Entertainment

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തി ; സേതു പറയുന്നു

മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ഒരു കുട്ടനാടൻ ബ്ലോഗ്‘ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉണ്ടായ അപകടത്തെ കുറിച്ച് സേതു മനസ്സ് തുറക്കുന്നു.

ഷൂട്ടിങ്ങിനിടെയുണ്ടായ അപകടത്തിൽ മമ്മൂക്കയുടെ മനസ്സാന്നിധ്യം അത്ഭുതപ്പെടുത്തിയെന്നും സേതു പറയുന്നു. മമ്മൂക്ക ബുള്ളറ്റിൽ വരുന്ന രംഗം ചിത്രീകരിക്കുകയാണ്. ഷാഹിൻ സിദ്ദിഖ്, ഗ്രിഗറി എന്നിവർ മമ്മൂക്കക്ക് പിന്നിൽ മറ്റൊരു ബൈക്കിൽ വരുന്നുണ്ട്. പക്ഷേ, പെട്ടെന്ന് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. ഇരുവരും റോഡില്‍ വീണു.

ബൈക്ക് നിർത്തി മമ്മൂക്ക ഇറങ്ങിച്ചെന്ന് ഇരുവരെയും പിടിച്ചെഴുന്നേൽപ്പിച്ചു. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞു. അന്ന് ഷൂട്ടിങ് നടക്കില്ലെന്നാണ് കരുതിയത്. ഇതോടെ എല്ലാവരും ടെൻഷനിലായി. എന്നാൽ, ഷൂട്ടിംഗ് നിർത്തണ്ട നമുക്ക് തുടരാമെന്ന് മമ്മൂക്ക പറഞ്ഞു. ആ സമയത്തെ മമ്മൂക്കയുടെ മനസ്സാനിധ്യം അത്ഭുതപ്പെടുത്തി.- സേതു പറയുന്നു.

Related posts

കലാഭവൻ മണിയുടെ മരണം; ആന്തരികാവയവങ്ങളിൽ കീടനാശിനി സാന്നിധ്യം; പൊലീസ് അന്വേഷണം ശക്തമാക്കുന്നു. മണിയുടെ ഔട്ട്ഹൗസിൽ ചാരായം ഉപയോഗിക്കാറുണ്ടെന്ന് മൊഴി

subeditor

സ്വന്തം സിനിമാ തിരക്കുകള്‍ക്കിടയില്‍ ഏറെ ഉത്തരവാദിത്തമുള്ള ഈ സ്ഥാനം ഏറ്റെടുക്കാന്‍ തീരുമാനിച്ചതിന്റെ പിന്നില്‍ എന്താണ്? മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ

അച്ഛന്റെ ഓര്‍മ്മകളില്‍ ശ്രീലക്ഷ്മി പാടി, മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ..

subeditor

ആർത്തവം,സെക്‌സ് എന്നിവയെക്കുറിച്ച് ഫഹദ് ഫാസിലിന്റെ നായിക തുറന്ന് പറയുന്നു

പ്രേമം അപ്‌ലോഡ് ചെയ്ത വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

subeditor

മോഹന്‍ലാലുമായുള്ള നീണ്ട ബന്ധത്തിന്റെ ആഴം വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍

അക്കാര്യങ്ങള്‍ അന്ന് സംസാരിച്ചില്ലെങ്കില്‍ ഇന്ന് ഞങ്ങള്‍ വേര്‍പിരിയുമായിരുന്നു: എ.ആര്‍ റഹ്മാന്‍

ആക്ഷന്‍ ഹീറോ ബിജുവിന്റെ ഫസ്റ്റ് ലുക് പോസ്റ്ററെത്തി

subeditor

മെസ്സി ഫുട്ബോളിലേക്കു മടങ്ങി വരുമോ? ആരാധകര്‍ കാത്തിരുന്ന ഈ ചോദ്യത്തിന് ഉത്തരം മെസ്സിതന്നെ പറയുന്നു.

subeditor

‘ഒരുപാട് നാളത്തെ വലിയൊരു പ്രയത്‌നത്തെ ഇങ്ങനെ വികലമാക്കി കളയരുതേ…’; അപേക്ഷയുമായി ആട് 2 ടീം

subeditor12

ആ വാശിയിലാണ് കെ.ടിയെ വിവാഹം ചെയ്തത്, അന്ന് എനിക്ക് 18 വയസ്സ്, അദ്ദേഹത്തിന് 54 വയസ്സ്; സീനത്ത് പറയുന്നു

subeditor10

‘മോഹന്‍ലാലിനൊപ്പം അഭിനയിക്കില്ലെന്ന് മമ്മൂട്ടി പറഞ്ഞിട്ടില്ല’

subeditor

ദീലിപ് എന്ന ജനപ്രിയ നായകന്റെ സ്വന്തം തിയേറ്ററിൽ ജനത്തിന് പ്രിയമില്ലാത്ത രീതിയിൽ തീവെട്ടിക്കൊള്ളയെന്ന് സോഷ്യൽ മീഡിയയിൽ വൻ പ്രചരണം

pravasishabdam news

ഷാരൂഖിനൊപം നിവിൻ പോളിയും കജോളും ഫിലിം ഫെയർറിൽ

subeditor

ഭാരതത്തില്‍ ഒരു പാട് നീറുന്ന വിഷയങ്ങള്‍ ഉണ്ട് . എന്തായാലും എന്റെ ഭാര്യയുടെ വണ്ണം ,ആ പറയുന്ന വിഷയങ്ങളില്‍ പെട്ടതല്ല…വിമര്‍ശകര്‍ക്ക് മറുപടിയുമായി ഡോ. അരവിന്ദ് കൃഷ്ണന്‍

‘ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാന്‍ പോകുന്നത്’? മോഹന്‍ലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്’ ;ആ റേപ്പ് സീന്‍ കണ്ട് ഇന്ദിരയെ കെട്ടിച്ചുതരില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു ;മണിയന്‍പിള്ള

ആര്യയെ വിവാഹം കഴിക്കുകയുമില്ല, ഇനി മേലില്‍ കാണുകയുമില്ല! പരിപാടി നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ചട തിരക്കഥയിലൂടെ; നടന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയുടെ ഫൈനലിലെത്തിയ സൂസന്ന പറയുന്നതിങ്ങനെ

ഭാര്യയോട് പരാതി പറഞ്ഞ ഒരു നടിയോട് അയാള്‍ എന്താണ് ചെയ്തത്. അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു; ദിലീപിന് നാണക്കേടുണ്ടാക്കി ബോളിവുഡ് സുന്ദരിയും