Australia

കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കേമിയ ഫൗണ്ടേഷന്റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവനരംഗത്തു മാതൃകയായി.

സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്‌പോൺസർഷിപ്പ് വഴി പണം സമാഹരിച്ചു ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനത്തിന് നൽകുകയാണ് പദ്ധതി. കാൻബറ സെൻറ്. അൽഫോൻസാ സീറോ മലബാർ ഇടവകയിലെ സീറോ മലബാർ യൂത്ത് മൂവ്മെന്റ് അംഗങ്ങളാണ് ഓസ്‌ട്രേലിയൻ യുവജനങ്ങൾക്ക്‌ ആകെ മാതൃക ആയത്.

വികാരിയും സംഘടന ഡയറക്ടറുമായ ഫാ. മാത്യു കുന്നപ്പിള്ളിയുടെ നേതൃത്വത്തിൽ നടന്ന വേൾഡ് ഗ്രേറ്റസ്റ് ഷേവ് വഴി ഇതുവരെ 6657 ഡോളർ സമാഹരിക്കുവാൻ സംഘടനക്ക് കഴിഞ്ഞു. 8000 ഡോളർ സമാഹരിക്കുകയാണ് ലക്‌ഷ്യം. ഇത്തരത്തിൽ സമാഹരിക്കുന്ന മുഴുവൻ തുകയും ലുക്കീമിയ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കായി നൽകും. ഒരു യുവതിയടക്കം ഇതിൽ പങ്കെടുത്തു.

ഫാ. മാത്യു കുന്നപ്പിള്ളിൽ, ജെസ്റ്റിൻ സി. ടോം, ഫ്രാങ്ക്‌ളിൻ വിൽ‌സൺ, ഡെറിക് മാത്യു, ജെയ്‌സ് ജോസഫ് പെരുന്നിലത്തിൽ, ആൽഫ്രഡ്‌ ജെയിംസ്, കെൽ‌വിൻ അബ്രഹാം, കെവിൻ അബ്രഹാം, തോമസ്കുട്ടി മാത്യു, അഗസ്റ്റിൻ ബെന്നി, എഡ്‌വിൻ തോമസ്, ജോയൽ ബിജു, അഭിഷേക് ബെന്നി, പ്രിൻസ് സെബാസ്റ്റ്യൻ, ഫിഡൽ അഗസ്റ്റിൻ, ആൽബർട്ട് ജെയിംസ്‌ , ജെയിംസ് ഇഗ്‌നെഷിയസ് എന്നിവരാണ് വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായത്.

Related posts

ഓസ്ട്രേലിയൻ മലയാളി സ്വന്തം വീട് പണിയും മുമ്പേ നിർധന കുടുംബത്തിന്‌ ഭവനം പണുത് നല്കി

subeditor

ഓസ്ട്രേലിയൻ ഡോളർ 50 രൂപയ്ക്ക് മുകളിൽ, 15 മാസത്തിനിടയിലേ ഉയർന്ന നിരക്ക്

subeditor

കേരളത്തിലേ ശത്രുക്കൾ ബംഗാളിൽ കൂട്ടുകൂടി മൽസരിക്കുന്നു- മോദി

subeditor

ഒമാനിലേ മലയാളി നേഴ്സിന്റെ മരണത്തിൽ ഭർത്താവ്‌ കസ്റ്റഡിയിൽ. ദുരൂഹത തുടരുന്നു

subeditor

ന്യൂസ് ലന്റിൽ കാമുകിയെ 29തവണ കുത്തികൊലപ്പെടുത്തിയ ഇന്ത്യൻ വിദ്യാർഥിക്ക് ജീവപര്യന്തം തടവ്‌

subeditor

പ്രവാസി ഇരട്ട സഹോദരിമാർ നിമിഷങ്ങളുടെ വ്യത്വാസത്തിൽ കുഞ്ഞുങ്ങൾക്ക് ജന്മം നല്കി

subeditor

ഓസ്ട്രേലിയയിൽ പൊൻ കുന്നം സ്വദേശി മോനിഷ മരിച്ചു

subeditor

ഡിക് സ്മിത്തിൽ അടച്ചുപൂട്ടൽ വില്പന; വരുന്ന 8ആഴ്ച്ചത്തേക്ക് 20%മുതൽ 60%വരെ വിലകുറവ്‌

subeditor

പങ്കാളികൾക്ക് ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ ഒരാളെ ജീവിതപങ്കാളിയാക്കിയ ഇരട്ട സഹോദരിമാർ അന്നയും ലൂസിയും

subeditor

കെ.എം മാണി ജയിലിൽ പോകും- പി.സി ജോർജ്ജ്:കേരളത്തിലേ ഏറ്റവും വലിയ അഴിമതിക്കാരൻ മാണി

subeditor

മെൽബണിൽ ചെറുവിമാനം തകർന്നുവീണ് അഞ്ച് പേർ മരിച്ചു

ഡാർവിൻ മലയാളി അസ്സോസിയേഷനെതിരെ നടപടി എടുക്കും. ബിഷപ്പിന്‌ പരാതി നല്കിയവരിൽ പകുതിപേരും ക്രിസ്ത്യാനികൾ അല്ല- ടോജോ തോമസ് പ്രതികരിക്കുന്നു.

subeditor

ഓസ്ട്രേലിയയിൽ കാറപകടത്തിൽ മലയാളി മരിച്ചു,കുടുംബം ഗുരുതരാവസ്ഥയിൽ, ദുരന്തം ഉണ്ടാക്കിയത് എതിരേ വന്ന കാർ

subeditor

മരണാനന്തര ചടങ്ങും മൃതദേഹം നാട്ടിലെത്തിക്കാനും പ്ലാൻ തയ്യാറാക്കി യു.കെയിലെ മലയാളി നേഴ്സ് മരണത്തിന്‌ കീഴടങ്ങി

subeditor

ഭർത്താവിനേ സൈനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത്,കോടതിയിൽ ഹാജരാക്കിയപ്പോൾ വിതുമ്പികരഞ്ഞും തൊണ്ടയിടറിയും സോഫി

subeditor

മനോജ് കളീക്കലിന് കാൻബറയുടെയാത്രാമൊഴി; സംസ്കാരം ഞായറാഴ്ചകോട്ടയത്ത് .

subeditor

റെക്സ് ബാൻഡ് മെഗാ ഷോ കാൻബറയിൽ; സ്വാഗത സംഘം

subeditor

ഓസ്ട്രേലിയക്ക് കടത്താൻ ശ്രമിച്ച നിരോധിച്ച നോട്ടുകൾ പിടിച്ചെടുത്തു

subeditor