ഷാരുണും റിയയും വിവാഹിതരായി

കണ്ണൂർ: ചുങ്കക്കുന്ന് സ്വദേശി പട്ടർമഠത്തിൽ കുടുംബത്തിലേ.ജെ ടോമി- എൽസാ ദമ്പതികളുടെ മകൻ ഷാരുണും തിരുവാമ്പാടി തൂങ്കുഴി ഫാമിലിയിലേ സ്കറിയ മാത്യു ഷേർളി ദമ്പതികളുടെ മകൾ റിയയും വിവാഹിതരായി.

ചുങ്കക്കുന്ന് ഫാത്തിമാ മാതാ ദേവാലയത്തിൽ തൃശൂർ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴിയുടെ കാർമികത്വത്തിലാണ്‌ ചടങ്ങ് നടന്നത്. നവ ദമ്പതികൾക്ക് വിവാഹ ആശംസകൾ.

Top