Business Economy Markets

സെന്‍സെക്‌സ് 386 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ താല്‍ക്കാലികമായി അകന്നതും അസംസ്‌കൃത എണ്ണവില കുറഞ്ഞതും ഓഹരി വിപണിക്ക് കരുത്തേകി.

ഒരുവേള 400 പോയന്റിലേറെ കുതിച്ച സെന്‍സെക്‌സ് 385.84 പോയന്റ് നേട്ടത്തില്‍ 35,423.48ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 125.20 പോയന്റ് ഉയര്‍ന്ന് 10,714.30ലും ക്ലോസ് ചെയ്തു.

ബിഎസ്ഇയിലെ 1840 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 745 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ഒഎന്‍ജിസി, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Related posts

ഇന്നോവയ്ക്ക് ശക്തമായി ഭീഷണി ഉയര്‍ത്താന്‍ റെനോയുടെ ലോഡ്ജി

subeditor

ചൈന സാമ്പത്തിക മാന്ദ്യത്തിലേക്ക്, ആശങ്കയോടെ ലോകരാജ്യങ്ങള്‍

subeditor

ക്ലച്ച് കേബിൾ തകരാർ 7657 ഹ്യൂണ്ടായി ഇയോൺ കാറുകൾ തിച്ചുവിളിച്ചു

subeditor

എല്ലാ നോട്ടുകളും പരിഷ്കരിക്കാൻ തീരുമാനം

subeditor

ഭൂമി, ഫ്ളാറ്റ് വിലകൾ കുത്തനേ ഇടിയുന്നു, റിയൽ എസ്റ്റേറ്റ് മേഖല തകരും, സ്വർണ്ണ വില ഉയരും

subeditor

മോദി വിജയം: സ്വിസ് ബാങ്കിൽ കള്ളപ്പണം ഉള്ളവരെല്ലാം കുടുങ്ങും; പേരുകൾ കൈമാറാമെന്ന് സ്വിസ് സർക്കാർ ഉറപ്പുനല്കി

subeditor

ചൈന തകർച്ചയിലേക്ക്? 6 രാജ്യങ്ങൾ കൂടി ചൈനീസ് സഹകരണം അവസാനിപ്പിക്കുന്നു

subeditor

ഫ്‌ളിപ്കാര്‍ട്ടിലൂടെ ബുക്ക് ചെയ്ത് മാരുതി കാര്‍ സ്വന്തമാകൂ…..

subeditor

കേരളം മാന്ദ്യത്തിലേക്ക്,ഭീകരമാകുന്ന ഭാവി ദുരന്തങ്ങളുടെ മുന്നറിയിപ്പുമായി തോമസ് ഐസക്കിന്റെ പുസ്തകം

subeditor

വളർച്ചാ നിരക്ക് കുതിച്ചു കയറി, ലക്ഷ്യം തകർത്ത് മുന്നേറുന്നു

subeditor

ഐഫോണിന് ഇന്ത്യയില്‍ കത്തി വില; അമേരിക്കയില്‍ ചുളുവിലയ്ക്ക് കിട്ടും

Sebastian Antony

ഓഹരി വിപണിയില്‍ മുന്‍ നിരയില്‍ അറ്റ്‌ലസ് ജ്വല്ലറി