social Media

അട്ടപ്പാടിയില്‍ കുടിവെള്ളം എത്തിച്ച് സന്തോഷ് പണ്ഡിറ്റ്‌

അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി വിഷുക്കാലത്ത് സന്തോഷ് പണ്ഡിറ്റിന്റെ സഹായം. കുടിവെള്ള സൗകര്യത്തിനായി 5000 ലിറ്ററിന്റെ രണ്ട് ടാങ്കുകളാണ് സന്തോഷ് പണ്ഡിറ്റ് എത്തിച്ചു നല്‍കിയത്. ഫേസ്ബുക്കിലുടെ ചിലര്‍ അട്ടപ്പാടിയിലെ കുടിവെള്ള ക്ഷാമത്തെക്കുറിച്ചു സന്തോഷ് പണ്ഡിറ്റിനെ അറിയിച്ചിരുന്നു. അതോടെ വിഷുക്കാലത്ത് അട്ടപ്പാടിയില്‍ എത്തുകയായിരുന്നു താരം അഞ്ചു ദിവസം അവരുടെ കൂടെ ചിലവഴിച്ചു. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ഈ വിവരം ഫെയ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

Dear Facebook family,

ഈ വിഷുക്കാലം ഞാന്‍ അട്ടപ്പാടിയിലെ പാവപ്പെട്ട ആളുകളോടൊപ്പം ആഘോഷിക്കുന്നു. കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഇവിടെയാണ്. 5 ദിവസത്തെ പരൃടനമാണ് ഉദ്ദേശിച്ചത്. ഇവിടുത്തെ ചില ഊരുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന വിവരം അവര്‍ Facebook ലൂടെ എന്നെ അറിയിച്ചിരുന്നു. ഇതിന്മേല്‍ ഈ പ്രശ്ദം പരിഹരിക്കുവാന്‍ ഞാന്‍ ചില സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

പല സ്ഥലങ്ങളിലും 1.50 KM താഴെ നിന്നൊക്കെ വേണം ഇവര്‍ക്ക് ഉയര്‍ന്ന പ്രദേശത്തേക്കു വെള്ളം കൊണ്ടു വരുവാന്‍. ഒരു കുടം വെള്ളം കൊണ്ടു കൊണ്ടു വരുവാന്‍ 15 മിനിറ്റൊക്കെ എടുക്കുമത്രേ.

ഞാന്‍ വിഷയം പല വീടുകളും സന്ദര്‍ശിച്ച് നേരില്‍ പഠിക്കുകയും അവരുടെ അഭൃര്‍ത്ഥന പരിഗണിച്ച് 5000 ലിറ്ററിന്റെ ടാങ്ക് (രണ്ടിടത്തായ് രണ്ടണ്ണം) സ്ഥാപിച്ച് 164 ഓളം കുടുംബങ്ങള്‍ക്കു കുടി വെള്ള സൗകര്യം ഒരുക്കുകയും ചെയ്തു.

164 വീടുകളില്‍ പല വീടുകളിലും കക്കൂസും, കുളിമുറിയും ഇല്ല. ഒന്നര സെന്റ് ഭൂമിയില്‍ പണിത പല വീടുകളിലും അതുണ്ടാക്കുവാനുള്ള സൗകരൃമില്ലെന്ന് അവിടങ്ങളില്‍ സന്ദര്‍ശിച്ച എനിക്ക് നെരില്‍ ബോധ്യപ്പെട്ടു. മറ്റു വീടുകളില്‍ സാമ്പത്തിക പ്രശ്‌നം കാരണം ഇതൊന്നും ഉണ്ടാക്കുവാന്‍ പറ്റുന്നില്ല. എന്റെ അടുത്ത പര്യടനത്തില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ടത് ചെയ്യാമെന്നു ഉറപ്പു കൊടുത്തു. 2012 ലും, 2017 ലും ഈ മേഖലയില്‍ ഞാന്‍ ചില സഹായങ്ങള്‍ ചെയ്തിരുന്നു.

മലവെള്ളം വരുമ്പോള്‍ ഒഴിഞ്ഞു പോകുവാനുള്ള സ്ഥലമില്ല എന്നതും, കൃഷിയിടങ്ങളില്‍ ആനയും, കാട്ടു പന്നിയുടെ ശല്യവും, വിദ്യാഭ്യാസം ഉള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മാ പ്രശ്‌നവും അവരെന്നെ ധരിപ്പിച്ചു. കൂടാതെ ശുദ്ധജലത്തിന്റെ അപര്യാപ്തതയും അവര്‍ നേരിടുന്നു. ഭൂരിഭാഗം വീടുകളില്‍ സന്ദര്‍ശിച്ചു പ്രശ്‌നങ്ങള്‍ പഠിക്കുവാന്‍ ശ്രമിച്ചു.

കഴിഞ്ഞ ഓണത്തിലും ഞാന്‍ അട്ടപ്പാടിയിലായിരുന്നു. ഈ വിഷു ആഘോഷവും അവിടുത്തെ മറ്റൊരു പ്രദേശത്തെ ആളുകളോടൊപ്പം happy ആയി ആഘോഷിക്കുന്നു.

Related posts

കല്യാണിലെ സ്വർണ്ണം വില്പന ഇങ്ങിനെ !സ്വർണ്ണം വാങ്ങുമ്പോൾ നിങ്ങൾക്കറിയാമോ, പകുതിയും കല്ലും, മെഴുകും, വിളക്കും

pravasishabdam online sub editor

മൂസ്ലീം വനിതകള്‍ മുസ്ലീം ഡോക്ടര്‍മാരെ മാത്രമേ കാണാവൂ; മൂസ്ലീം ഡോക്ടര്‍മാര്‍ സ്ത്രീകളുടെ ശരീരത്തില്‍ തൊടരുത്

subeditor main

അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി….? സുരേന്ദ്രനോട് എംബി രാജേഷ്

പ്രവാസി ഭർത്താവിനെ ചതിച്ച് ഭാര്യ ഓട്ടോ ഡ്രൈവറുമായി ഒളിച്ചോടി

‘ആദ്യം കുരിശില്‍ നിന്ന് മോചിപ്പിച്ചു, മുറിവില്‍ മരുന്ന് പുരട്ടി! ബെഡില്‍ കിടത്തി ഉറക്കി’ മകള്‍ മാതംഗിയുടെ കര്‍ത്താവിനോടുള്ള നിഷ്‌ളങ്കമായ കരുണ പങ്കുവെച്ച് ജയദേവ്

മകനെ പീഡനക്കേസില്‍ അറസ്റ്റു ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പൊമ്പിളൈ ഒരുമ നേതാവ് ഗോമതി

subeditor12

നട്ടെല്ല് അങ്ങാടിയില്‍ വാങ്ങാന്‍ കിട്ടില്ല,കളി മലപ്പുറത്താണെന്ന് ഓര്‍ത്തോളണം’ ; ആര്‍ജെ സൂരജിനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

subeditor12

ജയ് ശ്രീറാമെന്നു വിളിച്ചില്ല; മുസ്ലീം വയോധികന് പതിനെട്ടുകാരന്റെ മര്‍ദ്ദനം; വീഡിയോ പ്രചരിക്കുന്നു

subeditor12

ബ്രിംഗ് ബാക്ക് അഭിനന്ദന്‍… പാക് പിടിയിലുള്ള പെെലറ്റിനായി ക്യാമ്പയിനുമായി സോഷ്യൽ മീഡിയ

subeditor5

എല്ലാവരും ഒരുപോലെ റിക്വസ്റ്റ് ചെയ്തത് കൊണ്ട് ഞാന്‍ പെട്ടന്ന് നിര്‍ത്തി; വൈറലായി രമേശ് പിഷാരടിയുടെ പാട്ട്

പിതാവിന് ചോറുവാരി നല്‍കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാവുന്നു

ആലപ്പുഴ കടപ്പുറം പകൽ സമയം സന്ദർശിക്കുന്നവർക്കറിയാം അവിടുത്തെ കുടകളും അതിനടിയിലെ ആഭാസവും …. ;ഫിജോ എഴുതുന്നു

ഗായകന്‍ സ്വകാര്യ ഭാഗങ്ങളുടെ ചിത്രമയക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നടി

subeditor12

നടിയുടെ കേസിൽ വമ്പൻ സ്രാവ്‌ വലയിൽ, കൂടുതൽ അറസ്റ്റ് ഉണ്ടാകും

subeditor

പരസ്യമായി തെറിപറഞ്ഞാല്‍ ഓടിച്ചിട്ടു തല്ലുമെന്ന് മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

അതേ…ഒരു കാര്യം പറഞ്ഞോട്ടേ ?ഇതെന്റെ ആങ്ങളയുടെ കുഞ്ഞാണ് ??സഹികെട്ട് അശ്വതി ശ്രീകാന്ത്

പോയ ഡ്രസിലല്ല തിരികെ വന്നത്, മനോരമയുടെ തീപ്പൊരി ഷാനി- എം.സ്വരാജിന്റെ ഫ്ളാറ്റിൽ പോയി വന്ന സി.സി.ടി.വി ദൃശ്യങ്ങൾ

pravasishabdam online sub editor

പാഡ് ടോയ്‌ലറ്റിൽ ഇട്ട് വെള്ളമൊഴിക്കുന്ന മംഗളം ചാനൽ സ്ത്രീ ജീവനക്കാർ, വിവാദത്തിനൊടുവിൽ സുനിതാ ദേവദാസ് പുറത്ത്

pravasishabdam online sub editor