Columnist Other Top one news

ശബരിമലയിൽ ആരായിരുന്നു അയ്യപ്പന്റെ തല അറുത്തത്, തീയിട്ടത് ആര്‌? ക്ഷേത്രം നശിപ്പിക്കാൻ തുടങ്ങിയ ഗൂഢാലോചനക്ക് എ.ഡി 52ൽ തുടങ്ങുന്നു

ശബരിമലയിലേ നീക്കങ്ങളിൽ ഹിന്ദുമതത്തിന്റെ പുറത്തു നിന്നും ഗൂഢാലോചന ഉണ്ടോ? ശബരിമല തകർക്കാൻ ആരാണ്‌ നീക്കം നടത്തുന്നത്. സബരിമലയിലെ ചരിത്രം പരിശോധിക്കുമ്പോൾ ഞെട്ടലുകൾ ഉണ്ടാക്കുന്ന വിവരങ്ങളും അറിവുകളും ആണ്‌ ലഭ്യമാകുന്നത്. ശബരിമലയിലെ ഗൂഢാലോചന ചരിത്ര വിവരണങ്ങൾ സഹിതം പുറത്ത് കൊണ്ടുവരുന്നത് പ്രവാസി സബ്ദം സബ് എഡിറ്റർ കൂടിയായ ബിനി പ്രേമരാജ് ആണ്‌.ശബരിമലയിൽ കുരിശ് നാട്ടിയത്, അയ്യപ്പന്റെ തല അറുത്തുമാറ്റിയത്..ക്ഷേത്ര വഴിക്ക് ക്രിസ്ത്യൻ പേർ ഇട്ടത്, വെടിവയ്പ്പ് നടന്നത്, ശബരിമല ആരാണ്‌ തീയിട്ട് നശിപ്പിച്ചത്..എല്ലാം ബിനി തുറന്ന് എഴുതുന്നു. ബിനിയുടെ റിപോർട്ടിലേക്ക് കടക്കാം

ശബരിമല പ്രവേശനത്തിൽ വര്ഷങ്ങള്ക്കു മുൻപ് സമർപ്പിച്ച ഹർജിയുടെ പിന്തുടർച്ചയാണ് ഇന്ന് കാണുന്ന കോലാഹലം..ആചാരങ്ങളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ നാം കണ്ടതാണ് പ്രക്യതിയുടെ താണ്ഡവം..എന്നിട്ടും വിധി പുനഃ പരിശോധിക്കാൻ മുതിരാതെ ഗൂഢ ലക്ഷ്യങ്ങൾക്കുണ് വേണ്ടി മുറവിളികൂട്ടുന്നു. ..എന്നാൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ മനസിലാക്കിയാൽ ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന ഗൂഢ ലക്ഷ്യത്തെ തൂത്തെറിഞ്ഞു ക്രമസമാധാനം സ്യഷ്ടിക്കാൻ സർക്കാരിന് കഴിയും..വർഷങ്ങൾ പിന്നോട്ട് സഞ്ചരിച്ചാൽ മനസിലാക്കുവുന്നതേ ഉള്ളു…2006 ജൂലൈ 28 നു ആണ് സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ടു ആദ്യമായി ഹർജി നൽകിയത്. ഇതിനു പിന്നിൽ ഇടതു അഭിഭാഷ സംഘടനയിലെ വനിതകൾ ആണെന്നാണ് കേട്ടിരുന്നത്.എന്നാൽ ഓരോരുത്തരുടെയും ജീവിത പങ്കാളി ആർ.എസ്.എസ്.–ബി ജെ.പി സംഘപരിവാർ നേത്യ സ്ഥാനത്തുള്ളവർ ആയിരുന്ന് എന്ന് വ്യക്തമാകും.ഹർജി സമർപ്പിച്ച പ്രേരണകുമാരിയുടെ ഭർത്താവ് സിദ്ധാർഥ് ശംഭു സംഘപരിവാറിന്റെ അടുത്ത ആളാണ്.മറ്റൊരു അഭിഭാഷക ഭക്തി റിട്ടേഡ് കോളേജ് അദ്ധ്യാപകൻ ശ്യാമസുന്ദറിന്റെ മകളാണ്..ഇദ്ദേഹം ഹരിയാനയിൽ ബി ജെ പി നേതാവിന്റെ മനസാക്ഷി സൂക്ഷിപ്പു കാരനാണു..അഞ്ചാംഗ വനിതാ സംഘത്തിലുള്ള എല്ലാരും ബി.ജെ.പി.അനുഭാവികളാണ്..ഇവിടെ അറിഞ്ഞോ അർറ്റിയാതെയോ ഒരു ഇടത് സംഘപരിവാർ രഹസ്യ കൂട്ട് കാണാം. ചിലപ്പോൾ ഇത് യാദൃശ്ചികമാകാം.


പണ്ടത്തെ ആചാര്യൻമ്മാർ ശബരിമലയെ ഹൈന്ദവരെ ക്രോഡീകരിക്കാനുള്ള താവളമാക്കി മാറ്റാൻ ശ്രമിച്ചിരുന്നു.ആ ശ്രമത്തെ തകർക്കാൻ മറ്റുമതവിഭാഗക്കാർ ശ്രമിച്ചു.ആയിരത്തി തൊള്ളായിരത്തി അൻപതിൽ ശബരിമല നശിക്കപ്പെട്ടു. അയ്യപ്പൻറെ വിഗ്രഹം കഴുത്തറത്ത നിലയിൽ കാണപ്പെട്ടു. വിരൽ മുറിക്കപ്പെട്ടു..ഒന്നാകെ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു.അതിനു ശേഷം അമ്പലം പുതുക്കി പണിതു.ഹൈന്ദവ ആധിപത്യത്തോടു കൂടി ഭരണചക്രം തിരിക്കുന്ന കാലഘട്ടമായിരുന്നു അത്.ആയിരത്തി തൊള്ളായിരത്തി അൻപത്തിയേഴിൽ ഡി ഐ .ജി കേശവമേനോനിന്റെ നേത്യത്തിൽ സംഭവം അന്വേഷിച്ചു സർക്കാരിന് റിപ്പോർട്ട് നൽകി. കെ.കരുണാകരൻ ആയിരുന്നു ഭരിച്ചിരുന്നത്..ആ റിപ്പോർട് പുറത്ത് വന്നില്ല .പൂഴിത്തത്തിവച്ചു..പിന്നീട് വന്ന സർക്കാർ ആരുംതന്നെ വെളിപ്പെടുത്താൻ തയ്യാറായില്ല.അന്ന് ആ റിപ്പോർട്ട് വന്നിരുന്നു എങ്കിൽ ഇന്ന് ഈ പ്രശനം വീണ്ടും കുത്തിപ്പൊങ്ങില്ലായിരുന്നു..

എ.ഡി.52 ൽ നിലയ്ക്കൽ മഹാദേവക്ഷേത്രത്തിനടുത്തതായി കുരിശ് പ്രത്യക്ഷപ്പെട്ടു.നിലയ്ക്കൽ മഹാദേവക്ഷേത്രത്തിലേക്കുള്ള വഴി സെന്റ് തോമസ് എന്നാക്കി.നിലയ്ക്കൽ മല ഭീമ നഗർ എന്നും ക്രിസ്ത്യൻ മത വിഭാഗം ആക്കി. കുരിശ് സ്ഥാപിച്ച സ്ഥലത്ത് മൂന്നേക്കർ ഭൂമി പള്ളി സ്ഥാപിക്കാൻ അനുവദിച്ചു കൊണ്ടുള്ള കരുണാകര സർക്കാർ ഉത്തരവും ഇറക്കി …കേരളമൊന്നാകെ പ്രതിഷേധ കൊടുങ്കാറ്റ് ആഞ്ഞടിച്ചു.ആ പ്രതിഷേധ പ്രക്ഷോഭ കൊടുങ്കാറ്റ് കണ്ട് ഭയന്ന സർക്കാർ നിലപാട് തിരുത്തിക്കൊണ്ടു,നിലക്കൽ പള്ളിക്ക് വേണ്ടി മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്താൻ ഹോം സെക്രെട്ടറിയെ ചുമതലപ്പെടുത്തി..മതത്തിന്റെ പേരിൽ വർഗ്ഗീയ തീവ്രവാദം പുറപ്പെടുവിച്ച സംഘപരിവാർ പിറകിൽ നിന്ന് ചിരിക്കുന്നുണ്ടായിരുന്നു..അവസരം മുതലെടുത്ത് വിശ്വാസികളെ തമ്മിലടിപ്പിക്കാൻ ശബരിമലയെ അഗ്നിക്ക് ഇരയാക്കി.ശബരിമല നശിക്കപ്പെട്ടു. അയ്യപ്പൻറെ വിഗ്രഹം കഴുത്തറത്ത നിലയിൽ കാണപ്പെട്ടു. വിരൽ മുറിക്കപ്പെട്ടു..ഒന്നാകെ തീയിട്ടു നശിപ്പിക്കാൻ ശ്രമിച്ചു. ഇതേതുടർന്ന്  ഭക്തജനങ്ങളും സന്യാസി ശ്രേഷ്ടരും ചേർന്നു  പ്രക്ഷോഭ മാർച് നടത്തി .

കരുണാകരന്റെ പൊലീസ് ലാത്തിയും ടിയർഗാസും പോരാതെ വന്നപ്പോൾ വെടിയുതുർത്തു..ശബരിമലയോടു ചേർന്ന് പള്ളി കെട്ടണമെന്ന ആവശ്യം പ്രക്ഷോഭത്തിലേക്ക് വഴിതെളിച്ചു.വെടിവയ്പ്പിൽ  ശബരിമല സുരക്ഷാ സേനർക്കു പരിക്കേറ്റു.ആയിരങ്ങൾ ജയിലിലായി .ആയിരങ്ങൾ അറസ്റ്റിലായി.കോട്ടയം സെമിനാരിയിൽ ബിഷോപ്പും സ്വാമിജിയുമായുള്ള ചർച്ചയിൽ പ്രശനം ഒത്തുതീർപ്പായി..കുരിശു മാറ്റി പണിയാൻ തീരുമാനമായി.ശബരിമലയോടു ചേർന്ന് പള്ളി കെട്ടണമെന്ന ആവശ്യം പ്രക്ഷോഭത്തിലേക്ക് വഴിതെളിച്ചു.വെടിവയ്പ്പിൽ ആയിരകണക്കിന് ശബരിമല സുരക്ഷാ സേനർ ജയിൽ ജീവിതം അനുഷ്ടിച്ചു..അന്ന് കത്തിയ മതസ്പർദ്ധയിൽ ശബരിമല നാശം ആഗ്രഹിച്ച സംഘപരിവാർ ഹൈന്ദവ ആധിപത്യം തുടച്ചുനീക്കാനായി മത വിഭാഗങ്ങളോട് കൂട്ട് ചേർന്നു..ലക്ഷകണക്കിന് ജനങ്ങൾ ഒഴുകുന്ന ഇന്ത്യ യിലെ ഒരേഒരു അമ്പലം ആണ് ശബരിമല.സ്ത്രീകളെ പ്രവേശിപ്പിച്ചു വിശ്വാസങ്ങളെ തച്ചുടയ്ക്കാനാണ്  ശ്രമിക്കുന്നത്.ശബരിമലയെ തകർക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം.അത് മനസിലാക്കി ക്രമസമാധാനം നിലനിർത്താൻ നമ്മുടെ സർക്കാർ തയ്യാറാകണം..വിശ്വാസങ്ങളെ വിശ്വാസികൾക്ക് വിട്ടു കൊടുത്തു ആചാരങ്ങളെ നിലനിർത്താൻ ശ്രമിക്കണം..ജാതിമത ഭേദമന്യേ ഒരു കുടക്കീഴിൽ ഒത്തോരുമ്മയോടെ പോകാൻ ഒരു വിധിയും തടസ്സമാകരുത്….”

Related posts

ഹൈന്ദവ വിശ്വാസത്തെ തകര്‍ക്കുന്ന കോടതി വിധിയെ എതിര്‍ത്തു കൊണ്ട് സ്ത്രീപക്ഷം

subeditor6

സൗദി അറേബ്യ വീണ്ടും ഞെട്ടിക്കുന്നു; 6400 കോടി മുടക്കി ആനന്ദിക്കുന്നു

pravasishabdam online sub editor

മണിയുടെ മരണത്തിൽ നുണപരിശോധന നടത്തിയതിൽ ജനം സംശയിക്കുന്നവരേ ഒഴിവാക്കി

subeditor

രാജീവ് വധം: ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോള്‍ ;പോലീസിനെ ആദ്യം വിളിച്ച് അറിയിച്ചു

ശബരിമലയില്‍ കയറാനെത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികൾ

subeditor6

അയ്യപ്പൻ ബ്രഹ്മചാരി എങ്കിൽ പൂജാരിയും ബ്രഹ്മചാരിയാകണം, ഇവിടെ തന്ത്രിമാർ വ്യഭിചാരം വരെ നടത്തുന്നു

subeditor

തേൻ കെണിയിൽ മന്ത്രി വീണത്, പിണറായി വിജയനെ അനുനയിപ്പിക്കാൻ ഫാരീസിനെ രംഗത്തിറക്കും, ഇടനില നിൽക്കുന്നത് സിനിമാ രംഗത്തെ പ്രമുഖൻ

subeditor

തപാലില്‍ വന്ന കത്തിനുള്ളില്‍ വിഷപ്പൊടി; ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

കൊടിയ ക്രൂരത, കാസർകോട് 2 യൂത്ത് കോൺഗ്രസുകാരേ വെട്ടി കൊന്നു

subeditor

ഉത്തര കൊറിയ അണുബോംബ് പരീക്ഷിക്കാൻ കൗണ്ട് ഡൗൺ തുടങ്ങി,ആശങ്കയുമായി ലോകം

subeditor

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒരിക്കലും തീരില്ലെന്ന് ബോധ്യപ്പെടുത്തി സൗദി അറേബ്യയുടെ നീക്കങ്ങള്‍ ; ഖത്തറുമായി ഒരുതരത്തിലും ബന്ധം ആഗ്രഹിക്കുന്നില്ല

മിനിസ്റ്റര്‍ അഭിനവ ജന്മിയോ? ജനസേവകനോ?

subeditor

ഹരികുമാര്‍ കുറ്റകൃത്യങ്ങളുടെ തോഴനായത് ബിനുവുമായി ഒത്തു ചേര്‍ന്നതു മുതല്‍ ; ബിനുവിന്റെ വീട്ടില്‍ ഹരികുമാറിനായി രണ്ടു മുറികള്‍ ; പെണ്ണും മദ്യവുമെല്ലാം ഡിവൈഎസ്പിയ്ക്ക് എത്തിച്ചു കൊടുത്തിരുന്നത് ബിനു

subeditor5

കിമ്മിനേ പിടിച്ചു കെട്ടി ട്രംപ്,ആണവായുധം ഇല്ലാതാക്കും

subeditor

നടിയേ അക്രമിച്ചത്, പ്രമുഖ നടനും അമ്മയും ചേർന്ന് പ്രതിരോധത്തിന്‌

pravasishabdam online sub editor

മലപ്പുറത്ത് എൻഡിഎ സ്ഥാനാർഥിയെ മലർത്തിയടിച്ചത് ബിജെപി തന്നെ, അണി‍യറയിൽ പ്രവർത്തിച്ചത് ഉന്നതൻ

subeditor

ജിഷ വധം: ജോമോൻ പുത്തൻപുരയെ അറസ്റ്റ് ചെയ്തേക്കും;ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തു, പണം വാങ്ങി ആരോപണം ഉന്നയിച്ചതായി റിപോർട്ടുകൾ

subeditor

സമരം ചെയ്യുന്നത് കോളേജിലെ പിഴച്ച പെണ്‍കുട്ടികള്‍; ബാത്ത്‌റൂമിലെ ക്യാമറയ്‌ക്കെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ക്ക് വൈദികന്റെ അധിക്ഷേപം

pravasishabdam news