം. സമൂഹത്തില്‍ നല്ല പ്രതിച്ഛായ സൃഷ്ടിക്കാന്‍ അവര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളും ചെയ്യും.അവര്‍ ചിലപ്പോള്‍ പരസ്ത്രീ ബന്ധത്തിലും തല്‍പരരായിരിക്കാം. ഞാന്‍ പറയുന്നത് സത്യമാണ്. പബ്ലിസിറ്റി കിട്ടാനല്ല ഇതെല്ലാം പറയുന്നത്. എന്നെ വിശ്വസിക്കണം എന്ന് പറഞ്ഞ് ഞാന്‍ ആരുടെയും കാലുപിടിച്ചിട്ടില്ല. വേണമെങ്കില്‍ വിശ്വസിക്കാം. കഥ മെനഞ്ഞുണ്ടാക്കുന്നത് എന്റെ ജോലിയില്ല. ഞാന്‍ പറഞ്ഞത് സത്യമാത്രമാണെന്നും നടി വീണ്ടും പറഞ്ഞു.

Top