National Top Stories

ബിസിനസിനെന്ന പേരില്‍ ലോഡ്ജില്‍ മുറിയെടുത്ത് നടത്തി വന്നത് പെണ്‍വാണിഭം, ലോഡ്ജ് ഉടമ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിലായപ്പോള്‍ പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ഒഡീഷ: അതീവ രഹസ്യമായി പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ നിന്നും നാല് പേരാണ് അറസ്റ്റിലായത്. ലോഡ്ജില്‍ ബിസിനസ് ആവശ്യത്തിന് എന്ന പേരില്‍ മുറിയെടുത്താണ് ഇവര്‍ പെണ്‍വാണിഭം നടത്തി വത്. എന്നാല്‍ ലോഡ്ജ് ഉടമയുടെ അറിവോടെ തന്നെയായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.

22കാരനായ സുഭേന്ധു കര്‍മാര്‍ക്കര്‍, 35കാരന്‍ സുഭാഷ് ജെന, 38കാരനായ എം ശങ്കര്‍ റാവു എന്നിവരെയും ലോഡ്ജ് ഉടമ ബിശ്വന്ത് ബെബര്തയെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും പോലീസ് പിടിച്ചെടുത്തു. പലപ്പോഴായി മുറിയില്‍ സ്ത്രീകളും പുരുഷന്മാരും വന്ന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നാണ് വിവരം. പോലീസ് റെയ്ഡ് ചെയ്ത സമയത്ത് സ്ത്രീകള്‍ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല.

Related posts

ലക്ഷ്മിക്ക് എല്ലാം കാണാം…. കേള്‍ക്കാം; ആ കണ്ണുകള്‍ പരതുന്നത് ജാനിയേയും ബാലുവിനെയും; എന്തു പറയുമെന്നറിയാതെ ബന്ധുക്കള്‍…

subeditor5

മിഷനറീസ് ഓഫ് ജീസസ് മദര്‍ ജനറലിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

തെരുവ് നായകളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണം

subeditor

വ്യാജന്‍മാരെ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍, സിനിമാ പൈറസി ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു

കാക്കിക്കുള്ളിലും ആന്‍ഡ്രൂസ് കരുണയുള്ളവന്‍

സക്കീര്‍ നായിക്കിന്റെ മേലുള്ള കുരുക്ക് മുറുകുന്നു: 16.40 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

pravasishabdam online sub editor

സർക്കാർ ഭൂമി കഴിഞ്ഞ മാസം വരെ കയ്യേറിയവർക്കെല്ലാം പട്ടയം നല്കാൻ തീരുമാനം.

subeditor

മരിച്ചുമരവിച്ച കുഞ്ഞിനെ നെഞ്ചിൽ നിന്ന് മാറ്റാതെ ഒരു അമ്മക്കുരങ്ങ്… കണ്ണിനെ ഈറനണിയിക്കും ഈ ദൃശ്യം

subeditor5

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്ന് പേര്‍ കസ്റ്റഡിയില്‍; നേതൃത്വം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന മണിക്കുട്ടനും പിടിയില്‍

ഓട്ടോക്കാർ കുറ്റാന്വേഷകരായി, കള്ളനേ കോടതി മുറ്റത്തിട്ട് പിടിച്ചു

subeditor

കോടതി വിധി പട്ടിക ജാതി, പട്ടിക വര്‍ഗത്തിന് എതിരല്ലെന്ന് സുപ്രീംകോടതി; നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനാണ് ഉത്തരവ്

മോദി മാജിക് വീണ്ടും; ഉദ്ഘാടന വേദിയില്‍ മിന്നലാക്രമണം, ലോകത്താദ്യം